Repeated Words in Quran
وَالَّذِينَ آمَنُوا
എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
سَنُدْخِلُهُمْ
വഴിയെ നാം അവരെ പ്രവേശിപ്പിക്കും
جَنَّاتٍ
ആരാമങ്ങളില്‍
تَجْرِي
ഒഴുകുന്നു (ഒഴുകുന്ന)
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
ആറുകള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അതില്‍
أَبَدًاۖ
എന്നെന്നും
وَعْدَ اللَّهِ
അല്ലാഹുവിന്റെ വാഗ്ദാനം
حَقًّاۚ
സത്യമായ
وَمَنْ
ആരുണ്ട്
أَصْدَقُ
ഏറെ സത്യവാനായി
مِنَ اللَّهِ
അല്ലാഹുവിനേക്കാള്‍
قِيلًا
വചനത്താല്‍
Full meaning Play ﴾4:122﴿
أُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْكَافِرُونَ
സത്യനിഷേധികള്‍
حَقًّاۚ
യഥാര്‍ത്ഥത്തില്‍
وَأَعْتَدْنَا
നാം ഒരുക്കിവെച്ചിരിക്കുന്നു
لِلْكَافِرِينَ
സത്യനിഷേധികള്‍ക്ക്
عَذَابًا
ശിക്ഷ
مُّهِينًا
നിന്ദ്യമായ
Full meaning Play ﴾4:151﴿
أُولَٰئِكَ هُمُ
അവര്‍ തന്നെയാണ്
الْمُؤْمِنُونَ
വിശ്വാസികള്‍
حَقًّاۚ
യഥാര്‍ഥ
لَّهُمْ
അവര്‍ക്കുണ്ട്
دَرَجَاتٌ
സ്ഥാനങ്ങള്‍, പദവികള്‍
عِندَ
അടുത്ത്
رَبِّهِمْ
തങ്ങളുടെ നാഥന്റെ
وَمَغْفِرَةٌ
പാപമോചനവും
وَرِزْقٌ
ഉപജീവനവും
كَرِيمٌ
ഉദാരമായ
Full meaning Play ﴾8:4﴿
وَالَّذِينَ آمَنُوا
വിശ്വസിച്ചവര്‍
وَهَاجَرُوا
അവര്‍ സ്വദേശം വെടിയുകയും ചെയ്തു
وَجَاهَدُوا
സമരം നടത്തുകയും ചെയ്തു
فِي سَبِيلِ اللَّهِ
ദൈവമാര്‍ഗത്തില്‍
وَالَّذِينَ آوَوا
അഭയമേകിയവരും
وَّنَصَرُوا
അവര്‍ സഹായിക്കുകയും ചെയ്തു
أُولَٰئِكَ
അവര്‍ തന്നെയാണ്
هُمُ الْمُؤْمِنُونَ
സത്യവിശ്വാസികള്‍
حَقًّاۚ
യഥാര്‍ഥത്തില്‍
لَّهُم
അവര്‍ക്ക്
مَّغْفِرَةٌ
പാപമോചനമുണ്ട്
وَرِزْقٌ
ജീവിതവിഭവവും
كَرِيمٌ
മാന്യമായ
Full meaning Play ﴾8:74﴿
إِلَيْهِ
അവനിലേക്കാണ്
مَرْجِعُكُمْ
നിങ്ങളുടെ മടക്കം
جَمِيعًاۖ
എല്ലാം
وَعْدَ اللَّهِ
ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്
حَقًّاۚ
സത്യമായ
إِنَّهُ
തീര്‍ച്ചയായും അവന്‍
يَبْدَأُ
ആരംഭിക്കുന്നു
الْخَلْقَ
സൃഷ്ടി
ثُمَّ يُعِيدُهُ
പിന്നെയത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
لِيَجْزِيَ
അവന്‍ പ്രതിഫലം നല്‍കേണ്ടതിന്
الَّذِينَ آمَنُوا
വിശ്വസിച്ചവര്‍ക്ക്
وَعَمِلُوا
പ്രവര്‍ത്തിച്ചവര്‍ക്കും
الصَّالِحَاتِ
സല്‍കര്‍മ്മങ്ങള്‍
بِالْقِسْطِۚ
നീതിപൂര്‍വ്വം
وَالَّذِينَ كَفَرُوا
എന്നാല്‍ നിഷേധിച്ചവര്‍
لَهُمْ
അവര്‍ക്കുണ്ട്
شَرَابٌ
പാനീയം
مِّنْ حَمِيمٍ
ചുട്ടുപൊള്ളുന്ന
وَعَذَابٌ
ശിക്ഷയും
أَلِيمٌ
നോവേറിയ
بِمَا كَانُوا يَكْفُرُونَ
അവര്‍ സത്യത്തെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍
Full meaning Play ﴾10:4﴿
خَالِدِينَ
(അവര്‍) നിത്യവാസികളായിരിക്കും
فِيهَاۖ
അതില്‍
وَعْدَ اللَّهِ
അല്ലാഹുവിന്റെ വാഗ്ദാന(മാണിത്)
حَقًّاۚ
അലംഘനീയമായ
وَهُوَ
അവനാകുന്നു
الْعَزِيزُ
പ്രതാപി
الْحَكِيمُ
യുക്തിമാന്‍
Full meaning Play ﴾31:9﴿