Repeated Words in Quran
وَقَالَ
പറഞ്ഞു
الْمَلِكُ
രാജാവ്
إِنِّي
നിശ്ചയം ഞാന്‍
أَرَىٰ
ഞാന്‍ കാണുന്നു
سَبْعَ
ഏഴ്
بَقَرَاتٍ
പശുക്കളെ
سِمَانٍ
തടിച്ച
يَأْكُلُهُنَّ
അവയെ തിന്നുകൊണ്ടിരിക്കുന്നു
سَبْعٌ
ഏഴ്(പശുക്കള്‍)
عِجَافٌ
മെലിഞ്ഞ
وَسَبْعَ
ഏഴ്
سُنبُلَاتٍ
ധാന്യക്കതിരുകള്‍
خُضْرٍ
പച്ചയായ
وَأُخَرَ
വേറെയും(ഏഴെണ്ണം)
يَابِسَاتٍۖ
ഉണങ്ങിയ
يَا أَيُّهَا الْمَلَأُ
അല്ലയോ പ്രധാനികളേ
أَفْتُونِي
നിങ്ങള്‍ എനിക്ക് വിധിപറഞ്ഞുതരിക
فِي رُؤْيَايَ
എന്റെ സ്വപ്നത്തെപ്പറ്റി
إِن كُنتُمْ
നിങ്ങളാണെങ്കില്‍
لِلرُّؤْيَا
സ്വപ്നത്തെ
تَعْبُرُونَ
നിങ്ങള്‍ വ്യാഖ്യാനിക്കുന്നു
Full meaning Play ﴾12:43﴿
يُوسُفُ
യൂസുഫേ,
أَيُّهَا الصِّدِّيقُ
തികഞ്ഞ സത്യസന്ധാ
أَفْتِنَا
താങ്കള്‍ ഞങ്ങള്‍ക്ക് പറഞ്ഞുതന്നാലും
فِي سَبْعِ بَقَرَاتٍ
ഏഴുപശുക്കളുടെ കാര്യത്തില്‍
سِمَانٍ
തടിച്ചുകൊഴുത്ത
يَأْكُلُهُنَّ
അവയെ തിന്നുന്നു
سَبْعٌ
ഏഴ്(പശുക്കള്‍)
عِجَافٌ
മെലിഞ്ഞ
وَسَبْعِ سُنبُلَاتٍ
ഏഴ് കതിരുകളുടെ കാര്യത്തിലും
خُضْرٍ
പച്ചയായ
وَأُخَرَ
വേറെയും(ഏഴ് കതിരുകളില്‍)
يَابِسَاتٍ
ഉണങ്ങിയ
لَّعَلِّي أَرْجِعُ
എനിക്ക് മടങ്ങാമല്ലോ
إِلَى النَّاسِ
ജനങ്ങളുടെ അടുത്തേക്ക്
لَعَلَّهُمْ يَعْلَمُونَ
അവര്‍ കാര്യം ഗ്രഹിക്കുന്നതിന്
Full meaning Play ﴾12:46﴿
مُتَّكِئِينَ
ചാരിക്കിടക്കുന്നവര്‍
عَلَىٰ رَفْرَفٍ
തലയണകളില്‍
خُضْرٍ
പച്ചവര്‍ണമുള്ള
وَعَبْقَرِيٍّ
പരവതാനിയിലും
حِسَانٍ
ചാരുതയാര്‍ന്ന
Full meaning Play ﴾55:76﴿