Repeated Words in Quran
وَبَيْنَهُمَا
ആ രണ്ടു വിഭാഗത്തിനിടയില്‍ (ഉണ്ടായിരിക്കും)
حِجَابٌۚ
ഒരു മറ
وَعَلَى الْأَعْرَافِ
ഉയരങ്ങളില്‍ ഉണ്ടായിരിക്കും
رِجَالٌ
ചില മനുഷ്യര്‍
يَعْرِفُونَ
അവര്‍ തിരിച്ചറിയും
كُلًّا
എല്ലാവരെയും
بِسِيمَاهُمْۚ
അവരുടെ അടയാളങ്ങളിലൂടെ
وَنَادَوْا
അവര്‍ വിളിച്ചു പറയും
أَصْحَابَ
അവകാശികളോട്
الْجَنَّةِ
സ്വര്‍ഗത്തിന്റെ
أَن سَلَامٌ
സമാധാനമുണ്ടാവട്ടെ
عَلَيْكُمْۚ
നിങ്ങള്‍ക്ക്
لَمْ يَدْخُلُوهَا
അവര്‍ അതില്‍ പ്രവേശിച്ചിട്ടില്ല
وَهُمْ
അവര്‍
يَطْمَعُونَ
അവര്‍ ആഗ്രഹിക്കുന്നു
Full meaning Play ﴾7:46﴿
لَا تَقُمْ
നീ നമസ്കരിക്കരുത്
فِيهِ
അതില്‍
أَبَدًاۚ
ഒരിക്കലും
لَّمَسْجِدٌ
പള്ളിയാണ്
أُسِّسَ
പടുത്തുയര്‍ത്തപ്പെട്ട
عَلَى التَّقْوَىٰ
ദൈവഭക്തിയില്‍
مِنْ أَوَّلِ يَوْمٍ
ആദ്യദിവസം മുതല്‍ക്കുതന്നെ
أَحَقُّ
ഏറ്റം അര്‍ഹമായത്
أَن تَقُومَ
നീ നില്‍ക്കാന്‍
فِيهِۚ
അതില്‍
فِيهِ
അതിലുണ്ട്
رِجَالٌ
ചില ആളുകള്‍
يُحِبُّونَ
അവര്‍ ഇഷ്ടപ്പെടുന്നു
أَن يَتَطَهَّرُواۚ
വിശുദ്ധി വരിക്കാന്‍
وَاللَّهُ
അല്ലാഹു
يُحِبُّ
ഇഷ്ടപ്പെടുന്നു
الْمُطَّهِّرِينَ
വിശുദ്ധി വരിക്കുന്നവരെ
Full meaning Play ﴾9:108﴿
رِجَالٌ
ചില ആളുകള്‍
لَّا تُلْهِيهِمْ
അവരെ അശ്രദ്ധരാക്കുന്നില്ല
تِجَارَةٌ
കച്ചവടം
وَلَا بَيْعٌ
വില്‍പനയും ഇല്ല
عَن ذِكْرِ اللَّهِ
ദൈവസ്മരണയില്‍ നിന്ന്
وَإِقَامِ الصَّلَاةِ
നമസ്കാരം നിലനിര്‍ത്തുന്നതില്‍ (നിന്നും)
وَإِيتَاءِ الزَّكَاةِۙ
സകാത്ത് നല്‍കുന്നതില്‍ (നിന്നും)
يَخَافُونَ
അവര്‍ ഭയപ്പെടുന്നു
يَوْمًا
ഒരു ദിവസത്തെ
تَتَقَلَّبُ
ഇളകി മറിയും
فِيهِ
അന്നാളില്‍
الْقُلُوبُ
ഹൃദയങ്ങള്‍
وَالْأَبْصَارُ
കണ്ണുകളും
Full meaning Play ﴾24:37﴿
مِّنَ الْمُؤْمِنِينَ
സത്യവിശ്വാസികളിലുണ്ട്
رِجَالٌ
ചിലര്‍
صَدَقُوا
അവര്‍ സത്യസന്ധത പുലര്‍ത്തി
مَا عَاهَدُوا اللَّهَ عَلَيْهِۖ
തങ്ങള്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍
