Repeated Words in Quran
فَإِذَا قَضَيْتُم
നിങ്ങള്‍ പൂര്‍ത്തീകരിച്ചാല്‍
مَّنَاسِكَكُمْ
നിങ്ങളുടെ ഹജ്ജ് കര്‍മങ്ങള്‍
فَاذْكُرُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ ഓര്‍ക്കുക
كَذِكْرِكُمْ
നിങ്ങള്‍ ഓര്‍ത്തിരുന്ന പോലെ
آبَاءَكُمْ
നിങ്ങളുടെ പിതാക്കളെ
أَوْ أَشَدَّ
അല്ലെങ്കില്‍ കൂടുതലായി
ذِكْرًاۗ
സ്മരിക്കുന്നതില്‍
فَمِنَ النَّاسِ
ജനങ്ങളിലുണ്ട്
مَن يَقُولُ
പ്രാര്‍ത്ഥിക്കുന്നവര്‍
رَبَّنَا
ഞങ്ങളുടെ രക്ഷിതാവേ
آتِنَا
ഞങ്ങള്‍ക്ക് നല്‍കേണമേ
فِي الدُّنْيَا
ഐഹികജീവിതത്തില്‍
وَمَا لَهُ
അവനില്ല
فِي الْآخِرَةِ
പരലോകത്ത്
مِنْ خَلَاقٍ
ഒരംശവും
Full meaning Play ﴾2:200﴿
قَالَ
അദ്ദേഹം പറഞ്ഞു
فَإِنِ اتَّبَعْتَنِي
എന്നാല്‍ താങ്കള്‍ എന്നെ അനുഗമിക്കുകയാണെങ്കില്‍
فَلَا تَسْأَلْنِي
താങ്കള്‍ എന്നോടു ചോദിക്കരുത്
عَن شَيْءٍ
യാതൊന്നിനെ കുറിച്ചും
حَتَّىٰ
വരെ
أُحْدِثَ
ഞാന്‍ പറഞ്ഞുതരുന്നു
لَكَ
താങ്കള്‍ക്ക്
مِنْهُ
അതിനെ പറ്റിയുള്ള
ذِكْرًا
വിവരം (പ്രസ്താവന)
Full meaning Play ﴾18:70﴿
وَيَسْأَلُونَكَ
അവര്‍ നിന്നോടു ചോദിക്കുന്നു
عَن ذِي الْقَرْنَيْنِۖ
ദുല്‍ ഖര്‍നൈനിയെ കുറിച്ച്
قُلْ
നീ പറയുക
سَأَتْلُو
ഞാന്‍ ഓതിക്കേള്‍പ്പിക്കാം
عَلَيْكُم
നിങ്ങള്‍ക്ക്
مِّنْهُ
അദ്ദേഹത്തെ കുറിച്ച്
ذِكْرًا
വിവരം
Full meaning Play ﴾18:83﴿
كَذَٰلِكَ
അപ്രകാരം
نَقُصُّ
നാം വിവരിക്കുന്നു
عَلَيْكَ
നിനക്ക്
مِنْ أَنبَاءِ
വൃത്താന്തങ്ങളില്‍ നിന്ന്
مَا قَدْ سَبَقَۚ
മുമ്പ് കഴിഞ്ഞുപോയ
وَقَدْ آتَيْنَاكَ
നിനക്ക് നാം നല്‍കിയിട്ടുണ്ട്
مِن لَّدُنَّا
നമ്മുടെ പക്കല്‍ നിന്നുള്ള
ذِكْرًا
ഉല്‍ബോധനം
Full meaning Play ﴾20:99﴿
وَكَذَٰلِكَ
അപ്രകാരം
أَنزَلْنَاهُ
അതിനെ നാം അവതരിപ്പിച്ചിരിക്കുന്നു
قُرْآنًا
ഖുര്‍ആനായി
عَرَبِيًّا
അറബിയായ (അറബി ഭാഷയിലുള്ള)
وَصَرَّفْنَا
നാം പലവിധത്തില്‍ വിവരിച്ചിരിക്കുന്നു
فِيهِ
അതില്‍
مِنَ الْوَعِيدِ
താക്കീതുകളില്‍ നിന്ന്
لَعَلَّهُمْ
അവര്‍ ആയേക്കാം
يَتَّقُونَ
സൂക്ഷ്മത പാലിക്കുന്നവര്‍
أَوْ
അല്ലെങ്കില്‍
يُحْدِثُ
അത് ഉണ്ടാക്കിയേക്കാം
لَهُمْ
അവര്‍ക്ക്
ذِكْرًا
(കാര്യ)ബോധം
Full meaning Play ﴾20:113﴿
وَلَقَدْ آتَيْنَا
തീര്‍ച്ചയായും നാം നല്‍കുകയുണ്ടായി
مُوسَىٰ وَهَارُونَ
മൂസക്കും ഹാറൂനിനും
الْفُرْقَانَ
സത്യാസത്യ വിവേചനരേഖ
وَضِيَاءً
പ്രകാശമായിട്ട്
وَذِكْرًا
ഉല്‍ബോധനമായും
لِّلْمُتَّقِينَ
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
Full meaning Play ﴾21:48﴿
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
اذْكُرُوا
ഓര്‍മിക്കുക
اللَّهَ
അല്ലാഹുവിനെ
ذِكْرًا كَثِيرًا
ധാരാളമായ ഓര്‍മിക്കല്‍
Full meaning Play ﴾33:41﴿
فَالتَّالِيَاتِ
എന്നിട്ട് ചൊല്ലുന്നവര്‍ സത്യം
ذِكْرًا
കീര്‍ത്തനം
Full meaning Play ﴾37:3﴿
لَوْ أَنَّ عِندَنَا
ഞങ്ങളുടെ വശമുണ്ടായിരുന്നുവെങ്കില്‍
ذِكْرًا
വല്ല ഉല്‍ബോധനവും
مِّنَ الْأَوَّلِينَ
മുന്‍ഗാമികള്‍ക്ക് കിട്ടിയ
Full meaning Play ﴾37:168﴿
أَعَدَّ
ഒരുക്കിവെച്ചിട്ടുണ്ട്
اللَّهُ
അല്ലാഹു
لَهُمْ
അവര്‍ക്ക്
عَذَابًا
ശിക്ഷ
شَدِيدًاۖ
കഠിനമായ
فَاتَّقُوا
അതിനാല്‍ നിങ്ങള്‍ സൂക്ഷിക്കുക
اللَّهَ
അല്ലാഹുവിനെ
يَا أُولِي الْأَلْبَابِ
ബുദ്ധിമാന്മാരേ
الَّذِينَ آمَنُواۚ
സത്യവിശ്വാസം സ്വീകരിച്ച
قَدْ أَنزَلَ
നിശ്ചയം, ഇറക്കിത്തന്നിരിക്കുന്നു
اللَّهُ
അല്ലാഹു
إِلَيْكُمْ
നിങ്ങളിലേക്ക്
ذِكْرًا
ഒരു ഉദ്ബോധനം
Full meaning Play ﴾65:10﴿
فَالْمُلْقِيَاتِ
ഇട്ടുകൊടുക്കുന്നവ സത്യം
ذِكْرًا
ദിവ്യസന്ദേശം
Full meaning Play ﴾77:5﴿