Repeated Words in Quran
وَمِنَ الْأَعْرَابِ
ഗ്രാമീണ അറബികളില്‍തന്നെയുണ്ട്
مَن يُؤْمِنُ
വിശ്വസിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِ
അന്ത്യദിനത്തിലും
وَيَتَّخِذُ
അവര്‍ ഗണിക്കുകയും ചെയ്യുന്നു
مَا يُنفِقُ
തങ്ങള്‍ ചെലവഴിക്കുന്നതിനെ
قُرُبَاتٍ
സാമീപ്യം നേടാനുതകുന്ന പുണ്യകര്‍മങ്ങളായി
عِندَ اللَّهِ
അല്ലാഹുവിന്റെയടുക്കല്‍
وَصَلَوَاتِ
പ്രാര്‍ഥന ലഭിക്കാനുള്ള മാര്‍ഗമായും
الرَّسُولِۚ
പ്രവാചകന്റെ
أَلَا
അറിയുക
إِنَّهَا
നിശ്ചയമായും അത്
قُرْبَةٌ
ദൈവസാമീപ്യത്തിനുള്ള മാര്‍ഗമാകുന്നു
لَّهُمْۚ
അവര്‍ക്ക്
سَيُدْخِلُهُمُ
അവരെ പ്രവേശിപ്പിക്കും
اللَّهُ
അല്ലാഹു
فِي رَحْمَتِهِۗ
തന്റെ കാരുണ്യത്തില്‍
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
പരമദയാലുവുമാണ്
Full meaning Play ﴾9:99﴿
أَمَّن يَهْدِيكُمْ
അഥവാ നിങ്ങള്‍ക്ക് വഴികാണിക്കുന്നവനോ
فِي ظُلُمَاتِ
കൂരിരുളില്‍
الْبَرِّ
കരയിലെ
وَالْبَحْرِ
കടലിലെയും
وَمَن يُرْسِلُ
അയക്കുകയും ചെയ്യുന്നവന്‍
الرِّيَاحَ
കാറ്റുകളെ
بُشْرًا
ശുഭവാര്‍ത്തയുമായി
بَيْنَ يَدَيْ
മുന്നോടിയായി
رَحْمَتِهِۗ
തന്റെ അനുഗ്രഹത്തിന്റെ
أَإِلَٰهٌ
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
അല്ലാഹുവിന്റെ കൂടെ
تَعَالَى اللَّهُ
അല്ലാഹു അതീതനായിരിക്കുന്നു
عَمَّا يُشْرِكُونَ
അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം
Full meaning Play ﴾27:63﴿