Repeated Words in Quran
وَاضْرِبْ
നീ വിവരിച്ചു കൊടുക്കുക
لَهُم
അവര്‍ക്ക്
مَّثَلًا
ഉദാഹരണമായി
رَّجُلَيْنِ
രണ്ടാളുകളെ
جَعَلْنَا
നാം ആക്കിക്കൊടുത്തു
لِأَحَدِهِمَا
അവരില്‍ ഒരാള്‍ക്ക്
جَنَّتَيْنِ
രണ്ട് തോട്ടങ്ങള്‍
مِنْ أَعْنَابٍ
മുന്തിരികളുടെ
وَحَفَفْنَاهُمَا
അവ രണ്ടിനെയും നാം ചുറ്റുകയും ചെയ്തു
بِنَخْلٍ
ഈത്തപ്പന കൊണ്ട്
وَجَعَلْنَا
നാം ഉണ്ടാക്കുകയും ചെയ്തു
بَيْنَهُمَا
അവ രണ്ടിനുമിടയില്‍
زَرْعًا
കൃഷി
Full meaning Play ﴾18:32﴿
أَوَلَمْ يَرَوْا
അവര്‍ കണ്ടിട്ടില്ലേ
أَنَّا نَسُوقُ
നിശ്ചയം, നാം എത്തിക്കുന്നു (എന്നത്)
الْمَاءَ
വെള്ളം
إِلَى الْأَرْضِ الْجُرُزِ
വരണ്ട ഭൂമിയിലേക്ക്
فَنُخْرِجُ بِهِ
അങ്ങനെ അതുവഴി നാം ഉല്‍പാദിപ്പിക്കുന്നു
زَرْعًا
കൃഷി
تَأْكُلُ مِنْهُ
അതില്‍ നിന്ന് ആഹരിക്കുന്നു
أَنْعَامُهُمْ
അവരുടെ കാലികള്‍
وَأَنفُسُهُمْۖ
അവര്‍ തന്നെയും
أَفَلَا يُبْصِرُونَ
(എന്നിട്ടും) അവര്‍ കണ്ടറിയുന്നില്ലേ
Full meaning Play ﴾32:27﴿
أَلَمْ تَرَ
നീ കാണുന്നില്ലേ
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
أَنزَلَ
അവന്‍ ഇറക്കി
مِنَ السَّمَاءِ
ആകാശത്തില്‍നിന്ന്
مَاءً
വെള്ളം
فَسَلَكَهُ
എന്നിട്ട് അവന്‍ അതിനെ പ്രവേശിപ്പിച്ചു
يَنَابِيعَ
ഉറവിടങ്ങളില്‍
فِي الْأَرْضِ
ഭൂമിയിലെ
ثُمَّ
പിന്നീട്
يُخْرِجُ
അവന്‍ ഉല്‍പാദിപ്പിക്കുന്നു
بِهِ
അത് മുഖേന
زَرْعًا
വിള
مُّخْتَلِفًا
വ്യത്യസ്തമായ
أَلْوَانُهُ
അതിന്റെ വര്‍ണങ്ങള്‍
ثُمَّ
പിന്നെ
يَهِيجُ
അത് ഉണങ്ങുന്നു
فَتَرَاهُ
അപ്പോള്‍ നിനക്കതിനെ കാണാം
مُصْفَرًّا
മഞ്ഞനിറം കൈകൊണ്ടതായി
ثُمَّ
പിന്നെ
يَجْعَلُهُ
അവന്‍ അതിനെ ആക്കുന്നു
حُطَامًاۚ
വൈക്കോല്‍തുരുമ്പ്
إِنَّ فِي ذَٰلِكَ
നിശ്ചയം അതിലുണ്ട്
لَذِكْرَىٰ
ഗുണപാഠം
لِأُولِي الْأَلْبَابِ
ബുദ്ധിമാന്‍മാര്‍ക്ക്
Full meaning Play ﴾39:21﴿