Repeated Words in Quran
قُلْ
നീ പറയുക
أَتُحَاجُّونَنَا
നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ
فِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
وَهُوَ
അവനാകട്ടെ
رَبُّنَا
ഞങ്ങളുടെ നാഥനാണ്
وَرَبُّكُمْ
നിങ്ങളുടെയും നാഥന്‍
وَلَنَا
ഞങ്ങള്‍ക്ക്
أَعْمَالُنَا
ഞങ്ങളുടെ കര്‍മങ്ങള്‍
وَلَكُمْ
നിങ്ങള്‍ക്ക്
أَعْمَالُكُمْ
നിങ്ങളുടെ കര്‍മങ്ങളും
وَنَحْنُ
ഞങ്ങളാവട്ടെ
لَهُ
അവന്
مُخْلِصُونَ
ആത്മാര്‍ത്ഥത പുലര്‍ത്തുന്നവര്‍ (ആകുന്നു)
Full meaning Play ﴾2:139﴿
وَمَا لَنَا لَا نُؤْمِنُ
ഞങ്ങളെന്തിന് വിശ്വസിക്കാതിരിക്കണം
بِاللَّهِ
അല്ലാഹുവില്‍
وَمَا جَاءَنَا
ഞങ്ങള്‍ക്ക് വന്നെത്തിയതിലും
مِنَ الْحَقِّ
സത്യത്തില്‍നിന്ന്
وَنَطْمَعُ
ഞങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
أَن يُدْخِلَنَا
ഞങ്ങളെ പ്രവേശിപ്പിക്കാന്‍(സ്വര്‍ഗത്തില്‍)
رَبُّنَا
ഞങ്ങളുടെ നാഥന്‍
مَعَ
കൂടെ
الْقَوْمِ
ജനതയുടെ
الصَّالِحِينَ
സച്ചരിതരായ
Full meaning Play ﴾5:84﴿
وَنَادَىٰ
വിളിച്ചു ചോദിക്കും
أَصْحَابُ
അവകാശികള്‍
الْجَنَّةِ
സ്വര്‍ഗത്തിന്റെ
أَصْحَابَ
അവകാശികളോട്
النَّارِ
നരകത്തിന്റെ
أَن قَدْ وَجَدْنَا
ഞങ്ങള്‍ കണ്ടറിഞ്ഞിരിക്കുന്നു
مَا وَعَدَنَا
ഞങ്ങളോട് വാഗ്ദാനം ചെയതത്
رَبُّنَا
ഞങ്ങളുടെ നാഥന്‍
حَقًّا
സത്യമായി
فَهَلْ وَجَدتُّم
നിങ്ങള്‍ കണ്ടറിഞ്ഞോ
مَّا وَعَدَ
വാഗ്ദാനം ചെയ്തത്
رَبُّكُمْ
നിങ്ങളുടെ നാഥന്‍
حَقًّاۖ
യാഥാര്‍ഥ്യമായി പുലര്‍ന്നത്
قَالُوا
അവര്‍ പറയും
نَعَمْۚ
അതെ
فَأَذَّنَ
അപ്പോള്‍ വിളിച്ചറിയിക്കും
مُؤَذِّنٌ
ഒരു വിളിച്ചുപറയുന്ന ആള്‍
بَيْنَهُمْ
അവര്‍ക്കിടയില്‍
أَن لَّعْنَةُ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ ശാപം
عَلَى الظَّالِمِينَ
അക്രമികള്‍ക്കാണ്
Full meaning Play ﴾7:44﴿
قَدِ افْتَرَيْنَا
ഞങ്ങള്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
അല്ലാഹുവിന്റെ പേരില്‍
كَذِبًا
കള്ളം
إِنْ عُدْنَا
