Repeated Words in Quran
هَٰذَا
ഇതാണ് (അവര്‍ക്കുള്ളത്)
فَلْيَذُوقُوهُ
അതിനാല്‍ അവരിത് അനുഭവിച്ചുകൊള്ളട്ടെ
حَمِيمٌ
ചുട്ടുപൊള്ളുന്ന വെള്ളം
وَغَسَّاقٌ
ചീഞ്ചലവും
Full meaning Play ﴾38:57﴿
وَلَا تَسْتَوِي
തുല്യമാവുകയില്ല
الْحَسَنَةُ
നന്മ
وَلَا السَّيِّئَةُۚ
തിന്‍മയും
ادْفَعْ
നീ (തിന്‍മയെ) പ്രതിരോധിക്കുക
بِالَّتِي هِيَ أَحْسَنُ
ഏറ്റവും ഉല്‍കൃഷ്ടമായതു കൊണ്ട്
فَإِذَا الَّذِي
അപ്പോള്‍ യാതൊരുവന്‍
بَيْنَكَ وَبَيْنَهُ
നിനക്കും അവന്നുമിടയിലുണ്ട്
عَدَاوَةٌ
ശത്രുത
كَأَنَّهُ
അവനായത് പോലെ (നിനക്കു കാണാം)
وَلِيٌّ
മിത്രം
حَمِيمٌ
ഉറ്റ
Full meaning Play ﴾41:34﴿
فَلَيْسَ
അതിനാല്‍ ഇല്ല
لَهُ
അവന്ന്
الْيَوْمَ
ഇന്ന്
هَاهُنَا
ഇവിടെ
حَمِيمٌ
ഒരു മിത്രവും
Full meaning Play ﴾69:35﴿
وَلَا يَسْأَلُ
ചോദിക്കുകയുമില്ല
حَمِيمٌ
ഒരു ഉറ്റവനും
حَمِيمًا
(തന്റെ) ഉറ്റവനെ
Full meaning Play ﴾70:10﴿