Repeated Words in Quran
الَّذِينَ يَذْكُرُونَ
സ്മരിക്കുന്നവര്‍(ആണവര്‍)
اللَّهَ
അല്ലാഹുവിനെ
قِيَامًا
നിന്നും
وَقُعُودًا
ഇരുന്നും
وَعَلَىٰ جُنُوبِهِمْ
കിടന്നും
وَيَتَفَكَّرُونَ
ചിന്തിക്കുന്നവരും
فِي خَلْقِ
സൃഷ്ടിയെപ്പറ്റി
السَّمَاوَاتِ
ആകാശങ്ങളുടെ
وَالْأَرْضِ
ഭൂമിയുടെയും
رَبَّنَا
(അവര്‍ പറയും) ഞങ്ങളുടെ നാഥാ
مَا خَلَقْتَ
നീ സൃഷ്ടിച്ചിട്ടില്ല
هَٰذَا
ഇതൊന്നും
بَاطِلًا
വെറുതെ (പാഴ്വേലയായി)
سُبْحَانَكَ
നീ എത്ര പരിശുദ്ധന്‍
فَقِنَا
അതിനാല്‍ നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ
عَذَابَ النَّارِ
നരകശിക്ഷയില്‍ നിന്ന്
Full meaning Play ﴾3:191﴿
قَالَ
(അല്ലാഹു) ചോദിച്ചു
مَا
എന്ത്
مَنَعَكَ
നിന്നെ തടഞ്ഞു
أَلَّا تَسْجُدَ
നീ പ്രണാമമര്‍പ്പിക്കാതിരിക്കാന്‍
إِذْ أَمَرْتُكَۖ
ഞാന്‍ നിന്നോടു കല്‍പിച്ചപ്പോള്‍
قَالَ
അവന്‍ പറഞ്ഞു
أَنَا
ഞാനാണ്
خَيْرٌ
ഉത്തമന്‍, മെച്ചം
مِّنْهُ
അവനേക്കാള്‍
خَلَقْتَنِي
നീ എന്നെ സൃഷ്ടിച്ചു
مِن نَّارٍ
തീയില്‍ നിന്ന്
وَخَلَقْتَهُ
അവനെ നീ സൃഷ്ടിച്ചു
مِن طِينٍ
കളിമണ്ണില്‍ നിന്ന്
Full meaning Play ﴾7:12﴿
قَالَ
അവന്‍ പറഞ്ഞു
لَمْ أَكُن
ഞാന്‍ ആയിട്ടില്ല
لِّأَسْجُدَ
പ്രണമിക്കുന്നവന്‍
لِبَشَرٍ
ഒരു മനുഷ്യന്
خَلَقْتَهُ
നീ അവനെ സൃഷ്ടിച്ചു
مِن صَلْصَالٍ
ചിലപ്പുണ്ടാക്കുന്ന
مِّنْ حَمَإٍ
കളി (ചെളി) മണ്ണില്‍ നിന്നുള്ള
مَّسْنُونٍ
പാകപ്പെടുത്ത (രൂപപ്പെടുത്ത)പ്പെട്ട, പശിമ പിടിച്ച്
Full meaning Play ﴾15:33﴿
وَإِذْ قُلْنَا
നാം പറഞ്ഞ സന്ദര്‍ഭം
لِلْمَلَائِكَةِ
മലക്കുകളോട്
اسْجُدُوا
നിങ്ങള്‍ സാഷ്ടാംഗം ചെയ്യുക
لِآدَمَ
ആദമിന്ന്
فَسَجَدُوا
അപ്പോള്‍ അവര്‍ സാഷ്ടാംഗം ചെയ്തു
إِلَّا إِبْلِيسَ
ഇബ്‌ലീസ് ഒഴികെ
قَالَ
അവന്‍ പറഞ്ഞു
أَأَسْجُدُ
ഞാന്‍ സാഷ്ടാംഗം പ്രണമിക്കുകയോ
لِمَنْ
ഒരുത്തന്
خَلَقْتَ
നീ സൃഷ്ടിച്ച
طِينًا
കളിമണ്ണിനാല്‍
Full meaning Play ﴾17:61﴿
قَالَ
(ഇബ്‌ലീസ്) പറഞ്ഞു
أَنَا
ഞാന്‍
خَيْرٌ
ശ്രേഷ്ഠനാകുന്നു
مِّنْهُۖ
ഇവനേക്കാള്‍
خَلَقْتَنِي
നീ എന്നെ പടച്ചു
مِن نَّارٍ
തീയില്‍നിന്ന്
وَخَلَقْتَهُ
നീ അവനെ സൃഷ്ടിക്കുകയും ചെയ്തു
مِن طِينٍ
കളിമണ്ണില്‍ നിന്ന്
Full meaning Play ﴾38:76﴿