Repeated Words in Quran
وَأَمَّا
എന്നാല്‍
الَّذِينَ ابْيَضَّتْ
വെളുത്തവര്‍, പ്രസന്നമായവര്‍
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
فَفِي رَحْمَةِ اللَّهِ
അല്ലാഹുവിന്റെ കാരുണ്യത്തിലാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികള്‍ (ആകുന്നു)
Full meaning Play ﴾3:107﴿
قُل
പറയുക
لَّوْ أَنتُمْ
നിങ്ങള്‍ എങ്കില്‍ (പോലും)
تَمْلِكُونَ
അധീനമാക്കുന്നവര്‍
خَزَائِنَ
ഖജനാവുകള്‍
رَحْمَةِ
കാരുണ്യത്തിന്റ
رَبِّي
എന്റെ റബ്ബിന്റെ
إِذًا لَّأَمْسَكْتُمْ
നിങ്ങള്‍ പിടിച്ചുവെക്കുകതന്നെചെയ്യും
خَشْيَةَ
ഭയന്നു
الْإِنفَاقِۚ
ചെലവഴിക്കുന്നതിനെ
وَكَانَ الْإِنسَانُ
മനുഷ്യന്‍ ആണ്
قَتُورًا
വലിയ പിശുക്കന്‍
Full meaning Play ﴾17:100﴿
أَمْ عِندَهُمْ
അതല്ല, ഇവരുടെ വശമാണോ
خَزَائِنُ
ഭണ്ഡാരങ്ങള്‍
رَحْمَةِ
കാരുണ്യത്തിന്റെ
رَبِّكَ
നിന്റെ നാഥന്റെ
الْعَزِيزِ
പ്രതാപിയായ
الْوَهَّابِ
അത്യുദാരനുമായ
Full meaning Play ﴾38:9﴿