Repeated Words in Quran
كَيْفَ
എങ്ങനെ
يَهْدِي
നേര്‍വഴിയിലാക്കും, മാര്‍ഗദര്‍ശനം ചെയ്യും
اللَّهُ
അല്ലാഹു
قَوْمًا
ഒരു ജനതയെ
كَفَرُوا
അവര്‍ നിഷേധിച്ചു
بَعْدَ
ശേഷം
إِيمَانِهِمْ
അവരുടെ വിശ്വാസത്തിന്
وَشَهِدُوا
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്തു
أَنَّ الرَّسُولَ
തീര്‍ച്ചയായും (ഈ) ദൈവദൂതന്‍
حَقٌّ
സത്യം(തന്നെയെന്ന്), സത്യവാനാണെന്ന്
وَجَاءَهُمُ
അവര്‍ക്ക് വന്നെത്തിയിട്ടുണ്ട്
الْبَيِّنَاتُۚ
വ്യക്തമായ തെളിവുകള്‍
وَاللَّهُ
അല്ലാഹു
لَا يَهْدِي
നേര്‍വഴിയിലാക്കുകയില്ല
الْقَوْمَ
ജനത്തെ
الظَّالِمِينَ
അക്രമികളായ
Full meaning Play ﴾3:86﴿
وَيَسْتَنبِئُونَكَ
അവര്‍ നിന്നോട് അന്വേഷിക്കുന്നു
أَحَقٌّ
സത്യമാണോ
هُوَۖ
അത്
قُلْ
നീ പറയുക
إِي
അതെ
وَرَبِّي
എന്റെ നാഥന്‍ സാക്ഷി
إِنَّهُ
നിശ്ചയം അത്
لَحَقٌّۖ
സത്യം തന്നെ
وَمَا أَنتُم
നിങ്ങള്‍ അല്ല
بِمُعْجِزِينَ
പരാജയപ്പെടുത്തുന്നവര്‍
Full meaning Play ﴾10:53﴿
أَلَا
ശ്രദ്ധിക്കുക
إِنَّ لِلَّهِ
നിശ്ചയം, അല്ലാഹുവിന്റെതാണ്
مَا فِي السَّمَاوَاتِ
ആകാശങ്ങളിലുള്ളത്
وَالْأَرْضِۗ
ഭൂമിയിലുള്ളതും
أَلَا
ശ്രദ്ധിക്കുവിന്‍
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാണ്
وَلَٰكِنَّ
എങ്കിലും
أَكْثَرَهُمْ
അവരില്‍ ഏറെ പേരും
لَا يَعْلَمُونَ
അവര്‍ അറിയുന്നില്ല
Full meaning Play ﴾10:55﴿
وَكَذَٰلِكَ
അപ്രകാരം
أَعْثَرْنَا
നാം കാണാന്‍ അവസരമൊരുക്കി
عَلَيْهِمْ
അവരെ
لِيَعْلَمُوا
അവരറിയാന്‍
أَنَّ وَعْدَ اللَّهِ
നിശ്ചയം അല്ലാഹുവിന്റെ കരാര്‍
حَقٌّ
സത്യം (ആണെന്ന്)
وَأَنَّ السَّاعَةَ
നിശ്ചയം അന്ത്യനാള്‍
لَا رَيْبَ
ഒരു സംശയവുമില്ല
فِيهَا
അതില്‍ (എന്നും)
إِذْ يَتَنَازَعُونَ
അവര്‍ തര്‍ക്കിച്ചു കൊണ്ടിരുന്നപ്പോള്‍
بَيْنَهُمْ
പരസ്പരം
أَمْرَهُمْۖ
അവരുടെ കാര്യത്തെപ്പറ്റി
فَقَالُوا
അപ്പോള്‍ അവര്‍ പറഞ്ഞു
ابْنُوا
നിങ്ങളുണ്ടാക്കുവിന്‍
عَلَيْهِم
അവര്‍ക്കു മീതെ
بُنْيَانًاۖ
ഒരു കെട്ടിടം (സ്മാരകം)
رَّبُّهُمْ
അവരുടെ നാഥന്‍
أَعْلَمُ
എറ്റവും നന്നായി അറിയുന്നവനാണ്
بِهِمْۚ
അവരെപ്പറ്റി
قَالَ
പറഞ്ഞു
الَّذِينَ غَلَبُوا
സ്വാധീനമുള്ളവര്‍
عَلَىٰ أَمْرِهِمْ
അവരുടെ കാര്യത്തില്‍
لَنَتَّخِذَنَّ
നാം ഉണ്ടാക്കുക തന്നെ ചെയ്യും
عَلَيْهِم
അവര്‍ക്കു മീതെ
مَّسْجِدًا
ഒരു പള്ളി
Full meaning Play ﴾18:21﴿
فَرَدَدْنَاهُ
അങ്ങനെ നാം അദ്ദേഹത്തെ (മൂസയെ) തിരിച്ചേല്‍പിച്ചു
إِلَىٰ أُمِّهِ
തന്റെ മാതാവിന്ന്
كَيْ تَقَرَّ
കുളിര്‍ക്കാന്‍
عَيْنُهَا
അവളുടെ കണ്ണ്
