Repeated Words in Quran
قَالَ
അദ്ദേഹം പറഞ്ഞു
بَل
അല്ല
رَّبُّكُمْ
നിങ്ങളുടെ നാഥന്‍
رَبُّ السَّمَاوَاتِ وَالْأَرْضِ
ആകാശഭൂമികളുടെ നാഥനാണ്
الَّذِي
യാതൊരുത്തന്‍
فَطَرَهُنَّ
അവയെ അവന്‍ സൃഷ്ടിച്ചു
وَأَنَا
ഞാന്‍
عَلَىٰ ذَٰلِكُم
അതിന്
مِّنَ الشَّاهِدِينَ
സാക്ഷികളില്‍ പെട്ടവനാണ്
Full meaning Play ﴾21:56﴿
قَالَ
(മൂസ) പറഞ്ഞു
رَبُّ السَّمَاوَاتِ
ആകാശങ്ങളുടെ രക്ഷിതാവ്
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَاۖ
അവക്കിടയിലുള്ളതിന്റെയും
إِن كُنتُم
നിങ്ങളെങ്കില്‍
مُّوقِنِينَ
കാര്യം മനസ്സിലാക്കുന്നവര്‍
Full meaning Play ﴾26:24﴿
رَبُّ السَّمَاوَاتِ
ആകാശങ്ങളുടെ നാഥന്‍
وَالْأَرْضِ
ഭൂമിയുടെയും
وَمَا بَيْنَهُمَا
അവയ്ക്കിടയിലുള്ളവയുടെയും
الْعَزِيزُ
പ്രതാപിയും
الْغَفَّارُ
ഏറെ പൊറുക്കുന്നവനും
Full meaning Play ﴾38:66﴿