Repeated Words in Quran
سَنُلْقِي
നാം ഇട്ടുകൊടുക്കും
فِي قُلُوبِ
ഹൃദയങ്ങളില്‍
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവരുടെ
الرُّعْبَ
ഭയം
بِمَا أَشْرَكُوا
അവര്‍ പങ്കാളികളാക്കിയതിനാല്‍
بِاللَّهِ
അല്ലാഹുവിനോട്
مَا لَمْ يُنَزِّلْ بِهِ
അവന്‍ ഇറക്കിയിട്ടില്ലാത്തതിനെ
سُلْطَانًاۖ
ഒരു തെളിവും
وَمَأْوَاهُمُ
അവരുടെ താവളം
النَّارُۚ
നരകമാകുന്നു
وَبِئْسَ
എത്ര ചീത്ത
مَثْوَى
വാസസ്ഥലം
الظَّالِمِينَ
അക്രമികളുടെ
Full meaning Play ﴾3:151﴿
سَتَجِدُونَ
നിങ്ങള്‍ക്ക് കാണാം
آخَرِينَ
മറ്റൊരു വിഭാഗത്തെ
يُرِيدُونَ
അവര്‍ ആഗ്രഹിക്കുന്നു
أَن يَأْمَنُوكُمْ
നിങ്ങളില്‍ നിന്ന് നിര്‍ഭയരായിരിക്കാന്‍
وَيَأْمَنُوا قَوْمَهُمْ
സ്വജനതയില്‍ നിന്ന് നിര്‍ഭയരായിരിക്കാനും
كُلَّ مَا رُدُّوا
അവര്‍ തിരിക്കപ്പെടുമ്പോഴെല്ലാം
إِلَى الْفِتْنَةِ
കുഴപ്പത്തിലേക്ക്
أُرْكِسُوا فِيهَاۚ
അവര്‍ അതില്‍ തലകുത്തിമറിയുന്നു
فَإِن لَّمْ يَعْتَزِلُوكُمْ
അതിനാല്‍ അവര്‍ നിങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുന്നില്ലെങ്കില്‍
وَيُلْقُوا إِلَيْكُمُ
അവര്‍ നിങ്ങളിലേക്ക് ഇടുകയും(ചെയ്തില്ലെങ്കില്‍)
السَّلَمَ
സമാധാനം
وَيَكُفُّوا
അടക്കി (തടഞ്ഞു) വെക്കുകയും
أَيْدِيَهُمْ
അവരുടെ കൈകളെ
فَخُذُوهُمْ
എങ്കില്‍ അവരെ പിടികൂടുക
وَاقْتُلُوهُمْ
അവരെ വധിക്കുകയും ചെയ്യുക
حَيْثُ ثَقِفْتُمُوهُمْۚ
നിങ്ങളവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച്
وَأُولَٰئِكُمْ
അവര്‍
جَعَلْنَا
നാം ആക്കിയിരിക്കുന്നു (നല്‍കിയിരിക്കുന്നു)
لَكُمْ
നിങ്ങള്‍ക്ക്
عَلَيْهِمْ
അവരുടെമേല്‍
سُلْطَانًا
ന്യായം, അധികാരം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:91﴿
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത്
الْكَافِرِينَ
സത്യനിഷേധികളെ
أَوْلِيَاءَ
കൈകാര്യകര്‍ത്താക്കള്‍
مِن دُونِ الْمُؤْمِنِينَۚ
സത്യവിശ്വാസികളെക്കൂടാതെ
أَتُرِيدُونَ
നിങ്ങള്‍ ആഗ്രഹിക്കുന്നുവോ
أَن تَجْعَلُوا
നിങ്ങള്‍ ഉണ്ടാക്കുവാന്‍
لِلَّهِ
അല്ലാഹുവിന്
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
سُلْطَانًا
ന്യായം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:144﴿
يَسْأَلُكَ
നിന്നോട് ചോദിക്കുന്നു
أَهْلُ الْكِتَابِ
