Repeated Words in Quran
وَقَالُوا
അവര്‍ പറഞ്ഞു
إِنْ
ഇല്ല
هِيَ
അത് (ജീവിതം)
إِلَّا
അല്ലാതെ
حَيَاتُنَا
നമ്മുടെ ജീവിതം
الدُّنْيَا
ഐഹികമായ
وَمَا
അല്ല
نَحْنُ
നാം
بِمَبْعُوثِينَ
ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവര്‍
Full meaning Play ﴾6:29﴿
إِنْ هِيَ
ഇതല്ല
إِلَّا
അല്ലാതെ
حَيَاتُنَا
നമ്മുടെ ജീവിതം
الدُّنْيَا
ഐഹികമായ
نَمُوتُ
നാം മരിക്കുന്നു
وَنَحْيَا
നാം ജീവിക്കുകയും ചെയ്യുന്നു
وَمَا نَحْنُ
നാമല്ല
بِمَبْعُوثِينَ
ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍
Full meaning Play ﴾23:37﴿
وَقَالُوا
അവര്‍ പറഞ്ഞു
مَا هِيَ
ഇത് (ജീവിതം) അല്ല
إِلَّا حَيَاتُنَا الدُّنْيَا
നമ്മുടെ ഈ ഭൗതികജീവിതമല്ലാതെ
نَمُوتُ
നാം മരിക്കുന്നു
وَنَحْيَا
നാം ജീവിക്കുന്നു
وَمَا يُهْلِكُنَا
നമ്മെ നശിപ്പിക്കുന്നില്ല
إِلَّا الدَّهْرُۚ
കാലമല്ലാതെ
وَمَا لَهُم
(യഥാര്‍ത്ഥത്തില്‍) അവര്‍ക്കില്ല
بِذَٰلِكَ
അതിനെപ്പറ്റി
مِنْ عِلْمٍۖ
ഒരു വിവരവും
إِنْ هُمْ إِلَّا يَظُنُّونَ
അവര്‍ ഊഹിക്കുക മാത്രമാണ്
Full meaning Play ﴾45:24﴿