Repeated Words in Quran
وَعَدَ
വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
അല്ലാഹു
الْمُنَافِقِينَ
കപടവിശ്വാസികളോട്
وَالْمُنَافِقَاتِ
കപടവിശ്വാസിനികളോടും
وَالْكُفَّارَ
സത്യനിഷേധികളോടും
نَارَ جَهَنَّمَ
നരകത്തീ
خَالِدِينَ
അവര്‍ നിത്യവാസികളാകുന്നു
فِيهَاۚ
അതില്‍
هِيَ
അത്
حَسْبُهُمْۚ
അവര്‍ക്കു മതി
وَلَعَنَهُمُ
അവരെ ശപിച്ചിരിക്കുന്നു
اللَّهُۖ
അല്ലാഹു
وَلَهُمْ
അവര്‍ക്കുണ്ട്
عَذَابٌ
ശിക്ഷ
مُّقِيمٌ
നിത്യമായ
Full meaning Play ﴾9:68﴿
أَلَمْ تَرَ
നീ കണ്ടില്ലേ?
إِلَى الَّذِينَ
യാതൊരുത്തരെ
نُهُوا
അവര്‍ വിലക്കപ്പെട്ടു
عَنِ النَّجْوَىٰ
രഹസ്യഭാഷണത്തില്‍നിന്ന്
ثُمَّ
പിന്നെ
يَعُودُونَ
അവര്‍ മടങ്ങുന്നു
لِمَا
യാതൊന്നിലേക്ക്
نُهُوا
അവര്‍ വിലക്കപ്പെട്ടു
عَنْهُ
അതില്‍നിന്ന്
وَيَتَنَاجَوْنَ
അവര്‍ രഹസ്യ സംഭാഷണം നടത്തുന്നു
بِالْإِثْمِ
പാപത്തെപ്പറ്റി
وَالْعُدْوَانِ
അതിക്രമത്തെയും
وَمَعْصِيَتِ
ധിക്കാരത്തെയും
الرَّسُولِ
ദൈവദൂതനോടുള്ള
وَإِذَا جَاءُوكَ
അവര്‍ നിന്റെ അടുത്ത് വന്നാല്‍
حَيَّوْكَ
അവര്‍ നിന്നെ അഭിവാദ്യം ചെയ്യുന്നു
بِمَا
യാതൊന്നുകൊണ്ട്
لَمْ يُحَيِّكَ
നിന്നെ അഭിവാദ്യം ചെയ്തിട്ടില്ല
بِهِ
അതുകൊണ്ട്
اللَّهُ
അല്ലാഹു
وَيَقُولُونَ
അവര്‍ പറയുകയും ചെയ്യുന്നു
فِي أَنفُسِهِمْ
അവരുടെ മനസുകളില്‍
لَوْلَا يُعَذِّبُنَا
നമ്മെ ശിക്ഷിക്കാത്തതെന്ത്?
اللَّهُ
അല്ലാഹു
بِمَا نَقُولُۚ
നാം പറയുന്നതിന്റെ പേരില്‍
حَسْبُهُمْ
അവര്‍ക്കു മതി
جَهَنَّمُ
നരകം
يَصْلَوْنَهَاۖ
അവരതില്‍ കിടന്നെരിയും
فَبِئْسَ
അപ്പോള്‍ എത്ര ചീത്ത
الْمَصِيرُ
മടക്ക സ്ഥലം
Full meaning Play ﴾58:8﴿