Repeated Words in Quran
رَفِيعُ الدَّرَجَاتِ
(അവന്‍) ഉന്നത പദവികളുള്ളവനാകുന്നു
ذُو الْعَرْشِ
സിംഹാസനത്തിന്നുടയവന്‍
يُلْقِي
അവന്‍ ഇറക്കിക്കൊടുക്കുന്നു
الرُّوحَ
ദിവ്യബോധനം
مِنْ أَمْرِهِ
തന്റെ ആജ്ഞയാല്‍
عَلَىٰ مَن يَشَاءُ
താനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
തന്റെ ദാസരില്‍
لِيُنذِرَ
അവന്‍ മുന്നറിയിപ്പ് നല്‍കുന്നതിന്ന്
يَوْمَ التَّلَاقِ
കൂടിക്കാഴ്ചയുടെ നാളിനെപ്പറ്റി
Full meaning Play ﴾40:15﴿