Repeated Words in Quran
وَلَوْ جَعَلْنَاهُ
ഇനി നാം (ദൂതനായി) നിശ്ചയിക്കുകയാണെങ്കില്‍
مَلَكًا
ഒരു മലക്കിനെ
لَّجَعَلْنَاهُ
അദ്ദേഹത്തെ നാം ആക്കുമായിരുന്നു
رَجُلًا
മനുഷ്യന്‍ (മനുഷ്യരൂപത്തിലുള്ളവന്‍)
وَلَلَبَسْنَا
നാം ആശയക്കുഴപ്പം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു
عَلَيْهِم
അവരില്‍
مَّا يَلْبِسُونَ
അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യത്തില്‍
Full meaning Play ﴾6:9﴿
وَاخْتَارَ مُوسَىٰ
മൂസാ തെരഞ്ഞെടുത്തു
قَوْمَهُ
അദ്ദേഹത്തിന്റെ ജനതയില്‍ നിന്ന്
سَبْعِينَ رَجُلًا
എഴുപത് പേരെ
لِّمِيقَاتِنَاۖ
നമ്മുടെ നിശ്ചിത സമയത്തേക്ക്
فَلَمَّا أَخَذَتْهُمُ
അവരെ പിടികൂടിയപ്പോള്‍
الرَّجْفَةُ
ശക്തിയായ പ്രകമ്പനം
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
لَوْ شِئْتَ
നീ ഇച്ഛിച്ചിരുന്നെങ്കില്‍
أَهْلَكْتَهُم
നിനക്ക് നശിപ്പിക്കാമായിരുന്നു
مِّن قَبْلُ
നേരത്തെ തന്നെ
وَإِيَّايَۖ
എന്നെയും
أَتُهْلِكُنَا
നീ ഞങ്ങളെ നശിപ്പിക്കുകയാണോ
بِمَا فَعَلَ
പ്രവര്‍ത്തിച്ചതിന്റെ പേരില്‍
السُّفَهَاءُ
വിഡ്ഢികള്‍
مِنَّاۖ
ഞങ്ങളിലെ
إِنْ
അതല്ല
هِيَ
അല്ലാതെ
إِلَّا فِتْنَتُكَ
നിന്റെ പരീക്ഷണം
تُضِلُّ
നീ വഴികേടിലാക്കുന്നു
بِهَا
അതുവഴി
مَن تَشَاءُ
നീ ഇച്ഛിക്കുന്നവരെ
وَتَهْدِي
നീ നേര്‍വഴിയിലാക്കുന്നു
مَن تَشَاءُۖ
നീ ഇച്ഛിക്കുന്നവരെ
أَنتَ
നീയാണ്
وَلِيُّنَا
ഞങ്ങളുടെ രക്ഷകന്‍
فَاغْفِرْ
അതിനാല്‍ നീ പൊറുത്തു തരേണമേ
لَنَا
ഞങ്ങള്‍ക്ക്
وَارْحَمْنَاۖ
ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ
وَأَنتَ
നീയാണ്
خَيْرُ الْغَافِرِينَ
പൊറുക്കുന്നവരില്‍ അത്യുത്തമന്‍
Full meaning Play ﴾7:155﴿
نَّحْنُ
നാം
أَعْلَمُ
നാം നന്നായി അറിയുന്നു
بِمَا يَسْتَمِعُونَ بِهِ
അവര്‍ കേട്ടുകൊണ്ടിരിക്കുന്നത്
إِذْ يَسْتَمِعُونَ
അവര്‍ കേട്ടുകൊണ്ടിരിക്കുമ്പോള്‍
إِلَيْكَ
താങ്കളെ
وَإِذْ هُمْ
അവര്‍ ആയിരിക്കുമ്പോഴും
نَجْوَىٰ
രഹസ്യം പറയുന്നവര്‍
إِذْ يَقُولُ
പറയുമ്പോള്‍
الظَّالِمُونَ
അക്രമികള്‍
إِن تَتَّبِعُونَ
നിങ്ങള്‍ പിന്തുടരുന്നില്ല
إِلَّا
അല്ലാതെ
رَجُلًا
ഒരു മനുഷ്യനെ
مَّسْحُورًا
മാരണം ബാധിച്ച
Full meaning Play ﴾17:47﴿
قَالَ
പറഞ്ഞു
لَهُ
അവനോട്
صَاحِبُهُ
അവന്റെ കൂട്ടുകാരന്‍
وَهُوَ يُحَاوِرُهُ
അവന്‍ അവനോട് സംഭാഷണം നടത്തിക്കൊണ്ടിരിക്കെ
أَكَفَرْتَ
നീ നിഷേധിച്ചിരിക്കയാണോ
بِالَّذِي خَلَقَكَ
നിന്നെ സൃഷ്ടിച്ചവനെ