ഞങ്ങള്‍ തിരിച്ചു വരികയാണെങ്കില്‍
فِي مِلَّتِكُم
നിങ്ങളുടെ മതത്തിലേക്ക്
بَعْدَ
ശേഷം
إِذْ نَجَّانَا
ഞങ്ങളെ രക്ഷപ്പെടുത്തിയതിനു
اللَّهُ
അല്ലാഹു
مِنْهَاۚ
അതില്‍ നിന്ന്
وَمَا يَكُونُ
പാടില്ലാത്തതാണ്
لَنَا
ഞങ്ങള്‍ക്ക്
أَن نَّعُودَ
ഞങ്ങള്‍ തിരിച്ചുവരല്‍
فِيهَا
അതിലേക്ക്
إِلَّا
അല്ലാതെ
أَن يَشَاءَ
ഉദ്ദേശിച്ചാല്‍
اللَّهُ
അല്ലാഹു
رَبُّنَاۚ
ഞങ്ങളുടെ നാഥനായ
وَسِعَ
വിശാലനായിരിക്കുന്നു
رَبُّنَا
ഞങ്ങളുടെ നാഥന്‍
كُلَّ شَيْءٍ
എല്ലാ സംഗതിയിലും
عِلْمًاۚ
അറിവിനാല്‍
عَلَى اللَّهِ
അല്ലാഹുവില്‍
تَوَكَّلْنَاۚ
ഞങ്ങള്‍ ഭരമേല്‍പിച്ചു
رَبَّنَا
ഞങ്ങളുടെ നാഥാ
افْتَحْ
നീ തീരുമാനമെടുക്കേണമേ
بَيْنَنَا
ഞങ്ങള്‍ക്കിടയില്‍
وَبَيْنَ قَوْمِنَا
ഞങ്ങളുടെ ജനതക്കുമിടയില്‍
بِالْحَقِّ
ന്യായ പ്രകാരം
وَأَنتَ
നീയാണ്
خَيْرُ
ഏറ്റം ഉത്തമന്‍
الْفَاتِحِينَ
തീരുമാനമെടുക്കുന്നവരില്‍
Full meaning Play ﴾7:89﴿
وَلَمَّا سُقِطَ فِي أَيْدِيهِمْ
അവര്‍ക്ക് ഖേദം തോന്നിയപ്പോള്‍
وَرَأَوْا
അവര്‍ കണ്ടറിയുകയും ചെയ്തു
أَنَّهُمْ
തീര്‍ച്ചയായും അവര്‍
قَدْ ضَلُّوا
അവര്‍ പിഴച്ചു പോയിരിക്കുന്നു (എന്ന്)
قَالُوا
അവര്‍ പറഞ്ഞു
لَئِن لَّمْ يَرْحَمْنَا
ഞങ്ങളോട് കരുണ കാണിച്ചില്ലെങ്കില്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
وَيَغْفِرْ
അവര്‍ പൊറുത്തു തരികയും (ചെയ്തില്ലെങ്കില്‍)
لَنَا
ഞങ്ങള്‍ക്ക്
لَنَكُونَنَّ
തീര്‍ച്ചയായും ഞങ്ങള്‍ ആയിരിക്കും
مِنَ الْخَاسِرِينَ
നഷ്ടപ്പെട്ടവരില്‍
Full meaning Play ﴾7:149﴿
وَرَبَطْنَا
നാം ദൃഢത നല്‍കി
عَلَىٰ قُلُوبِهِمْ
അവരുടെ ഹൃദയങ്ങള്‍ക്ക്
إِذْ قَامُوا
അവര്‍ (എഴുന്നേറ്റു) നിന്നപ്പോള്‍
فَقَالُوا
എന്നിട്ടവര്‍ പറയുകയും ചെയ്തു
رَبُّنَا
ഞങ്ങളുടെ നാഥന്‍
رَبُّ
നാഥനാണ്
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
لَن نَّدْعُوَ
ഞങ്ങള്‍ ഒരിക്കലും വിളിച്ചു പ്രാര്‍ഥിക്കുന്നതല്ല
مِن دُونِهِ
അവനു പുറമെ
إِلَٰهًاۖ
ഒരു ദൈവത്തെയും
لَّقَدْ قُلْنَا
