Repeated Words in Quran
وَسَلَامٌ
സമാധാനം
عَلَيْهِ
അദ്ദേഹത്തിന്
يَوْمَ وُلِدَ
അദ്ദേഹം ജനിച്ച നാളില്‍
وَيَوْمَ يَمُوتُ
അദ്ദേഹം മരിക്കുന്ന നാളിലും
وَيَوْمَ يُبْعَثُ
അദ്ദേഹം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന നാളിലും
حَيًّا
ജീവനോടെ
Full meaning Play ﴾19:15﴿
وَجَعَلَنِي
അവനെന്നെ ആക്കുകയും ചെയ്തിട്ടുണ്ട്
مُبَارَكًا
അനുഗ്രഹീതന്‍
أَيْنَ مَا كُنتُ
ഞാന്‍ എവിടെയായിരുന്നാലും
وَأَوْصَانِي
അവനെന്നോട് അനുശാസിച്ചിരിക്കുന്നു
بِالصَّلَاةِ
നമസ്കാരം നിര്‍വഹിക്കാന്‍
وَالزَّكَاةِ
സകാത്ത്(നല്‍കുവാനും)
مَا دُمْتُ
ഞാന്‍ ആയിരിക്കുവോളം
حَيًّا
ജീവിച്ചിരിക്കുന്നവന്‍
Full meaning Play ﴾19:31﴿
وَالسَّلَامُ
സമാധാനം
عَلَيَّ
എനിക്ക്
يَوْمَ
ദിവസം
وُلِدتُّ
ഞാന്‍ ജനിച്ച
وَيَوْمَ
ദിവസവും
أَمُوتُ
ഞാന്‍ മരിക്കുന്ന
وَيَوْمَ
ദിവസവും
أُبْعَثُ
ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന
حَيًّا
ജീവനുള്ളവനായി
Full meaning Play ﴾19:33﴿
وَيَقُولُ
പറയുന്നു
الْإِنسَانُ
മനുഷ്യന്‍
أَإِذَا مَا مِتُّ
ഞാന്‍ മരിച്ചുപോയാല്‍
لَسَوْفَ أُخْرَجُ
തീര്‍ച്ചയായും ഞാന്‍ പുറത്ത് കൊണ്ടുവരപ്പെടുമോ?
حَيًّا
ജീവനോടെ
Full meaning Play ﴾19:66﴿
لِّيُنذِرَ
മുന്നറിയിപ്പ് നല്‍കാനാണിത്
مَن كَانَ حَيًّا
ജീവനുള്ളവര്‍ക്ക്
وَيَحِقَّ
സത്യമായി പുലരാന്‍ വേണ്ടിയും
الْقَوْلُ
(ശിക്ഷയുടെ) വചനം
عَلَى الْكَافِرِينَ
സത്യനിഷേധികള്‍ക്കെതിരെ
Full meaning Play ﴾36:70﴿