Repeated Words in Quran
اللَّهُ
അല്ലാഹു
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَ
അവനൊഴികെ
الْحَيُّ
എന്നെന്നും ജീവിക്കുന്നവന്‍
الْقَيُّومُۚ
എല്ലാറ്റിനെയും നിയന്ത്രിക്കുന്നവന്‍
لَا تَأْخُذُهُ
അവനെ ബാധിക്കുകയില്ല
سِنَةٌ
മയക്കം
وَلَا نَوْمٌۚ
ഉറക്കവുമില്ല
لَّهُ
അവനുള്ളതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
ഭൂമിയിലുള്ളതും
مَن
ആരുണ്ട്
ذَا الَّذِي يَشْفَعُ
ശുപാര്‍ശ ചെയ്യുന്നവന്‍
عِندَهُ
അവന്റെ അടുത്ത്
إِلَّا بِإِذْنِهِۚ
അവന്റെ അനുമതി കൂടാതെ
يَعْلَمُ
അവനറിയും
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۖ
അവരുടെ പിന്നിലുള്ളതും
وَلَا يُحِيطُونَ
അവര്‍ വലയം ചെയ്യുന്നില്ല (സൂക്ഷ്മമായി അറിയുന്നില്ല
بِشَيْءٍ
ഒന്നും തന്നെ
مِّنْ عِلْمِهِ
അവന്റെ അറിവില്‍ നിന്ന്
إِلَّا بِمَا شَاءَۚ
അവന്‍ ഉദ്ദേശിച്ചതല്ലാതെ
وَسِعَ
ഉള്‍കൊണ്ടിരിക്കുന്നു
كُرْسِيُّهُ
അവന്റെ അധികാരപീഠം
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَۖ
ഭൂമിയെയും
وَلَا يَئُودُهُ
അവന് ഭാരമാകുന്നില്ല
حِفْظُهُمَاۚ
അവരണ്ടിന്റെയും സംരക്ഷണം
وَهُوَ
അവന്‍
الْعَلِيُّ
ഉന്നതനാണ്
الْعَظِيمُ
മഹാനും
Full meaning Play ﴾2:255﴿
فَإِمَّا تَثْقَفَنَّهُمْ
അതിനാല്‍ അവരെ നീ കണ്ട്മുട്ടിയാല്‍
فِي الْحَرْبِ
യുദ്ധത്തില്‍
فَشَرِّدْ
വിരട്ടിയോടിക്കുക
بِهِم
അവരെക്കൊണ്ട്
مَّنْ
ആളുകളെ
خَلْفَهُمْ
അവരുടെ പിറകിലുള്ളതായ
لَعَلَّهُمْ
അവര്‍ ആയേക്കാം
يَذَّكَّرُونَ
പാഠം സ്വീകരിക്കുന്നവര്‍
Full meaning Play ﴾8:57﴿
يَعْلَمُ
അവന്‍ അറിയുന്നു
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
അവരുടെ പിമ്പിലുള്ളതും
وَلَا يُحِيطُونَ بِهِ
അവര്‍ വലയം ചെയ്യുന്നില്ല
عِلْمًا
അതിനെപ്പറ്റിയുള്ള അറിവിനെ
Full meaning Play ﴾20:110﴿
يَعْلَمُ
അവനറിയും
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതും
وَلَا يَشْفَعُونَ
അവര്‍ ശുപാര്‍ശ ചെയ്യുകയില്ല
إِلَّا لِمَنِ
ഒരു കൂട്ടര്‍ക്കല്ലാതെ
ارْتَضَىٰ
അവന്‍ തൃപ്തിപ്പെട്ടിരിക്കുന്നു
وَهُم
അവര്‍
مِّنْ خَشْيَتِهِ
അവനോടുള്ള ഭയത്താല്‍
مُشْفِقُونَ
നടുങ്ങുന്നവരാണ്
Full meaning Play ﴾21:28﴿
يَعْلَمُ
അവനറിയുന്നു
مَا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْۗ
അവരുടെ പിന്നിലുള്ളതും
وَإِلَى اللَّهِ
അല്ലാഹുവിലേക്ക്
تُرْجَعُ
മടക്കപ്പെടുന്നു
الْأُمُورُ
കാര്യങ്ങള്‍
Full meaning Play ﴾22:76﴿
وَقَيَّضْنَا
നാം ഏര്‍പ്പെടുത്തിക്കൊടുത്തു
لَهُمْ
അവര്‍ക്ക്
قُرَنَاءَ
കൂട്ടുകാരെ
فَزَيَّنُوا
ഇവര്‍ അലംകൃതമായി തോന്നിച്ചു
لَهُم
അവര്‍ക്ക്
مَّا بَيْنَ أَيْدِيهِمْ
അവരുടെ മുമ്പിലുള്ളത്
وَمَا خَلْفَهُمْ
അവരുടെ പിന്നിലുള്ളതും
وَحَقَّ
സ്ഥിരപ്പെടുകയും ചെയ്തു
عَلَيْهِمُ
അവര്‍ക്ക്
الْقَوْلُ
(ശിക്ഷാ)വചനം
فِي أُمَمٍ
സമുദായങ്ങളുടെ കൂട്ടത്തില്‍
قَدْ خَلَتْ
അവ കഴിഞ്ഞു പോയിരിക്കുന്നു
مِن قَبْلِهِم
അവര്‍ക്കു മുമ്പേ
مِّنَ الْجِنِّ
ജിന്നുകളില്‍ നിന്ന്
وَالْإِنسِۖ
മനുഷ്യരില്‍ നിന്നും
إِنَّهُمْ
ഉറപ്പായും അവര്‍
كَانُوا
അവരായിരുന്നു
خَاسِرِينَ
നഷ്ടം പറ്റിയവര്‍
Full meaning Play ﴾41:25﴿