തീര്‍ച്ചയായും ഞങ്ങള്‍ പറഞ്ഞവരായിത്തീരും
إِذًا
അപ്പോള്‍
شَطَطًا
അന്യായമായത്
Full meaning Play ﴾18:14﴿
قَالَ
അദ്ദേഹം(മൂസാ)പറഞ്ഞു
رَبُّنَا
ഞങ്ങളുടെ നാഥന്‍
الَّذِي أَعْطَىٰ
നല്‍കിയവനാകുന്നു
كُلَّ شَيْءٍ
എല്ലാ ഓരോ വസ്തുവിനും
خَلْقَهُ
അതിന്റെ സൃഷ്ടിപ്പ്
ثُمَّ
പിന്നീട്
هَدَىٰ
മാര്‍ഗ്ഗദര്‍ശനം നല്‍കുകയും ചെയ്തു
Full meaning Play ﴾20:50﴿
قَالَ
അദ്ദേഹം പറഞ്ഞു
رَبِّ
എന്റെ നാഥാ
احْكُم
നീ വിധിക്കുക
بِالْحَقِّۗ
സത്യമനുസരിച്ച്
وَرَبُّنَا
ഞങ്ങളുടെ നാഥന്‍
الرَّحْمَٰنُ
കാരുണ്യവാനാണ്
الْمُسْتَعَانُ
സഹായമര്‍ഥിക്കപ്പെടുന്നവനുമാണ്
عَلَىٰ مَا تَصِفُونَ
നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതിനെതിരില്‍
Full meaning Play ﴾21:112﴿
الَّذِينَ
ഒരുകൂട്ടര്‍
أُخْرِجُوا
അവര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു
مِن دِيَارِهِم
തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്
بِغَيْرِ حَقٍّ
ന്യായമില്ലാതെ
إِلَّا أَن يَقُولُوا
അവര്‍ പ്രഖ്യാപിക്കുന്നു എന്നതല്ലാതെ
رَبُّنَا
ഞങ്ങളുടെ നാഥന്‍
اللَّهُۗ
അല്ലാഹു ആകുന്നു
وَلَوْلَا دَفْعُ اللَّهِ
അല്ലാഹുവിന്റെ തടുക്കലുണ്ടായിരുന്നില്ലെങ്കില്‍
النَّاسَ
ജനങ്ങളെ
بَعْضَهُم
അവരില്‍ ചിലരെ
بِبَعْضٍ
മറ്റു ചിലരെക്കൊണ്ട്
لَّهُدِّمَتْ
തകര്‍ക്കപ്പെടുമായിരുന്നു
صَوَامِعُ
മഠങ്ങള്‍
وَبِيَعٌ
ചര്‍ച്ചുകളും
وَصَلَوَاتٌ
പ്രാര്‍ത്ഥനാലയങ്ങളും
وَمَسَاجِدُ
പള്ളികളും
يُذْكَرُ
സ്മരിക്കപ്പെടുന്നു
فِيهَا
അതില്‍
اسْمُ اللَّهِ
ദൈവനാമം
كَثِيرًاۗ
ധാരാളമായി
وَلَيَنصُرَنَّ اللَّهُ
അല്ലാഹു സഹായിക്കുക തന്നെ ചെയ്യും
مَن يَنصُرُهُۗ
അവനെ സഹായിക്കുന്നവരെ
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
لَقَوِيٌّ
സര്‍വ്വ ശക്തനാകുന്നു
عَزِيزٌ
പ്രതാപവാനും
Full meaning Play ﴾22:40﴿
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
نَطْمَعُ
ഞങ്ങള്‍ ആഗ്രഹിക്കുന്നു
أَن يَغْفِرَ
പൊറുത്തുതരുമെന്ന്
لَنَا
ഞങ്ങള്‍ക്ക്
رَبُّنَا