مِن تُرَابٍ
മണ്ണില്‍ നിന്ന്
ثُمَّ
പിന്നീട്
مِن نُّطْفَةٍ
ബീജകണത്തില്‍നിന്നും
ثُمَّ
പിന്നെ
سَوَّاكَ
അവന്‍ നിന്നെ സംവിധാനിക്കുകയും ചെയ്തു
رَجُلًا
ഒരു പുരുഷനായി
Full meaning Play ﴾18:37﴿
أَوْ
അല്ലെങ്കില്‍
يُلْقَىٰ إِلَيْهِ
അദ്ദേഹത്തിന് ഇട്ടുകൊടുക്കുന്നു
كَنزٌ
ഒരു നിധി
أَوْ
അല്ലെങ്കില്‍
تَكُونُ لَهُ
അവനുണ്ടാകുന്നു
جَنَّةٌ
ഒരു തോട്ടം
يَأْكُلُ مِنْهَاۚ
അതില്‍ നിന്നവന്‍ ഭക്ഷിക്കുന്നു
وَقَالَ
പറഞ്ഞു
الظَّالِمُونَ
അക്രമികള്‍
إِن تَتَّبِعُونَ
നിങ്ങള്‍ പിന്‍പറ്റുന്നില്ല
إِلَّا رَجُلًا
ഒരുത്തനെയല്ലാതെ
مَّسْحُورًا
മാരണം ബാധിച്ച
Full meaning Play ﴾25:8﴿
ضَرَبَ اللَّهُ
അല്ലാഹു വിവരിച്ചിരിക്കുന്നു
مَثَلًا
ഉദാഹരണമായി
رَّجُلًا
ഒരു മനുഷ്യനെ
فِيهِ
അവനില്‍ (ഉടമസ്ഥാവകാശമുള്ളവരായി) ഉണ്ട്
شُرَكَاءُ
പങ്കാളികള്‍
مُتَشَاكِسُونَ
പരസ്പരം കലഹിക്കുന്നവരായ
وَرَجُلًا
മറ്റൊരു മനുഷ്യനെയും
سَلَمًا
കീഴ്പെട്ടു കഴിയുന്ന
لِّرَجُلٍ
ഒരാള്‍ക്ക് (ഒരു യജമാനനു) മാത്രം
هَلْ يَسْتَوِيَانِ
ഈ രണ്ടു പേരും ഒരു പോലെയാകുമോ
مَثَلًاۚ
ഉപമയില്‍
الْحَمْدُ لِلَّهِۚ
അല്ലാഹുവിന് സ്തുതി
بَلْ
എന്നാല്‍
أَكْثَرُهُمْ
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾39:29﴿
وَقَالَ
പറഞ്ഞു
رَجُلٌ
ഒരാള്‍
مُّؤْمِنٌ
സത്യവിശ്വാസിയായ
مِّنْ آلِ فِرْعَوْنَ
ഫറവോന്റെ വംശത്തില്‍പെട്ട
يَكْتُمُ
അദ്ദേഹം മറച്ചുവെക്കുന്നു
إِيمَانَهُ
തന്റെ വിശ്വാസം
أَتَقْتُلُونَ
നിങ്ങള്‍ കൊല്ലുകയാണോ
رَجُلًا
ഒരു മനുഷ്യനെ
أَن يَقُولَ
അദ്ദേഹം പറയുന്നതിനാല്‍
رَبِّيَ
എന്റെ നാഥന്‍
اللَّهُ
അല്ലാഹുവാകുന്നു (എന്ന്)
وَقَدْ جَاءَكُم
അദ്ദേഹം നിങ്ങളുടെയടുക്കല്‍ വന്നിട്ടുമുണ്ട്
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
مِن رَّبِّكُمْۖ
നിങ്ങളുടെ നാഥനില്‍ നിന്ന്
وَإِن يَكُ
അദ്ദേഹമാണെങ്കില്‍
كَاذِبًا
കള്ളം പറയുന്നവന്‍
فَعَلَيْهِ
അദ്ദേഹത്തിനു തന്നെയാണ് ദോഷകരമാകുന്നത്
كَذِبُهُۖ
അദ്ദേഹത്തിന്റെ കളവ്
وَإِن يَكُ
ഇനി അദ്ദേഹമാണെങ്കില്‍
صَادِقًا
സത്യവാന്‍
يُصِبْكُم
നിങ്ങളെ ബാധിക്കും
بَعْضُ
ചിലത്
الَّذِي يَعِدُكُمْۖ
അദ്ദേഹം നിങ്ങളെ താക്കീതു ചെയ്യുന്നതില്‍
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَا يَهْدِي
അവന്‍ നേര്‍വഴിയിലാക്കുകയില്ല
مَنْ
ഒരുവനെ
هُوَ
അവന്‍
مُسْرِفٌ
പരിധി വിടുന്നവനാകുന്നു
كَذَّابٌ
കള്ളം പറയുന്നവനും
Full meaning Play ﴾40:28﴿