Repeated Words in Quran
فَأَرَدْنَا
അതിനാല്‍ നാം ഉദ്ദേശിച്ചു
أَن يُبْدِلَهُمَا
അവര്‍ക്ക് രണ്ടു പേര്‍ക്കും പകരം നല്‍കാന്‍
رَبُّهُمَا
അവരുടെ നാഥന്‍
خَيْرًا
ഉത്തമനെ
مِّنْهُ
അവനേക്കാള്‍
زَكَاةً
പരിശുദ്ധിയാല്‍
وَأَقْرَبَ
ഏറ്റവും അടുത്തവനെയും
رُحْمًا
കുടുംബ സ്നേഹത്താല്‍
Full meaning Play ﴾18:81﴿
وَحَنَانًا
അനുകമ്പയും
مِّن لَّدُنَّا
നമ്മുടെ പക്കല്‍നിന്നുള്ള
وَزَكَاةًۖ
പരിശുദ്ധിയും (നല്‍കി)
وَكَانَ
അദ്ദേഹം ആയിരുന്നു
تَقِيًّا
സൂക്ഷ്മത പാലിക്കുന്നവന്‍
Full meaning Play ﴾19:13﴿