വേദക്കാര്‍
أَن تُنَزِّلَ
നീ ഇറക്കിക്കൊടുക്കണമെന്ന്
عَلَيْهِمْ
അവര്‍ക്ക്
كِتَابًا
ഒരു ഗ്രന്ഥം
مِّنَ السَّمَاءِۚ
വാനലോകത്ത് നിന്ന്
فَقَدْ سَأَلُوا
എന്നാല്‍ അവര്‍ ചോദിച്ചിട്ടുണ്ട്
مُوسَىٰ
മൂസായോട്
أَكْبَرَ مِن ذَٰلِكَ
അതിനേക്കാള്‍ വലുത്
فَقَالُوا
അവര്‍ പറഞ്ഞു
أَرِنَا اللَّهَ
നീ ഞങ്ങള്‍ക്ക് അല്ലാഹുവിനെ കാണിച്ചുതരണം
جَهْرَةً
പരസ്യമായി, നേരില്‍
فَأَخَذَتْهُمُ
അപ്പോള്‍ അവരെ പിടികൂടി
الصَّاعِقَةُ
ഇടിനാദം
بِظُلْمِهِمْۚ
അവരുടെ അക്രമം കാരണം
ثُمَّ
പിന്നെ
اتَّخَذُوا
സ്വീകരിച്ചു, ഉണ്ടാക്കി
الْعِجْلَ
പശുകുട്ടിയെ
مِن بَعْدِ مَا جَاءَتْهُمُ
അവര്‍ക്ക് ലഭിച്ച ശേഷം
الْبَيِّنَاتُ
വ്യക്തമായ തെളിവുകള്‍
فَعَفَوْنَا
അപ്പോള്‍ നാം പൊറുത്തുകൊടുത്തു
عَن ذَٰلِكَۚ
അത്
وَآتَيْنَا مُوسَىٰ
മൂസാക്ക് നാം നല്‍കി
سُلْطَانًا
ന്യായ പ്രമാണം
مُّبِينًا
വ്യക്തമായ
Full meaning Play ﴾4:153﴿
وَكَيْفَ
എങ്ങനെ
أَخَافُ
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
അല്ലാഹുവില്‍
مَا
ചിലതിനെ
لَمْ يُنَزِّلْ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
അതിനെക്കുറിച്ച്
عَلَيْكُمْ
നിങ്ങള്‍ക്ക്
سُلْطَانًاۚ
ഒരു തെളിവും
فَأَيُّ
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
ഇരുവിഭാഗങ്ങളില്‍
أَحَقُّ
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
നിര്‍ഭയത്വത്തിന്
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
നിങ്ങളറിയുന്നു
Full meaning Play ﴾6:81﴿
قُلْ
നീ പറയുക
إِنَّمَا
മാത്രമാണ്
حَرَّمَ
നിഷിദ്ധമാക്കി
رَبِّيَ
എന്റെ നാഥന്‍
الْفَوَاحِشَ
നീചവൃത്തികള്‍
مَا ظَهَرَ
പരസ്യമായത്
مِنْهَا
അവയിലെ
وَمَا بَطَنَ
രഹസ്യമായതും
وَالْإِثْمَ
കുറ്റകൃത്യവും
وَالْبَغْيَ
അതിക്രമവും
بِغَيْرِ
ഇല്ലാതെയുള്ള
الْحَقِّ
ന്യായം
وَأَن تُشْرِكُوا
നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും
بِاللَّهِ
അല്ലാഹുവില്‍
مَا لَمْ يُنَزِّلْ بِهِ
അവന്‍ ഇറക്കിത്തരാത്തതിനെ
سُلْطَانًا
ഒരു തെളിവും
وَأَن تَقُولُوا
നിങ്ങള്‍ പറഞ്ഞുണ്ടാക്കലും
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
مَا لَا تَعْلَمُونَ
നിങ്ങള്‍ക്കറിയാത്തത്
وَلَا تَقْتُلُوا
നിങ്ങള്‍ വധിക്കുകയും ചെയ്യരുത്
النَّفْسَ
