Repeated Words in Quran
وَهُوَ
അവന്‍
الَّذِي يُنَزِّلُ
വര്‍ഷിപ്പിക്കുന്നവനാണ്
الْغَيْثَ
മഴ
مِن بَعْدِ مَا قَنَطُوا
അവര്‍ നിരാശരായ ശേഷം
وَيَنشُرُ
അവന്‍ പരത്തിക്കൊടുക്കുകയും ചെയ്യുന്നു
رَحْمَتَهُۚ
തന്റെ കാരുണ്യം
وَهُوَ
അവന്‍ തന്നെയാണ്
الْوَلِيُّ
രക്ഷകന്‍
الْحَمِيدُ
സ്തുത്യര്‍ഹനായ
Full meaning Play ﴾42:28﴿