فَمِنْهُم
അങ്ങനെ അവരിലുണ്ട്
مَّن قَضَىٰ
പൂര്‍ത്തീകരിച്ചവര്‍
نَحْبَهُ
തങ്ങളുടെ പ്രതിജ്ഞ
وَمِنْهُم
അവരിലുണ്ട്
مَّن يَنتَظِرُۖ
അതിനായി അവസരം പാര്‍ത്തിരിക്കുന്നവരും
وَمَا بَدَّلُوا تَبْدِيلًا
അവര്‍ (കരാറില്‍) ഒരു മാറ്റവും വരുത്തിയിട്ടില്ല
Full meaning Play ﴾33:23﴿
هُمُ
അവര്‍
الَّذِينَ كَفَرُوا
നിഷേധിച്ചവരാകുന്നു
وَصَدُّوكُمْ
അവര്‍ നിങ്ങളെ തടയുകയും ചെയ്തു
عَنِ الْمَسْجِدِ الْحَرَامِ
പവിത്രമായ ദേവാലയത്തില്‍നിന്ന്
وَالْهَدْيَ
ബലിമൃഗത്തെയും
مَعْكُوفًا
തടഞ്ഞുവെച്ച അവസ്ഥയില്‍
أَن يَبْلُغَ
അത് എത്തിച്ചേരുന്നതില്‍നിന്ന്
مَحِلَّهُۚ
അതിന്റെ സ്ഥലത്ത്
وَلَوْلَا
ഇല്ലായിരുന്നുവെങ്കില്‍
رِجَالٌ
പുരുഷന്മാര്‍
مُّؤْمِنُونَ
സത്യവിശ്വാസികളായ
وَنِسَاءٌ
സ്ത്രീകളും
مُّؤْمِنَاتٌ
സത്യവിശ്വാസിനികളായ
لَّمْ تَعْلَمُوهُمْ
അവരെ നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല (നിങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത)
أَن تَطَئُوهُمْ
അതായത് നിങ്ങള്‍ അവരെ ചവിട്ടിത്തേക്കല്‍ (ചവിട്ടിത്തേക്കുമെന്ന ആശങ്ക)
فَتُصِيبَكُم
അങ്ങനെ നിങ്ങളെ ബാധിക്കും (ബാധിക്കുമെന്ന ആശങ്കയും)
مِّنْهُم
അവര്‍ കാരണമായി
مَّعَرَّةٌ
കുറ്റം
بِغَيْرِ عِلْمٍۖ
അറിയാതെ
لِّيُدْخِلَ اللَّهُ
അല്ലാഹു ഉള്‍പ്പെടുത്താനാണിത്
فِي رَحْمَتِهِ
അവന്റെ കാരുണ്യത്തില്‍
مَن يَشَاءُۚ
താനിച്ഛിക്കുന്നവരെ
لَوْ تَزَيَّلُوا
അവര്‍ വേര്‍തിരിഞ്ഞു കഴിഞ്ഞിരുന്നുവെങ്കില്‍
لَعَذَّبْنَا
നാം ശിക്ഷിക്കുമായിരുന്നു
الَّذِينَ كَفَرُوا
നിഷേധിച്ചവരെ
مِنْهُمْ
അവരില്‍നിന്ന്
عَذَابًا
ശിക്ഷ
أَلِيمًا
നോവേറിയ
Full meaning Play ﴾48:25﴿
وَأَنَّهُ كَانَ
ആയിരുന്നുവെന്നും
رِجَالٌ
ചില (ആളുകള്‍)
مِّنَ الْإِنسِ
മനുഷ്യരിലെ
يَعُوذُونَ
അവര്‍ ശരണം തേടുന്നു
بِرِجَالٍ
ചിലരോട്
مِّنَ الْجِنِّ
ജിന്നുകളിലെ
فَزَادُوهُمْ
അങ്ങനെ അവര്‍ അവരില്‍ വര്‍ധിപ്പിച്ചു
رَهَقًا
അഹങ്കാരം
Full meaning Play ﴾72:6﴿