Repeated Words in Quran
وَإِن تَعْجَبْ
നീ അദ്ഭുതപ്പെടുന്നുവെങ്കില്‍
فَعَجَبٌ
ഏറെ അദ്ഭുതകരമായിട്ടുള്ളത്
قَوْلُهُمْ
അവരുടെ വാക്കാണ്
أَإِذَا كُنَّا
ഞങ്ങള്‍ ആയിക്കഴിഞ്ഞാല്‍
تُرَابًا
മണ്ണ്
أَإِنَّا لَفِي خَلْقٍ
ഞങ്ങള്‍ സൃഷ്ടിപ്പിലായിരിക്കുമെന്നോ
جَدِيدٍۗ
പുതിയ
أُولَٰئِكَ
അവരാണ്
الَّذِينَ كَفَرُوا
അവിശ്വസിച്ചവര്‍
بِرَبِّهِمْۖ
തങ്ങളുടെ നാഥനെ
وَأُولَٰئِكَ
അവര്‍
الْأَغْلَالُ
ചങ്ങലകളുണ്ട്
فِي أَعْنَاقِهِمْۖ
അവരുടെ കഴുത്തുകളില്‍
وَأُولَٰئِكَ
അവര്‍
أَصْحَابُ النَّارِۖ
നരകാവകാശികളാണ്
هُمْ
അവര്‍
فِيهَا
അതില്‍
خَالِدُونَ
നിത്യവാസികളാണ്
Full meaning Play ﴾13:5﴿
أَلَمْ تَرَ
നീ കാണുന്നില്ലേ
أَنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
خَلَقَ
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
بِالْحَقِّۚ
കൃത്യതയോടെ
إِن يَشَأْ
അവന്‍ ഇച്ഛിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
അവന്‍ നിങ്ങളെ പോക്കിക്കളയും
وَيَأْتِ
അവന്‍ കൊണ്ട് വരികയും ചെയ്യും
بِخَلْقٍ
ഒരു സൃഷ്ടിയെ
جَدِيدٍ
പുതിയ
Full meaning Play ﴾14:19﴿
يَوْمَ نَطْوِي
നാം ചുരുട്ടുന്ന ദിവസം
السَّمَاءَ
ആകാശത്തെ
كَطَيِّ السِّجِلِّ
ഏടുകള്‍ ചുരുട്ടുംപോലെ
لِلْكُتُبِۚ
പുസ്തകങ്ങളുടെ
كَمَا بَدَأْنَا
നാം തുടങ്ങിയത്പോലെ
أَوَّلَ خَلْقٍ
ആദ്യസൃഷ്ടി
نُّعِيدُهُۚ
നാം അതാവര്‍ത്തിക്കും
وَعْدًا
വാഗ്ദാനമാണത്
عَلَيْنَاۚ
നമ്മുടെമേല്‍ ബാധ്യതയായ
إِنَّا كُنَّا
തീര്‍ച്ചയായും നാമാകുന്നു
فَاعِلِينَ
പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾21:104﴿
وَقَالُوا
അവര്‍ പറഞ്ഞു
أَإِذَا ضَلَلْنَا
(ലയിച്ച്) അപ്രത്യക്ഷരായാലുമോ
فِي الْأَرْضِ
ഭൂമിയില്‍
أَإِنَّا لَفِي
നിശ്ചയം, ഞങ്ങള്‍ ആയിരിക്കുകയോ
خَلْقٍ
ഒരു സൃഷ്ടിയില്‍
جَدِيدٍۚ
പുതുതായ
بَلْ
എന്നാല്‍ (അത്രയുമല്ല)
هُم
അവര്‍
بِلِقَاءِ رَبِّهِمْ
തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്നതിനെ
كَافِرُونَ
നിഷേധിക്കുന്നവരാണ്
Full meaning Play ﴾32:10﴿
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവര്‍
هَلْ نَدُلُّكُمْ
ഞങ്ങള്‍ നിങ്ങള്‍ക്ക് അറിയിച്ചുതരെട്ടയോ?
عَلَىٰ رَجُلٍ
ഒരുത്തനെപ്പറ്റി
يُنَبِّئُكُمْ
നിങ്ങള്‍ക്ക് വിവരം തരുന്ന
إِذَا مُزِّقْتُمْ
നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍
كُلَّ مُمَزَّقٍ
എല്ലാ വിധത്തിലുമുള്ള ഛിന്നഭിന്നമാക്കല്‍
إِنَّكُمْ
നിശ്ചയം നിങ്ങള്‍
لَفِي خَلْقٍ
സൃഷ്ടിപ്പില്‍ തന്നെയാണ്
جَدِيدٍ
പുതിയ
Full meaning Play ﴾34:7﴿
إِن يَشَأْ
അവനുദ്ദേശിക്കുന്നുവെങ്കില്‍
يُذْهِبْكُمْ
അവന്‍ നിങ്ങളെ തൂത്തുമാറ്റും
وَيَأْتِ
അവന്‍ വരികയും ചെയ്തു
بِخَلْقٍ
ഒരു സൃഷ്ടിയുമായി
جَدِيدٍ
പുതിയ
Full meaning Play ﴾35:16﴿
قُلْ
പറയുക
يُحْيِيهَا
അവയെ ജീവിപ്പിക്കും
الَّذِي أَنشَأَهَا
അവയെ സൃഷ്ടിച്ചവന്‍
أَوَّلَ مَرَّةٍۖ
ആദ്യ തവണ
وَهُوَ
അവന്‍
بِكُلِّ خَلْقٍ
എല്ലാ വിധ സൃഷ്ടിപ്പിനെപറ്റിയും
عَلِيمٌ
നന്നായറിയുന്നവനാണ്
Full meaning Play ﴾36:79﴿
خَلَقَكُم
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
ആത്മാവില്‍ നിന്ന്
وَاحِدَةٍ
ഒരേയൊരു
ثُمَّ
പിന്നെ
جَعَلَ
അവന്‍ ഉണ്ടാക്കി
مِنْهَا
അതില്‍ നിന്ന്
زَوْجَهَا
അതിന്റെ ഇണയെ
وَأَنزَلَ
അവന്‍ ഒരുക്കിത്തന്നു
لَكُم
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
എട്ട് ജോഡികളെ
يَخْلُقُكُمْ
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
ഉദരങ്ങളില്‍
أُمَّهَاتِكُمْ
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
മൂന്ന്
ذَٰلِكُمُ اللَّهُ
അവനാകുന്നു അല്ലാഹു
رَبُّكُمْ
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
അവന്നാണ് ആധിപത്യം
لَا إِلَٰهَ
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
അവനല്ലാതെ
فَأَنَّىٰ
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
Full meaning Play ﴾39:6﴿
أَفَعَيِينَا
നാം തളര്‍ന്നെന്നോ?
بِالْخَلْقِ
സൃഷ്ടികൊണ്ട്
الْأَوَّلِۚ
ആദ്യത്തെ
بَلْ
അല്ല
هُمْ
അവര്‍
فِي لَبْسٍ
സംശയത്തിലാണ്
مِّنْ خَلْقٍ
സൃഷ്ടിപ്പിനെ സംബന്ധിച്ച്
جَدِيدٍ
പുതിയ
Full meaning Play ﴾50:15﴿