Repeated Words in Quran
وَمَا أَمْوَالُكُمْ
നിങ്ങളുടെ സമ്പത്തല്ല
وَلَا أَوْلَادُكُم
നിങ്ങളുടെ സന്തതികളും
بِالَّتِي تُقَرِّبُكُمْ
നിങ്ങളെ അടുപ്പിക്കുന്നത്
عِندَنَا
നമ്മുടെ സന്നിധിയില്‍
زُلْفَىٰ
ഒരു അടുപ്പം
إِلَّا مَنْ آمَنَ
സത്യവിശ്വാസം സ്വീകരിച്ചവരൊഴികെ
وَعَمِلَ
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
സല്‍കര്‍മം
فَأُولَٰئِكَ
അക്കൂട്ടര്‍
لَهُمْ
അവര്‍ക്കുണ്ട്
جَزَاءُ الضِّعْفِ
ഇരട്ടി പ്രതിഫലം
بِمَا عَمِلُوا
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
وَهُمْ
അവര്‍
فِي الْغُرُفَاتِ
ഉന്നത സൗധങ്ങളില്‍
آمِنُونَ
നിര്‍ഭയരാകുന്നു
Full meaning Play ﴾34:37﴿
فَغَفَرْنَا
അപ്പോള്‍ നാം പൊറുത്തു കൊടുത്തു
لَهُ
അദ്ദേഹത്തിന്ന്
ذَٰلِكَۖ
അത്
وَإِنَّ لَهُ
തീര്‍ച്ചയായും അദ്ദേഹത്തിനുണ്ട്
عِندَنَا
നമ്മുടെ സന്നിധിയില്‍
لَزُلْفَىٰ
സാമീപ്യം
وَحُسْنَ
ഉത്തമമായതും
مَآبٍ
മടങ്ങിയെത്തുന്നിടം
Full meaning Play ﴾38:25﴿
وَإِنَّ لَهُ
തീര്‍ച്ചയായും അദ്ദേഹത്തിനുണ്ട്
عِندَنَا
നമ്മുടെയടുത്ത്
لَزُلْفَىٰ
സാമീപ്യം
وَحُسْنَ
വിശിഷ്ടമായതും
مَآبٍ
മടങ്ങിയെത്തുന്നിടം
Full meaning Play ﴾38:40﴿
أَلَا
അറിയുക
لِلَّهِ
അല്ലാഹുവിന് മാത്രം (അവകാശപ്പെട്ടതാണ്)
الدِّينُ
കീഴ്വണക്കം
الْخَالِصُۚ
കളങ്കമറ്റ
وَالَّذِينَ اتَّخَذُوا
സ്വീകരിച്ചവര്‍
مِن دُونِهِ
അവനു പുറമെ
أَوْلِيَاءَ
രക്ഷാധികാരികളെ
مَا نَعْبُدُهُمْ
ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല
إِلَّا لِيُقَرِّبُونَا
അവര്‍ ഞങ്ങളെ അടുപ്പിക്കുന്നതിനല്ലാതെ
إِلَى اللَّهِ
അല്ലാഹുവിങ്കലേക്ക്
زُلْفَىٰ
ഒരു അടുപ്പിക്കല്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
يَحْكُمُ
അവന്‍ തീര്‍പ്പുകല്‍പിക്കും
بَيْنَهُمْ
അവര്‍ക്കിടയില്‍
فِي مَا
യാതൊരു കാര്യത്തില്‍
هُمْ
അവര്‍
فِيهِ
അതില്‍
يَخْتَلِفُونَۗ
അവര്‍ ഭിന്നതപുലര്‍ത്തുന്നു
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
ഒരുത്തനെ
هُوَ
അവന്‍
كَاذِبٌ
കള്ളം പറയുന്നവനാകുന്നു
كَفَّارٌ
നിഷേധിക്കുന്നവനും
Full meaning Play ﴾39:3﴿