Repeated Words in Quran
ارْجِعُوا
നിങ്ങള്‍ തിരിച്ചുപോവുക
إِلَىٰ أَبِيكُمْ
നിങ്ങളുടെ പിതാവിന്റെയടുത്തേക്ക്
فَقُولُوا
എന്നിട്ട് പറയുക
يَا أَبَانَا
ഞങ്ങളുടെ പിതാവേ
إِنَّ ابْنَكَ
തീര്‍ച്ചയായും അങ്ങയുടെ പുത്രന്‍
سَرَقَ
അവന്‍ കളവുനടത്തി
وَمَا شَهِدْنَا
ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടില്ല
إِلَّا بِمَا عَلِمْنَا
ഞങ്ങള്‍ മനസ്സിലാക്കിയതിന്റെയടിസ്ഥാനത്തിലല്ലാതെ
وَمَا كُنَّا
ഞങ്ങളായിട്ടില്ല
لِلْغَيْبِ
അദൃശ്യകാര്യങ്ങള്‍
حَافِظِينَ
സൂക്ഷിക്കുന്നവര്‍
Full meaning Play ﴾12:81﴿
وَمِنَ الشَّيَاطِينِ
പിശാചുക്കളില്‍നിന്ന്
مَن
ഒരു വിഭാഗത്തെ
يَغُوصُونَ
അവര്‍ മുങ്ങുന്നു
لَهُ
അദ്ദേഹത്തിന് വേണ്ടി
وَيَعْمَلُونَ
അവര്‍ ചെയ്യുന്നു
عَمَلًا
ജോലി
دُونَ ذَٰلِكَۖ
അതിനുപുറമെ
وَكُنَّا
നാം ആയിരുന്നു
لَهُمْ
അവര്‍ക്ക്
حَافِظِينَ
മേല്‍നോട്ടക്കാര്‍
Full meaning Play ﴾21:82﴿
إِنَّ الْمُسْلِمِينَ
നിശ്ചയം (അല്ലാഹുവില്‍) സമര്‍പ്പിക്കുന്ന പുരുഷന്‍മാര്‍
وَالْمُسْلِمَاتِ
അവനില്‍ സമര്‍പ്പിക്കുന്ന സ്ത്രീകളും
وَالْمُؤْمِنِينَ
വിശ്വാസികളും
وَالْمُؤْمِنَاتِ
വിശ്വാസിനികളും
وَالْقَانِتِينَ
ഭക്തിയുള്ള പുരുഷന്‍മാരും
وَالْقَانِتَاتِ
ഭക്തിയുള്ള സ്ത്രീകളും
وَالصَّادِقِينَ
സത്യസന്ധതയുള്ള പുരുഷന്‍മാരും
وَالصَّادِقَاتِ
സത്യസന്ധതയുള്ള സ്ത്രീകളും
وَالصَّابِرِينَ
ക്ഷമാശീലരായ പുരുഷന്‍മാരും
وَالصَّابِرَاتِ
ക്ഷമാശീലരായ സ്ത്രീകളും
وَالْخَاشِعِينَ
വിനയാന്വിതരായ പുരുഷന്‍മാരും
وَالْخَاشِعَاتِ
വിനയാന്വിതരായ സ്ത്രീകളും
وَالْمُتَصَدِّقِينَ
ദാനശീലരും
وَالْمُتَصَدِّقَاتِ
ദാനശീലകളും
وَالصَّائِمِينَ
വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും
وَالصَّائِمَاتِ
വ്രതമനുഷ്ഠിക്കുന്ന സ്ത്രീകളും
وَالْحَافِظِينَ فُرُوجَهُمْ
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന പുരുഷന്‍മാരും
وَالْحَافِظَاتِ
ഗുഹ്യസ്ഥാനം സൂക്ഷിക്കുന്ന സ്ത്രീകളും
وَالذَّاكِرِينَ اللَّهَ
അല്ലാഹുവിനെ സ്മരിക്കുന്ന പുരുഷന്‍മാരും
كَثِيرًا
ധാരാളമായി
وَالذَّاكِرَاتِ
അല്ലാഹുവിനെ സ്മരിക്കുന്ന സ്ത്രീകളും
أَعَدَّ اللَّهُ
അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു
لَهُم
അവര്‍ക്ക്
مَّغْفِرَةً
പാപമോചനം
وَأَجْرًا
പ്രതിഫലവും
عَظِيمًا
മഹത്തായ
Full meaning Play ﴾33:35﴿
وَإِنَّ عَلَيْكُمْ
നിശ്ചയം നിങ്ങളുടെ മേലുണ്ട്
لَحَافِظِينَ
നിരീക്ഷകര്‍
Full meaning Play ﴾82:10﴿
وَمَا أُرْسِلُوا
അവര്‍ നിയോഗിക്കപ്പെട്ടിട്ടില്ല
عَلَيْهِمْ
ഇവരുടെ മേല്‍
حَافِظِينَ
മേല്‍നോട്ടക്കാരായി
Full meaning Play ﴾83:33﴿