وَلَا تَحْزَنَ
അവള്‍ ദുഃഖിക്കാതിരിക്കാനും
وَلِتَعْلَمَ
അവളറിയാനും
أَنَّ وَعْدَ اللَّهِ
അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാണെന്ന്
وَلَٰكِنَّ
എന്നാല്‍
أَكْثَرَهُمْ
അവരിലധികപേരും
لَا يَعْلَمُونَ
കാര്യം മനസ്സിലാക്കുന്നവരല്ല
Full meaning Play ﴾28:13﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ
തീര്‍ച്ചയായും
وَعْدَ
വാഗ്ദാനം
اللَّهِ
അല്ലാഹുവിന്റെ
حَقٌّۖ
സത്യം (ആകുന്നു)
وَلَا يَسْتَخِفَّنَّكَ
നിനക്കൊട്ടും ചാഞ്ചല്യം വരുത്താതിരിക്കട്ടെ
الَّذِينَ
ഒരു കൂട്ടര്‍
لَا يُوقِنُونَ
അവര്‍ ദൃഢമായി വിശ്വസിക്കുന്നില്ല
Full meaning Play ﴾30:60﴿
يَا أَيُّهَا النَّاسُ
അല്ലയോ മനുഷ്യരേ
اتَّقُوا
നിങ്ങള്‍ സുക്ഷിക്കുക
رَبَّكُمْ
നിങ്ങളുടെ നാഥനെ
وَاخْشَوْا
നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക
يَوْمًا
ഒരു നാളിനെ
لَّا يَجْزِي
പ്രയോജനപ്പെടുകയില്ല
وَالِدٌ
പിതാവ്
عَن وَلَدِهِ
തന്റെ മകന്
وَلَا مَوْلُودٌ
മകനും അല്ല
هُوَ
അവന്‍
جَازٍ
പ്രയോജനപ്പെടുന്നവന്‍
عَن وَالِدِهِ
തന്റെ പിതാവിന്
شَيْئًاۚ
ഒട്ടും
إِنَّ
നിശ്ചയം
وَعْدَ
വാഗ്ദാനം
اللَّهِ
അല്ലാഹുവിന്റെ
حَقٌّۖ
സത്യമാണ്
فَلَا تَغُرَّنَّكُمُ
അതിനാല്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَا
ഐഹിക ജീവിതം
وَلَا يَغُرَّنَّكُم
നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ
بِاللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
കൊടും വഞ്ചകന്‍
Full meaning Play ﴾31:33﴿
يَا أَيُّهَا النَّاسُ
മനുഷ്യരേ,
إِنَّ وَعْدَ اللَّهِ
നിശ്ചയം അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۖ
സത്യമാണ്
فَلَا تَغُرَّنَّكُمُ
അതിനാല്‍ നിങ്ങളെ ചതിക്കാതിരിക്കട്ടെ
الْحَيَاةُ الدُّنْيَاۖ
ഇഹലോകജീവിതം
وَلَا يَغُرَّنَّكُم
നിങ്ങളെ ചതിക്കാതിരിക്കട്ടെ
بِاللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
الْغَرُورُ
പരമ വഞ്ചകനും (ചെകുത്താനും)
Full meaning Play ﴾35:5﴿
إِنَّ ذَٰلِكَ
തീര്‍ച്ചയായും അത്
لَحَقٌّ
സത്യം തന്നെയാകുന്നു
تَخَاصُمُ
തമ്മിലുള്ള തര്‍ക്കം
أَهْلِ النَّارِ
നരകവാസികള്‍
Full meaning Play ﴾38:64﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാകുന്നു
وَاسْتَغْفِرْ
നീ മാപ്പിരക്കുക
لِذَنبِكَ
നിന്റെ പാപത്തിന്
وَسَبِّحْ
നീ സങ്കീര്‍ത്തനം ചെയ്യുക
بِحَمْدِ
സ്തുതിക്കുന്നതോടൊപ്പം
رَبِّكَ
നിന്റെ നാഥനെ
بِالْعَشِيِّ
വൈകുന്നേരം
وَالْإِبْكَارِ
രാവിലെയും