ഞങ്ങളുടെ നാഥന്‍
خَطَايَانَا
ഞങ്ങളുടെ പാപങ്ങളെ
أَن كُنَّا
ഞങ്ങളായി എന്നതിനാല്‍
أَوَّلَ
ആദ്യത്തവര്‍
الْمُؤْمِنِينَ
വിശ്വസിച്ചവരില്‍
Full meaning Play ﴾26:51﴿
قُلْ
നീ പറയുക
يَجْمَعُ
ഒരുമിച്ചു കൂട്ടും
بَيْنَنَا
നമ്മെ തമ്മില്‍
رَبُّنَا
നമ്മുടെ നാഥന്‍
ثُمَّ يَفْتَحُ
പിന്നെ അവന്‍ തീരുമാനമെടുക്കും
بَيْنَنَا
നമുക്കിടയില്‍
بِالْحَقِّ
സത്യപ്രകാരം
وَهُوَ
അവന്‍
الْفَتَّاحُ
വിധി കര്‍ത്താവാണ്
الْعَلِيمُ
എല്ലാം അറിയുന്ന
Full meaning Play ﴾34:26﴿
قَالُوا
അവര്‍ പറഞ്ഞു
رَبُّنَا
ഞങ്ങളുടെ നാഥന്‍
يَعْلَمُ
അറിയും
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
إِلَيْكُمْ
നിങ്ങളുടെ അടുത്തേക്ക്
لَمُرْسَلُونَ
നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാരാണെന്ന്
Full meaning Play ﴾36:16﴿
إِذْ جَاءَتْهُمُ
അവരെ സമീപിച്ചപ്പോള്‍
الرُّسُلُ
ദൈവദൂതന്‍മാര്‍
مِن بَيْنِ أَيْدِيهِمْ
അവരുടെ മുന്നിലൂടെ
وَمِنْ خَلْفِهِمْ
അവരുടെ പിന്നിലൂടെയും
أَلَّا تَعْبُدُوا
നിങ്ങള്‍ വഴിപ്പെടരുതെന്ന് (പറഞ്ഞു കൊണ്ട്)
إِلَّا اللَّهَۖ
അല്ലാഹുവിനല്ലാതെ
قَالُوا
അവര്‍ പറഞ്ഞു
لَوْ شَاءَ
ഇച്ഛിച്ചിരുന്നെങ്കില്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
لَأَنزَلَ
അവന്‍ ഇറക്കുമായിരുന്നു
مَلَائِكَةً
മലക്കുകളെ
فَإِنَّا
അതിനാല്‍ തീര്‍ച്ചയായും ഞങ്ങള്‍
بِمَا
യാതൊരു സന്ദേശത്തില്‍
أُرْسِلْتُم
നിങ്ങള്‍ നിയുക്തരായിരിക്കുന്നു
بِهِ
അതുമായി
كَافِرُونَ
നിഷേധിക്കുന്നവരാണ്
Full meaning Play ﴾41:14﴿
إِنَّ الَّذِينَ قَالُوا
തീര്‍ച്ചയായും പ്രഖ്യാപിച്ചവര്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
ثُمَّ
പിന്നെ
اسْتَقَامُوا
അവര്‍ നേരാംവണ്ണം നിലകൊണ്ടു
تَتَنَزَّلُ
ഇറങ്ങിവരും
عَلَيْهِمُ
അവരുടെയടുത്ത്
الْمَلَائِكَةُ
മലക്കുകള്‍
أَلَّا تَخَافُوا
നിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് (പറഞ്ഞുകൊണ്ട്)
وَلَا تَحْزَنُوا
നിങ്ങള്‍ ദുഃഖിക്കേണ്ടതുമില്ല
