Repeated Words in Quran
تُؤْتِي
അത് നല്‍കുന്നു
أُكُلَهَا
അതിന്റെ ഫലങ്ങള്‍
كُلَّ حِينٍ
എല്ലായ്പോഴും
بِإِذْنِ
അനുമതിയോടെ
رَبِّهَاۗ
അതിന്റെ നാഥന്റെ
وَيَضْرِبُ
ഉദാഹരിക്കുന്നു
اللَّهُ
അല്ലാഹു
الْأَمْثَالَ
ഉദാഹരണങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്കുവേണ്ടി
لَعَلَّهُمْ
അവര്‍ ആയേക്കാം
يَتَذَكَّرُونَ
അവര്‍ ചിന്തിക്കുന്നു
Full meaning Play ﴾14:25﴿
وَأَشْرَقَتِ
പ്രകാശിതമാകും
الْأَرْضُ
ഭൂമി
بِنُورِ رَبِّهَا
അതിന്റെ നാഥന്റെ പ്രഭയാല്‍
وَوُضِعَ
സമര്‍പ്പിക്കപ്പെടും
الْكِتَابُ
കര്‍മ പുസ്തകം
وَجِيءَ
കൊണ്ടുവരപ്പെടും
بِالنَّبِيِّينَ
പ്രവാചകന്‍മാര്‍
وَالشُّهَدَاءِ
സാക്ഷികളും
وَقُضِيَ
വിധിക്കപ്പെടുകയും ചെയ്യും
بَيْنَهُم
അവര്‍ക്കിടയില്‍
بِالْحَقِّ
നീതി പൂര്‍വ്വം
وَهُمْ
അവര്‍
لَا يُظْلَمُونَ
അവരോട് അനീതി ചെയ്യപ്പെടുകയില്ല
Full meaning Play ﴾39:69﴿
تُدَمِّرُ
അത് തകര്‍ത്ത് തരിപ്പണമാക്കും
كُلَّ شَيْءٍ
സകലതിനെയും
بِأَمْرِ
കല്‍പനയനുസരിച്ച്
رَبِّهَا
അതിന്റെ നാഥന്റെ
فَأَصْبَحُوا
അങ്ങനെ അവരായി
لَا يُرَىٰ
കാണപ്പെടുന്നില്ല (കാണപ്പെടാത്ത അവസ്ഥയില്‍)
إِلَّا مَسَاكِنُهُمْۚ
അവരുടെ പാര്‍പ്പിടങ്ങളല്ലാതെ
كَذَٰلِكَ
അവ്വിധം
نَجْزِي
നാം പ്രതിഫലം നല്‍കുന്നു
الْقَوْمَ
ജനത്തിന്
الْمُجْرِمِينَ
കുറ്റവാളികളായ
Full meaning Play ﴾46:25﴿
وَكَأَيِّن مِّن
എത്രയോ
قَرْيَةٍ
നാടുകള്‍
عَتَتْ
അവ ധിക്കരിച്ചു
عَنْ أَمْرِ
കല്‍പനയെ
رَبِّهَا
അവയുടെ നാഥന്റെ
وَرُسُلِهِ
അവന്റെ ദൂതന്മാരുടെയും
فَحَاسَبْنَاهَا
അപ്പോള്‍ നാം അവയെ വിചാരണ ചെയ്തു
حِسَابًا
ഒരു വിചാരണ
شَدِيدًا
കര്‍ക്കശമായ
وَعَذَّبْنَاهَا
നാം അവയെ ശിക്ഷിക്കുകയും ചെയ്തു
عَذَابًا
ശിക്ഷ
نُّكْرًا
കൊടിയ
Full meaning Play ﴾65:8﴿
وَمَرْيَمَ
മര്‍യമിനെയും
ابْنَتَ عِمْرَانَ
ഇംറാന്റെ പുത്രി
الَّتِي أَحْصَنَتْ
കാത്ത് സൂക്ഷിച്ച
فَرْجَهَا
തന്റെ ഗുഹ്യസ്ഥാനം
فَنَفَخْنَا
അപ്പോള്‍ നാം ഊതി
فِيهِ
അതില്‍
مِن رُّوحِنَا
നമ്മുടെ ആത്മാവില്‍നിന്ന്
وَصَدَّقَتْ
അവര്‍ സത്യപ്പെടുത്തുകയും ചെയ്തു
بِكَلِمَاتِ
വചനങ്ങളെ
رَبِّهَا
അവരുടെ നാഥന്റെ
وَكُتُبِهِ
അവന്റെ ഗ്രന്ഥങ്ങളെയും
وَكَانَتْ
അവരായിരുന്നു
مِنَ الْقَانِتِينَ
ഭക്തരില്‍ ഉള്‍പ്പെട്ടവര്‍
Full meaning Play ﴾66:12﴿
إِلَىٰ رَبِّهَا
അവയുടെ നാഥനിലേക്ക്
نَاظِرَةٌ
നോക്കിക്കൊണ്ടിരിക്കുന്നവയും
Full meaning Play ﴾75:23﴿
وَأَذِنَتْ
അത് ചെവികൊടുക്കുകയുംചെയ്തു
لِرَبِّهَا
അതിന്റെ നാഥന്ന്
وَحُقَّتْ
അത് (അങ്ങനെ ചെയ്യാന്‍) കടപ്പെട്ടിരിക്കുന്നു
Full meaning Play ﴾84:2﴿
وَأَذِنَتْ
അത് ചെവികൊടുക്കുകയും ചെയ്തു
لِرَبِّهَا
അതിന്റെ നാഥന്ന്
وَحُقَّتْ
അത് കടപ്പെട്ടിരിക്കുന്നു
Full meaning Play ﴾84:5﴿