Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
أَنفِقُوا
നിങ്ങള്‍ ചെലവഴിക്കുക
مِن طَيِّبَاتِ
നല്ലതില്‍ നിന്ന്
مَا كَسَبْتُمْ
നിങ്ങള്‍ സമ്പാദിച്ച
وَمِمَّا أَخْرَجْنَا
നാം ഉല്‍പാദിപ്പിച്ചതില്‍ നിന്നും
لَكُم
നിങ്ങള്‍ക്ക് വേണ്ടി
مِّنَ الْأَرْضِۖ
ഭൂമിയില്‍ നിന്ന്
وَلَا تَيَمَّمُوا
നിങ്ങള്‍ കരുതരുത്
الْخَبِيثَ
ചീത്തവസ്തുക്കള്‍
مِنْهُ تُنفِقُونَ
അതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കാന്‍
وَلَسْتُم
നിങ്ങളായിരിക്കില്ല
بِآخِذِيهِ
അത് സ്വീകരിക്കുന്നവര്‍
إِلَّا أَن تُغْمِضُوا فِيهِۚ
നിങ്ങള്‍ അതിന്റെ നേരെ കണ്ണടച്ചല്ലാതെ
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
അല്ലാഹു ആണെന്ന്
غَنِيٌّ
അനാശ്രയന്‍, ധന്യന്‍
حَمِيدٌ
സ്തുത്യര്‍ഹനും
Full meaning Play ﴾2:267﴿
قَالُوا
അവര്‍(ദൂതന്‍മാര്‍)പറഞ്ഞു
أَتَعْجَبِينَ
നീ അത്ഭുതപ്പെടുകയോ
مِنْ أَمْرِ اللَّهِۖ
അല്ലാഹുവിന്റെ വിധിയെക്കുറിച്ച്
رَحْمَتُ اللَّهِ
അല്ലാഹുവിന്റെ കാരുണ്യം
وَبَرَكَاتُهُ
അവന്റെ അനുഗ്രഹവും
عَلَيْكُمْ
നിങ്ങള്‍ക്കുണ്ടാകട്ടെ
أَهْلَ الْبَيْتِۚ
(ഇബ്രാഹീമിന്റെ )വീട്ടുകാരേ
إِنَّهُ
നിശ്ചയം അവന്‍
حَمِيدٌ
സ്തുത്യര്‍ഹനാണ്
مَّجِيدٌ
ഏറെ മഹത്വമുള്ളവനും
Full meaning Play ﴾11:73﴿
وَقَالَ
പറഞ്ഞു
مُوسَىٰ
മൂസ
إِن تَكْفُرُوا
നിങ്ങള്‍ നിഷേധിക്കുന്നപക്ഷം
أَنتُمْ
നിങ്ങള്‍
وَمَن فِي الْأَرْضِ جَمِيعًا
ഭൂമിയിലുള്ള എല്ലാവരും
فَإِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَغَنِيٌّ
സ്വയം പര്യാപ്തനാണ്
حَمِيدٌ
സ്തുത്യര്‍ഹനാണ്
Full meaning Play ﴾14:8﴿
وَلَقَدْ آتَيْنَا
നിശ്ചയം നാം നല്‍കിയിട്ടുണ്ട്
لُقْمَانَ
ലുഖ്മാന്
الْحِكْمَةَ
തത്വജ്ഞാനം
أَنِ اشْكُرْ
നീ നന്ദി കാണിക്കണമെന്ന്
لِلَّهِۚ
അല്ലാഹുവിനോട്
وَمَن يَشْكُرْ
ആര്‍ നന്ദി കാണിക്കുന്നുവോ
فَإِنَّمَا يَشْكُرُ
തീര്‍ച്ചയായും അവന്‍ നന്ദികാണിക്കുന്നു
لِنَفْسِهِۖ
തനിക്കു വേണ്ടി, (സ്വന്തം നന്‍മക്ക് വേണ്ടി)
وَمَن كَفَرَ
ആര്‍ നന്ദികേട് കാണിക്കുന്നുവോ
فَإِنَّ اللَّهَ
നിശ്ചയം, അല്ലാഹു
غَنِيٌّ
ധന്യനാണ്, അനാശ്രയനാണ്
حَمِيدٌ
സ്തുത്യര്‍ഹന്‍
Full meaning Play ﴾31:12﴿
ذَٰلِكَ
അത്
بِأَنَّهُ
എന്നതുകൊണ്ടാണ്
كَانَت تَّأْتِيهِمْ
അവരുടെ അടുത്ത് വന്നുകൊണ്ടിരുന്നു
رُسُلُهُم
അവര്‍ക്കുള്ള ദൂതന്മാര്‍
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
أَبَشَرٌ
മനുഷ്യരോ?
يَهْدُونَنَا
ഞങ്ങളെ വഴികാട്ടുന്നത്
فَكَفَرُوا
അങ്ങനെ അവര്‍ നിഷേധിച്ചു
وَتَوَلَّواۚ
അവര്‍ പിന്തിരിയുകയും ചെയ്തു
وَّاسْتَغْنَى اللَّهُۚ
അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു
وَاللَّهُ
അല്ലാഹു
غَنِيٌّ
ആശ്രയമാവശ്യമില്ലാത്തവനാണ്
حَمِيدٌ
സ്തുത്യര്‍ഹനും
Full meaning Play ﴾64:6﴿