Repeated Words in Quran
وَكَتَبْنَا
നാം രേഖപ്പെടുത്തിക്കൊടുത്തു
لَهُ
അദ്ദേഹത്തിനു വേണ്ടി
فِي الْأَلْوَاحِ
ഫലകങ്ങളില്‍
مِن كُلِّ
എല്ലാറ്റില്‍ നിന്നും
شَيْءٍ
വസ്തുവിന്റ (കാര്യത്തിന്റെ)
مَّوْعِظَةً
സദുപദേശം
وَتَفْصِيلًا
വിശദീകരണവും
لِّكُلِّ شَيْءٍ
എല്ലാ കാര്യങ്ങള്‍ക്കുമുള്ള
فَخُذْهَا
അതിനാല്‍ നീ അവയെ പിടിക്കുക
بِقُوَّةٍ
ശക്തിയോടെ
وَأْمُرْ
നീ കല്‍പിക്കുകയും ചെയ്യുക
قَوْمَكَ
നിന്റെ ജനതയോട്
يَأْخُذُوا
അവര്‍ സ്വീകരിക്കാന്‍
بِأَحْسَنِهَاۚ
അവയില്‍ നല്ല കാര്യങ്ങളെ
سَأُرِيكُمْ
വൈകാതെ ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരും
دَارَ
താമസ സ്ഥലം
الْفَاسِقِينَ
അധര്‍മികളുടെ
Full meaning Play ﴾7:145﴿
أَلَمْ تَرَ
നീ കണ്ടില്ലേ
إِلَى الَّذِينَ
ഒരു കൂട്ടരെ
بَدَّلُوا
അവര്‍ മാറ്റി
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തെ
كُفْرًا
നന്ദികേടായി
وَأَحَلُّوا
അവര്‍ കുടിയിരുത്തി
قَوْمَهُمْ
തങ്ങളുടെ ജനതയെ
دَارَ
ഭവനത്തില്‍
الْبَوَارِ
നാശത്തിന്റെ
Full meaning Play ﴾14:28﴿
الَّذِي أَحَلَّنَا
ഞങ്ങളെ കുടിയിരുത്തിയിരുന്നവനാണവന്‍
دَارَ الْمُقَامَةِ
സ്ഥിരവാസത്തിന്നുള്ള വസതിയില്‍
مِن فَضْلِهِ
തന്റെ അനുഗ്രഹത്താല്‍
لَا يَمَسُّنَا
നമ്മെ ബാധിക്കുകയില്ല
فِيهَا
ഇവിടെ
نَصَبٌ
ഒരുവിധ പ്രയാസവും
وَلَا يَمَسُّنَا
നമ്മെ ബാധിക്കുകയില്ല
فِيهَا
ഇവിടെ
لُغُوبٌ
ക്ഷീണം
Full meaning Play ﴾35:35﴿
لَّوْلَا أَن تَدَارَكَهُ
തന്റെ രക്ഷക്കെത്തിയിരുന്നില്ലെങ്കില്‍
نِعْمَةٌ
ഒരനുഗ്രഹം
مِّن رَّبِّهِ
തന്റെ നാഥനില്‍നിന്ന്
لَنُبِذَ
അദ്ദേഹം ഉപേക്ഷിക്കപ്പെടുമായിരുന്നു
بِالْعَرَاءِ
ആ പാഴ്ഭൂമിയില്‍
وَهُوَ
അദ്ദേഹമായിരിക്കെ
مَذْمُومٌ
ആക്ഷേപിതന്‍
Full meaning Play ﴾68:49﴿