Repeated Words in Quran
فَلَمْ تَقْتُلُوهُمْ
എന്നാല്‍ നിങ്ങള്‍ അവരെ വധിച്ചിട്ടില്ല
وَلَٰكِنَّ اللَّهَ
പക്ഷേ, അല്ലാഹുവാണ്
قَتَلَهُمْۚ
അവരെ വധിച്ചത്
وَمَا رَمَيْتَ
നീ എറിഞ്ഞിട്ടില്ല
إِذْ رَمَيْتَ
നീ എറിഞ്ഞപ്പോള്‍
وَلَٰكِنَّ اللَّهَ
പക്ഷേ, അല്ലാഹുവാണ്
رَمَىٰۚ
എറിഞ്ഞത്
وَلِيُبْلِيَ
അവന്‍ പരീക്ഷിക്കുന്നതിനു വേണ്ടിയുമാണ്
الْمُؤْمِنِينَ
സത്യവിശ്വാസികളെ
مِنْهُ
അതുമുഖേന
بَلَاءً
ഒരു പരീക്ഷണം
حَسَنًاۚ
നല്ലതായ
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
سَمِيعٌ
എല്ലാം കേള്‍ക്കുന്നവനാണ്
عَلِيمٌ
എല്ലാം അറിയുന്നവനും
Full meaning Play ﴾8:17﴿
قَالَ
(ശുഐബ്)പറഞ്ഞു
يَا قَوْمِ
എന്റെ ജനമേ
أَرَأَيْتُمْ
നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ
إِن كُنتُ
നിശ്ചയം ഞാനായിരിക്കുന്നു
عَلَىٰ بَيِّنَةٍ
സ്പഷ്ടമായ പ്രമാണത്തിന്‍മേല്‍
مِّن رَّبِّي
എന്റെ നാഥനില്‍ നിന്നുള്ള
وَرَزَقَنِي
അവന്‍ എനിക്കു നല്‍കിയിരിക്കുന്നു
مِنْهُ
തന്റെ പക്കല്‍നിന്ന്
رِزْقًا
വിഭവം
حَسَنًاۚ
ഉത്തമമായ
وَمَا أُرِيدُ
ഞാനുദ്ദേശിക്കുന്നില്ല
أَنْ أُخَالِفَكُمْ
നിങ്ങള്‍ക്കെതിരായി ചെയ്യാന്‍
إِلَىٰ مَا أَنْهَاكُمْ عَنْهُۚ
ഞാന്‍ നിങ്ങളെ വിലക്കുന്ന അതേ കാര്യം തന്നെ
إِنْ أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ല
إِلَّا الْإِصْلَاحَ
നന്മ വരുത്തണമെന്നല്ലാതെ
مَا اسْتَطَعْتُۚ
എനിക്ക് കഴിയാവുന്നിടത്തോളം
وَمَا تَوْفِيقِي
എനിക്ക് ഉതവിയില്ല
إِلَّا بِاللَّهِۚ
അല്ലാഹുവിനെ കൊണ്ടല്ലാതെ
عَلَيْهِ
അവനില്‍
تَوَكَّلْتُ
ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു
وَإِلَيْهِ
അവങ്കലേക്കുതന്നെ
أُنِيبُ
ഞാന്‍ മടങ്ങുകയും ചെയ്യുന്നു
Full meaning Play ﴾11:88﴿
فَرَجَعَ
അപ്പോള്‍ മടങ്ങി
مُوسَىٰ
മൂസാ
إِلَىٰ قَوْمِهِ
തന്റെ ജനതയിലേക്ക്
غَضْبَانَ
കുപിതനായി
أَسِفًاۚ
ദുഃഖിതനായും
قَالَ
അദ്ദേഹം പറഞ്ഞു
يَا قَوْمِ
എന്റെ ജനങ്ങളേ
أَلَمْ يَعِدْكُمْ
നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്നില്ലേ
رَبُّكُمْ
നിങ്ങളുടെ നാഥന്‍
وَعْدًا
ഒരു വാഗ്ദാനം
حَسَنًاۚ
നല്ലതായ
أَفَطَالَ
എന്നിട്ട് ദീര്‍ഘിച്ചുപോയോ
عَلَيْكُمُ
നിങ്ങള്‍ക്ക്
الْعَهْدُ
കാലം
أَمْ
അതോ
أَرَدتُّمْ
നിങ്ങള്‍ ഉദ്ദേശിച്ചുവോ
أَن يَحِلَّ
ഇറങ്ങണമെന്ന്
عَلَيْكُمْ
നിങ്ങളുടെ മേല്‍
غَضَبٌ
കോപം
مِّن رَّبِّكُمْ
നിങ്ങളുടെ നാഥന്റെ
فَأَخْلَفْتُم
അങ്ങനെ നിങ്ങള്‍ ലംഘിച്ചതാണോ
مَّوْعِدِي
എന്നോടുള്ള നിശ്ചയം
Full meaning Play ﴾20:86﴿
وَالَّذِينَ هَاجَرُوا
പലായനം ചെയ്തവര്‍
فِي سَبِيلِ اللَّهِ
ദൈവമാര്‍ഗ്ഗത്തില്‍
ثُمَّ قُتِلُوا
പിന്നീട് അവര്‍ കൊല്ലപ്പെട്ടു
أَوْ
