Repeated Words in Quran
سَيَقُولُونَ
അവര്‍ (ഒരു കൂട്ടര്‍) പറയുന്നു
ثَلَاثَةٌ
(അവര്‍) മൂന്ന് പേരാണ്
رَّابِعُهُمْ
അവരില്‍ നാലാമത്തേത്
كَلْبُهُمْ
അവരുടെ നായയും
وَيَقُولُونَ
അവര്‍ (മറ്റൊരു കൂട്ടര്‍) പറയുന്നു
خَمْسَةٌ
(അവര്‍) അഞ്ചാണ്
سَادِسُهُمْ
അവരില്‍ ആറാമത്തേത്
كَلْبُهُمْ
അവരുടെ നായയും
رَجْمًا
ഊഹിച്ചു കൊണ്ട്
بِالْغَيْبِۖ
അദൃശ്യ കാര്യത്തെപ്പറ്റി
وَيَقُولُونَ
അവര്‍ (വേറെ ഒരു കൂട്ടര്‍) പറയുന്നു
سَبْعَةٌ
(അവര്‍) ഏഴാണ്
وَثَامِنُهُمْ
അവരില്‍ എട്ടാമത്തേത്
كَلْبُهُمْۚ
അവരുടെ നായയും
قُل
നീ പറയുക
رَّبِّي
എന്റെ നാഥന്‍
أَعْلَمُ
ഏറ്റവും നന്നായി അറിയുന്നവനാണ്
بِعِدَّتِهِم
അവരുടെ എണ്ണത്തെപ്പറ്റി
مَّا يَعْلَمُهُمْ
അവരെ കുറിച്ച് അറിയുകയില്ല
إِلَّا قَلِيلٌۗ
കുറച്ചു പേരൊഴികെ
فَلَا تُمَارِ
അതിനാല്‍ നീ തര്‍ക്കിക്കരുത്
فِيهِمْ
അവരെപ്പറ്റി, അവരുടെ കാര്യത്തില്‍
إِلَّا مِرَاءً
തര്‍ക്കമല്ലാതെ
ظَاهِرًا
വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള
وَلَا تَسْتَفْتِ
നീ അഭിപ്രായമാരായുകയും ചെയ്യരുത്
فِيهِم
അവരെപ്പറ്റി
مِّنْهُمْ
അവരില്‍ നിന്ന്
أَحَدًا
ഒരാളോടും
Full meaning Play ﴾18:22﴿
أَلَمْ تَرَ
നീ കണ്ടില്ലേ?
أَنَّ اللَّهَ
നിശ്ചയം, അല്ലാഹു
يَعْلَمُ
അവന്‍ അറിയുന്നു
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۖ
ഭൂമിയിലുള്ളതും
مَا يَكُونُ
ഉണ്ടാവുകയില്ല
مِن نَّجْوَىٰ
ഒരു രഹസ്യഭാഷണവും
ثَلَاثَةٍ
മൂന്നാളുടെ
إِلَّا هُوَ
അവനായിട്ടല്ലാതെ
رَابِعُهُمْ
അവരിലെ നാലാമന്‍
وَلَا خَمْسَةٍ
അഞ്ചു പേരുടേതും ഇല്ല
إِلَّا هُوَ
അവനായിട്ടല്ലാതെ
سَادِسُهُمْ
അവരിലെ ആറാമന്‍
وَلَا أَدْنَىٰ
കുറഞ്ഞതും ഇല്ല
مِن ذَٰلِكَ
അതിനേക്കാള്‍
وَلَا أَكْثَرَ
കൂടുതലും ഇല്ല
إِلَّا هُوَ
അവനില്ലാതെ
مَعَهُمْ
അവരോടൊപ്പം
أَيْنَ
എവിടെ
مَا كَانُواۖ
അവര്‍ ആയിരുന്നാലും
ثُمَّ
പിന്നെ
يُنَبِّئُهُم
അവന്‍ അവര്‍ക്ക് വിവരം നല്‍കും
بِمَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി
يَوْمَ الْقِيَامَةِۚ
പുനരുത്ഥാന നാളില്‍
إِنَّ اللَّهَ
നിശ്ചയം, അല്ലാഹു
بِكُلِّ شَيْءٍ
എല്ലാ കാര്യത്തെക്കുറിച്ചും
عَلِيمٌ
നന്നായറിയുന്നവനാണ്
Full meaning Play ﴾58:7﴿