Repeated Words in Quran
وَهَٰذَا
ഇത്
كِتَابٌ
ഗ്രന്ഥമാണ്
أَنزَلْنَاهُ
അതിനെ നാം ഇറക്കി(ഇറക്കിയ)
مُبَارَكٌ
അനുഗൃഹീതമായ
مُّصَدِّقُ
ശരിവെക്കുന്നതായ
الَّذِي بَيْنَ يَدَيْهِ
അതിനുമുമ്പുള്ളതിനെ
وَلِتُنذِرَ
നീ മുന്നറിയിപ്പ് നല്‍കാന്‍വേണ്ടിയും
أُمَّ الْقُرَىٰ
മാതൃനഗരി(മക്ക)യില്‍
وَمَنْ
ആളുകള്‍ക്കും
حَوْلَهَاۚ
അതിന്റെ ചുറ്റുമുള്ള
وَالَّذِينَ يُؤْمِنُونَ
വിശ്വസിക്കുന്നവര്‍
بِالْآخِرَةِ
പരലോകത്തില്‍
يُؤْمِنُونَ
അവര്‍ വിശ്വസിക്കുന്നു
بِهِۖ
അതില്‍
وَهُمْ
അവര്‍
عَلَىٰ صَلَاتِهِمْ
അവരുടെ നമസ്കാത്തില്‍
يُحَافِظُونَ
അവര്‍ നിഷ്ഠ പുലര്‍ത്തുന്നു
Full meaning Play ﴾6:92﴿
التَّائِبُونَ
പശ്ചാത്തപിച്ചു മടങ്ങുന്നവര്‍
الْعَابِدُونَ
അല്ലാഹുവെ കീഴ്വണങ്ങിക്കൊണ്ടിരിക്കുന്നവര്‍
الْحَامِدُونَ
അവനെ കീര്‍ത്തിച്ചുകൊണ്ടിരിക്കുന്നവര്‍
السَّائِحُونَ
വ്രതമനുഷ്ടിക്കുന്നവര്‍, രാജ്യസഞ്ചാരത്തിലേര്‍പെട്ടവര്‍
الرَّاكِعُونَ
നമിക്കുന്നവര്‍
السَّاجِدُونَ
സാഷ്ടാംഗം പ്രണമിക്കുന്നവര്‍
الْآمِرُونَ
കല്‍പിക്കുന്നവര്‍
بِالْمَعْرُوفِ
നന്മ
وَالنَّاهُونَ
നിരോധിക്കുന്നവരും
عَنِ الْمُنكَرِ
തിന്മ
وَالْحَافِظُونَ
സൂക്ഷിക്കുന്നവര്‍
لِحُدُودِ اللَّهِۗ
അല്ലാഹുവിന്റെ നിയമപരിധികളെ
وَبَشِّرِ
നീ ശുഭവാര്‍ത്ത അറിയിക്കുക
الْمُؤْمِنِينَ
സത്യവിശ്വാസികളെ
Full meaning Play ﴾9:112﴿
أَرْسِلْهُ
താങ്കള്‍ അവനെ അയച്ചാലും
مَعَنَا
ഞങ്ങളോടൊപ്പം
غَدًا
നാളെ
يَرْتَعْ
അവന് തിന്നുരസിക്കാം
وَيَلْعَبْ
അവന് കളിച്ചുല്ലസിക്കുകയും ചെയ്യാം
وَإِنَّا
ഉറപ്പായും ഞങ്ങള്‍
لَهُ
അവനെ
لَحَافِظُونَ
കാത്തുരക്ഷിക്കുന്നവരാകുന്നു
Full meaning Play ﴾12:12﴿
فَلَمَّا رَجَعُوا
അവര്‍ മടങ്ങിയെത്തിയപ്പോള്‍
إِلَىٰ أَبِيهِمْ
തങ്ങളുടെ പിതാവിന്റെയടുത്ത്
قَالُوا
അവര്‍ പറഞ്ഞു
يَا أَبَانَا
ഞങ്ങളുടെ പിതാവേ
مُنِعَ
തടയപ്പെട്ടിരിക്കുന്നു
مِنَّا
ഞങ്ങള്‍ക്ക്
الْكَيْلُ
അളന്നുകിട്ടുന്നത്
فَأَرْسِلْ
അതിനാല്‍ താങ്കള്‍ അയച്ചുതരിക
مَعَنَا
ഞങ്ങളുടെ കൂടെ
أَخَانَا
ഞങ്ങളുടെ സഹോദരനെ
نَكْتَلْ
എങ്കില്‍ ഞങ്ങള്‍ക്ക് ധാന്യം അളന്നുകിട്ടും
وَإِنَّا
നിശ്ചയമായും ഞങ്ങള്‍
لَهُ
അവനെ
لَحَافِظُونَ
കാത്തുസൂക്ഷിക്കുന്നവര്‍ തന്നെയാകുന്നു
Full meaning Play ﴾12:63﴿
إِنَّا
തീര്‍ച്ചയായും നാം
نَحْنُ
നാം
نَزَّلْنَا
നാം ഇറക്കി
الذِّكْرَ
ഈ ഉല്‍ബോധനം
وَإِنَّا
തീര്‍ച്ചയായും നാം
لَهُ
അതിനെ
لَحَافِظُونَ
തീര്‍ച്ചയായും കാത്തുരക്ഷിക്കുന്നവരാകുന്നു
Full meaning Play ﴾15:9﴿
وَالَّذِينَ
ഒരു കൂട്ടരും
هُمْ
അവര്‍ (ആകുന്നു)
لِفُرُوجِهِمْ
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
സൂക്ഷിക്കുന്നവര്‍
Full meaning Play ﴾23:5﴿
وَالَّذِينَ
ഒരു കൂട്ടരും
هُمْ
അവര്‍
عَلَىٰ صَلَوَاتِهِمْ
തങ്ങളുടെ നമസ്കാരങ്ങളുടെ കാര്യത്തില്‍
يُحَافِظُونَ
അവര്‍ സൂക്ഷ്മത പുലര്‍ത്തുന്നു
Full meaning Play ﴾23:9﴿
وَالَّذِينَ
യാതൊരുത്തരും
هُمْ
അവര്‍
لِفُرُوجِهِمْ
തങ്ങളുടെ ഗുഹ്യാവയവങ്ങളെ
حَافِظُونَ
കാത്തുസൂക്ഷിക്കുന്നവരാണ്
Full meaning Play ﴾70:29﴿
وَالَّذِينَ
യാതൊരുത്തരും
هُمْ
അവര്‍
عَلَىٰ صَلَاتِهِمْ
അവരുടെ നമസ്കാരം
يُحَافِظُونَ
നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണ്
Full meaning Play ﴾70:34﴿