ആളെ
الَّتِي حَرَّمَ
നിഷിദ്ധമാക്കിയ (ആദരിച്ച)
اللَّهُ
അല്ലാഹു
إِلَّا بِالْحَقِّۗ
ന്യായമായിട്ടല്ലാതെ
وَمَن قُتِلَ
ആര് കൊല്ലപ്പെട്ടുവോ
مَظْلُومًا
മര്‍ദ്ധിതനായ നിലയില്‍
فَقَدْ جَعَلْنَا
അപ്പോള്‍ നാം നിശ്ചയിച്ചുകൊടുത്തിരിക്കുന്നു
لِوَلِيِّهِ
അവന്റെ അവകാശിക്ക്
سُلْطَانًا
അധികാരം
فَلَا يُسْرِف
അതിനാല്‍ അവന്‍ അതിര് കവിയരുത്
فِّي الْقَتْلِۖ
കൊലയില്‍
إِنَّهُ
നിശ്ചയമായും അവന്‍
كَانَ
ആയിരിക്കുന്നു
مَنصُورًا
സഹായിക്കപ്പെടുന്നവന്‍
Full meaning Play ﴾17:33﴿
وَقُل
നീ പറയുകയും ചെയ്യുക
رَّبِّ
എന്റെ നാഥാ
أَدْخِلْنِي
എന്നെ നീ പ്രവേശിപ്പിക്കേണമേ
مُدْخَلَ
പ്രവേശനമാര്‍ഗത്തിലൂടെ
صِدْقٍ
സത്യത്തിന്റെ
وَأَخْرِجْنِي
എന്നെ നീ പുറപ്പെടുവിക്കുകയും ചെയ്യണേ
مُخْرَجَ
ബഹിര്‍ഗമനമാര്‍ഗത്തിലൂടെ
صِدْقٍ
സത്യത്തിന്റെ
وَاجْعَل
നീ ഉണ്ടാക്കിത്തരികയും ചെയ്യേണമേ
لِّي
എനിക്ക്
مِن لَّدُنكَ
നിന്നില്‍നിന്ന്
سُلْطَانًا
ഒരു തെളിവ് / ഒരധികാരശക്തി
نَّصِيرًا
സഹായകമായ
Full meaning Play ﴾17:80﴿
وَيَعْبُدُونَ
അവര്‍ ആരാധിക്കുന്നു
مِن دُونِ اللَّهِ
അല്ലാഹുവിനെക്കൂടാതെ
مَا لَمْ يُنَزِّلْ بِهِ
അവന്‍ അവതരിപ്പിച്ചിട്ടില്ലാത്തവയെ
سُلْطَانًا
ഒരു പ്രമാണവും
وَمَا لَيْسَ
ഇല്ലാത്തവയെയും
لَهُم
അവര്‍ക്ക്
بِهِ
അത് സംബന്ധിച്ച്
عِلْمٌۗ
ഒരറിവും
وَمَا لِلظَّالِمِينَ
അക്രമികള്‍ക്കില്ല
مِن نَّصِيرٍ
ഒരു സഹായിയും
Full meaning Play ﴾22:71﴿
قَالَ
(അല്ലാഹു) പറഞ്ഞു
سَنَشُدُّ
നാം കരുത്തേകും
عَضُدَكَ
നിന്റെ കൈക്ക്
بِأَخِيكَ
നിന്റെ സഹോദരനിലൂടെ
وَنَجْعَلُ
നാം ഉണ്ടാക്കിത്തരും
لَكُمَا
നിങ്ങള്‍ ഇരുവര്‍ക്കും
سُلْطَانًا
അധികാരശക്തി
فَلَا يَصِلُونَ
അപ്പോള്‍ അവര്‍ (ദ്രോഹിക്കാന്‍) എത്തുകയില്ല
إِلَيْكُمَاۚ
നിങ്ങള്‍ രണ്ടാളിലേക്കും
بِآيَاتِنَا
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാരണം
أَنتُمَا
നിങ്ങള്‍ രണ്ടുപേരും
وَمَنِ اتَّبَعَكُمَا
നിങ്ങളെ പിന്തുടര്‍ന്നവരും
الْغَالِبُونَ
വിജയികളായിരിക്കും
أَمْ أَنزَلْنَا عَلَيْهِمْ
അതല്ല; നാം അവര്‍ക്ക് ഇറക്കിക്കൊടുത്തിട്ടുണ്ടോ
سُلْطَانًا
വല്ല പ്രമാണവും
فَهُوَ
അത്
يَتَكَلَّمُ
സംസാരിക്കും
بِمَا كَانُوا بِهِ يُشْرِكُونَ
അവര്‍ പങ്കു ചേര്‍ക്കുന്നതിനനുകൂലമായി
Full meaning Play ﴾30:35﴿