അല്ലെങ്കില്‍
مَاتُوا
അവര്‍ മരണപ്പെട്ടു
لَيَرْزُقَنَّهُمُ اللَّهُ
നിശ്ചയം അല്ലാഹു അവര്‍ക്കാഹാരം നല്‍കും
رِزْقًا حَسَنًاۚ
ഉത്തമമായ ആഹാരം
وَإِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
لَهُوَ
അവന്‍തന്നെയാണ്
خَيْرُ
ഉത്തമന്‍
الرَّازِقِينَ
ഉപജീവനം നല്‍കുന്നവരില്‍
Full meaning Play ﴾22:58﴿
إِنَّ رَبَّكَ
നിശ്ചയം, നിന്റെ നാഥന്‍
يَعْلَمُ
അവന്‍ അറിയുന്നുണ്ട്
أَنَّكَ تَقُومُ
നിശ്ചയം, നീ എഴുന്നേറ്റ് നമസ്കരിക്കുന്നുണ്ടെന്ന്
أَدْنَىٰ
അടുത്ത ഭാഗം
مِن ثُلُثَيِ
മൂന്നില്‍ രണ്ടിനോട്
اللَّيْلِ
രാത്രിയുടെ
وَنِصْفَهُ
അതിന്റെ പാതിഭാഗവും
وَثُلُثَهُ
അതിന്റെ മൂന്നിലൊരു ഭാഗവും
وَطَائِفَةٌ
ഒരു സംഘവും
مِّنَ الَّذِينَ مَعَكَۚ
നിന്റെ കൂടെയുള്ളവരില്‍നിന്ന്
وَاللَّهُ
അല്ലാഹു
يُقَدِّرُ
അവന്‍ കണക്കാക്കുന്നു
اللَّيْلَ
രാവിനെ
وَالنَّهَارَۚ
പകലിനെയും
عَلِمَ
അവന്‍ അറിഞ്ഞിരിക്കുന്നു
أَن لَّن تُحْصُوهُ
നിങ്ങള്‍ക്കത് കൃത്യമായി കണക്കാക്കാനാവില്ലെന്ന
فَتَابَ
അതിനാല്‍ അവന്‍ ഇളവ് നല്‍കിയിരിക്കുന്നു
عَلَيْكُمْۖ
നിങ്ങള്‍ക്ക്
فَاقْرَءُوا
അതുകൊണ്ട് നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
സൗകര്യമായത്
مِنَ الْقُرْآنِۚ
ഖുര്‍ആനില്‍നിന്ന്
عَلِمَ
അവന്‍ അറിഞ്ഞിരിക്കുന്നു
أَن سَيَكُونُ
ഉണ്ടായിരിക്കുമെന്ന്
مِنكُم
നിങ്ങളില്‍
مَّرْضَىٰۙ
രോഗികള്‍
وَآخَرُونَ
വേറെ ചിലര്‍
يَضْرِبُونَ
അവര്‍ സഞ്ചരിക്കുന്നു
فِي الْأَرْضِ
ഭൂമിയില്‍
يَبْتَغُونَ
തേടുന്നവരായിക്കൊണ്ട്
مِن فَضْلِ اللَّهِۙ
അല്ലാഹുവിന്റെ അനുഗ്രഹത്തില്‍നിന്ന്
وَآخَرُونَ
വേറെ ചിലര്‍
يُقَاتِلُونَ
അവര്‍ പോരാടുന്നു
فِي سَبِيلِ اللَّهِۖ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
فَاقْرَءُوا
അതിനാല്‍ നിങ്ങള്‍ പാരായണം ചെയ്യുക
مَا تَيَسَّرَ
സൗകര്യമായത്
مِنْهُۚ
അതില്‍നിന്ന്
وَأَقِيمُوا
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുക
الصَّلَاةَ
നമസ്കാരം
وَآتُوا
നിങ്ങള്‍ നല്‍കുക
الزَّكَاةَ
സകാത്ത്
وَأَقْرِضُوا
നിങ്ങള്‍ കടം കൊടുക്കുക
اللَّهَ
അല്ലാഹുവിന്
قَرْضًا
കടം
حَسَنًاۚ
ഉത്തമമായ
وَمَا تُقَدِّمُوا
നിങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത്
لِأَنفُسِكُم
നിങ്ങള്‍ക്കുവേണ്ടി
مِّنْ خَيْرٍ
നന്മയില്‍നിന്ന്
تَجِدُوهُ
നിങ്ങളത് കണ്ടെത്തും
عِندَ اللَّهِ
അല്ലാഹുവിന്റെ അടുത്ത്
هُوَ
അത്
خَيْرًا
ഏറെ ഗുണകരമായി
وَأَعْظَمَ
ഏറ്റവും മഹത്തരമായും
أَجْرًاۚ
പ്രതിഫലത്തില്‍
وَاسْتَغْفِرُوا
നിങ്ങള്‍ മാപ്പപേക്ഷിക്കുക
اللَّهَۖ
അല്ലാഹുവിനോട്
إِنَّ اللَّهَ
നിശ്ചയം, അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾73:20﴿