Full meaning Play ﴾40:55﴿
فَاصْبِرْ
അതിനാല്‍ നീ ക്ഷമിക്കുക
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّۚ
സത്യമാണ്
فَإِمَّا نُرِيَنَّكَ
എന്നാല്‍ നാം നിന്നെ കാണിക്കുന്നുവെങ്കില്‍
بَعْضَ
ചിലത്
الَّذِي نَعِدُهُمْ
നാം അവരെ താക്കീതു ചെയ്തിട്ടുള്ളതില്‍
أَوْ نَتَوَفَّيَنَّكَ
അല്ലെങ്കില്‍ നാം നിന്നെ മരിപ്പിക്കുന്നുവെങ്കിലും
فَإِلَيْنَا
നമ്മുടെ അടുത്തേക്ക്
يُرْجَعُونَ
അവര്‍ തിരിച്ചു കൊണ്ടുവരപ്പെടും
Full meaning Play ﴾40:77﴿
وَإِذَا قِيلَ
പറയപ്പെടാല്‍
إِنَّ وَعْدَ اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യം തന്നെ
وَالسَّاعَةُ
ആ അന്ത്യദിനത്തിന്റെ കാര്യം
لَا رَيْبَ فِيهَا
അതിലൊട്ടും സംശയമില്ല
قُلْتُم
നിങ്ങള്‍ പറയും
مَّا نَدْرِي
ഞങ്ങള്‍ക്കറിയില്ലല്ലോ
مَا السَّاعَةُ
എന്താണ് ഈ അന്ത്യദിനമെന്ന്
إِن نَّظُنُّ إِلَّا ظَنًّا
ഞങ്ങള്‍ക്ക് ഒരു ഊഹം മാത്രമേയുള്ളൂ
وَمَا نَحْنُ بِمُسْتَيْقِنِينَ
ഞങ്ങള്‍ (ഇക്കാര്യത്തില്‍) ഉറപ്പുള്ളവരല്ല
Full meaning Play ﴾45:32﴿
وَالَّذِي
യാതൊരുത്തന്‍
قَالَ
അവന്‍ പറഞ്ഞു
لِوَالِدَيْهِ
തന്റെ മാതാപിതാക്കളോട്
أُفٍّ
ഛെ; നാശം
لَّكُمَا
നിങ്ങള്‍ക്ക്
أَتَعِدَانِنِي
നിങ്ങള്‍ എന്നോട് വാഗ്ദാനം ചെയ്യുകയാണോ?
أَنْ أُخْرَجَ
ഞാന്‍ പുറത്ത് കൊണ്ടുവരപ്പെടുമെന്ന്
وَقَدْ خَلَتِ
കഴിഞ്ഞുപോയിട്ടുണ്ട്
الْقُرُونُ
തലമുറകള്‍
مِن قَبْلِي
എനിക്കുമുമ്പ്
وَهُمَا
അവര്‍ ഇരുവരും
يَسْتَغِيثَانِ
ഇരുവരും സഹായം തേടുന്നു
اللَّهَ
അല്ലാഹുവിനോട്
وَيْلَكَ
നിനക്കു നാശം
آمِنْ
നീ വിശ്വസിക്കുക
إِنَّ وَعْدَ اللَّهِ
തീച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം
حَقٌّ
സത്യമാകുന്നു
فَيَقُولُ
അപ്പോള്‍ അവന്‍ പറയും
مَا هَٰذَا
ഇതല്ല
إِلَّا أَسَاطِيرُ
കെട്ടുകഥകളല്ലാതെ
الْأَوَّلِينَ
പൂര്‍വികരുടെ
Full meaning Play ﴾46:17﴿
وَفِي أَمْوَالِهِمْ
അവരുടെ മുതലുകളില്‍ ഉണ്ട്
حَقٌّ
അവകാശം
لِّلسَّائِلِ
ചോദിക്കുന്നവന്നും
وَالْمَحْرُومِ
നിരാലംബന്നും
Full meaning Play ﴾51:19﴿
فَوَرَبِّ
നാഥന്‍ സാക്ഷി
السَّمَاءِ
ആകാശത്തിന്റെ
وَالْأَرْضِ
ഭൂമിയുടെയും
إِنَّهُ
നിശ്ചയം ഇത്
لَحَقٌّ
സത്യമാകുന്നു
مِّثْلَ
നിങ്ങളാണെന്നതു പോലെ
مَا أَنَّكُمْ تَنطِقُونَ
നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു
Full meaning Play ﴾51:23﴿
وَالَّذِينَ
യാതൊരുത്തരും
فِي أَمْوَالِهِمْ
അവരുടെ ധനങ്ങളിലുണ്ട്
حَقٌّ
അവകാശം
مَّعْلُومٌ
നിര്‍ണിതമായ
Full meaning Play ﴾70:24﴿