Repeated Words in Quran
الٓر‌ۚ
അലിഫ് ലാം റാഅ്
كِتَابٌ
വേദഗ്രന്ഥം
أُحْكِمَتْ
സുഭദ്രമാക്കപ്പെട്ടു
آيَاتُهُ
ഇതിലെ സൂക്തങ്ങള്‍
ثُمَّ فُصِّلَتْ
പിന്നെ വിശദീകരിക്കപ്പെടുകയും ചെയ്തു
مِن لَّدُنْ حَكِيمٍ
യുക്തിമാനായ (അല്ലാഹുവില്‍)നിന്ന്
خَبِيرٍ
സൂക്ഷ്മജ്ഞനുമായ
Full meaning Play ﴾11:1﴿
إِن تَدْعُوهُمْ
നിങ്ങളവരോട് പ്രാര്‍ഥിച്ചാല്‍
لَا يَسْمَعُوا
അവര്‍ കേള്‍ക്കുകയില്ല
دُعَاءَكُمْ
നിങ്ങളുടെ പ്രാര്‍ഥന
وَلَوْ سَمِعُوا
അഥവാ അവര്‍ കേട്ടാലും
مَا اسْتَجَابُوا
അവര്‍ ഉത്തരം നല്‍കുന്നതല്ല
لَكُمْۖ
നിങ്ങള്‍ക്ക്
وَيَوْمَ الْقِيَامَةِ
ഉയിര്‍ത്തെഴുന്നെല്‍പുനാളില്‍
يَكْفُرُونَ
അവര്‍ നിഷേധിക്കും
بِشِرْكِكُمْۚ
നിങ്ങള്‍ പങ്കാളികളാക്കിയതിനെ
وَلَا يُنَبِّئُكَ
നിനക്ക് ഇത്തരം വിവരം തരികയില്ല
مِثْلُ
പോലെ
خَبِيرٍ
സൂക്ഷ്മജ്ഞാനി
Full meaning Play ﴾35:14﴿