وَأَبْشِرُوا
നിങ്ങള്‍ സന്തുഷ്ടരാകുക
بِالْجَنَّةِ
സ്വര്‍ഗം കൊണ്ട്
الَّتِي كُنتُمْ تُوعَدُونَ
നിങ്ങള്‍ വാഗ്ദത്തം ചെയ്യപ്പെട്ടിരുന്ന
Full meaning Play ﴾41:30﴿
فَلِذَٰلِكَ
അതിനാല്‍
فَادْعُۖ
നീ പ്രബോധനം ചെയ്യുക
وَاسْتَقِمْ
നീ നേരാംവിധം നിലകൊള്ളുകയും ചെയ്യുക
كَمَا أُمِرْتَۖ
നീ കല്‍പിക്കപ്പെട്ടുട്ടുള്ളത്പോലെ
وَلَا تَتَّبِعْ
നീ പിന്‍പറ്റരുത്
أَهْوَاءَهُمْۖ
അവരുടെ ഇച്ഛകളെ
وَقُلْ
നീ പറയുക
آمَنتُ
ഞാന്‍ വിശ്വസിച്ചിരിക്കുന്നു
بِمَا أَنزَلَ
അവതരിപ്പിച്ചതില്‍
اللَّهُ
അല്ലാഹു
مِن كِتَابٍۖ
വേദഗ്രന്ഥം
وَأُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِأَعْدِلَ
നീതിപാലിക്കാന്‍
بَيْنَكُمُۖ
നിങ്ങള്‍ക്കിടയില്‍
اللَّهُ
അല്ലാഹുവാണ്
رَبُّنَا
ഞങ്ങളുടെ നാഥന്‍
وَرَبُّكُمْۖ
നിങ്ങളുടെ നാഥനും
لَنَا
ഞങ്ങള്‍ക്കുള്ളത്
أَعْمَالُنَا
ഞങ്ങളുടെ കര്‍മങ്ങളാണ്
وَلَكُمْ
നിങ്ങള്‍ക്കുള്ളത്
أَعْمَالُكُمْۖ
നിങ്ങളുടെ കര്‍മങ്ങളും
لَا حُجَّةَ
തര്‍ക്കമില്ല
بَيْنَنَا وَبَيْنَكُمُۖ
ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍
اللَّهُ
അല്ലാഹു
يَجْمَعُ
അവന്‍ ഒരുമിച്ചുകൂട്ടും
بَيْنَنَاۖ
നമ്മെ പരസ്പരം
وَإِلَيْهِ
അവങ്കലേക്കാണ്
الْمَصِيرُ
(എല്ലാവരും) എത്തിച്ചേരുന്നത്
Full meaning Play ﴾42:15﴿
إِنَّ الَّذِينَ قَالُوا
നിശ്ചയം, പ്രഖ്യാപിച്ചവര്‍
رَبُّنَا
ഞങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
ثُمَّ
പിന്നെ
اسْتَقَامُوا
അവര്‍ നേരെച്ചൊവ്വെ നിലകൊണ്ടു
فَلَا خَوْفٌ
ഒന്നും പേടിക്കാനില്ല
عَلَيْهِمْ
അവര്‍ക്ക്
وَلَا هُمْ يَحْزَنُونَ
അവര്‍ ദുഃഖിക്കേണ്ടിവരികയുമില്ല
Full meaning Play ﴾46:13﴿
عَسَىٰ
ആയേക്കാം
رَبُّنَا
നമ്മുടെ നാഥന്‍
أَن يُبْدِلَنَا
നമുക്ക് പകരം നല്‍കും (നല്‍കിയേക്കും)
خَيْرًا مِّنْهَا
ഇതിനെക്കാള്‍ നല്ലത്
إِنَّا
നിശ്ചയം നാം
إِلَىٰ رَبِّنَا
ഞങ്ങളുടെ നാഥനില്‍
رَاغِبُونَ
പ്രതീക്ഷയര്‍പ്പിക്കുന്നവരാകുന്നു
Full meaning Play ﴾68:32﴿