Repeated Words in Quran
قُلْ
പറയുക
أَؤُنَبِّئُكُم
ഞാന്‍ അറിയിച്ചു തരട്ടെയോ
بِخَيْرٍ
ശ്രേഷ്ഠമായത്
مِّن ذَٰلِكُمْۚ
ഇതിനേക്കാള്‍
لِلَّذِينَ اتَّقَوْا
സൂക്ഷ്മത പുലര്‍ത്തിയവര്‍ക്ക്
عِندَ رَبِّهِمْ
തങ്ങളുടെ നാഥന്റെയടുക്കല്‍
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തിലൂടെ
الْأَنْهَارُ
ആറുകള്‍, നദികള്‍
خَالِدِينَ
സ്ഥിരവാസികളായി
فِيهَا
അവയില്‍
وَأَزْوَاجٌ
ഇണകളും
مُّطَهَّرَةٌ
പരിശുദ്ധരായ
وَرِضْوَانٌ
പ്രീതിയും
مِّنَ اللَّهِۗ
അല്ലാഹുവില്‍ നിന്നുള്ള
وَاللَّهُ
അല്ലാഹു
بَصِيرٌ
സൂക്ഷ്മമായി കണ്ടറിയുന്നവനാണ്
بِالْعِبَادِ
അടിമകളെ
Full meaning Play ﴾3:15﴿
أُولَٰئِكَ
അവര്‍
جَزَاؤُهُم
അവരുടെ പ്രതിഫലം
مَّغْفِرَةٌ
പാപമോചനം
مِّن رَّبِّهِمْ
തങ്ങളുടെ നാഥനില്‍നിന്നുള്ള
وَجَنَّاتٌ
സ്വര്‍ഗീയാരാമങ്ങളും
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ നിത്യവാസികളായിരിക്കും
فِيهَاۚ
അതില്‍
وَنِعْمَ
എത്ര മഹത്തരം
أَجْرُ
പ്രതിഫലം
الْعَامِلِينَ
(സല്‍)കര്‍മികള്‍ക്കുള്ള, പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള
Full meaning Play ﴾3:136﴿
لَٰكِنِ الَّذِينَ اتَّقَوْا
എന്നാല്‍ സൂക്ഷിച്ച് ജീവിക്കുന്നവര്‍ക്ക്
رَبَّهُمْ
തങ്ങളുടെ നാഥനെ
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
തോട്ടങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അതിന്റെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
അവര്‍ സ്ഥിരവാസികളായിരിക്കും
فِيهَا
അതില്‍
نُزُلًا
സല്‍കാരമാണത്
مِّنْ عِندِ اللَّهِۗ
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَمَا عِندَ اللَّهِ
അല്ലാഹുവിന്റെ പക്കലുള്ളതാണ്
خَيْرٌ
ഉത്തമം
لِّلْأَبْرَارِ
സജ്ജനങ്ങള്‍ക്ക്
Full meaning Play ﴾3:198﴿
قَالَ اللَّهُ
അല്ലാഹു പറഞ്ഞു
هَٰذَا
ഇത്
يَوْمُ
ദിനം
يَنفَعُ
ഉപകരിക്കും
الصَّادِقِينَ
സത്യസന്ധന്മാര്‍ക്ക്
صِدْقُهُمْۚ
അവരുടെ സത്യം
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
അരുവികള്‍
خَالِدِينَ
സ്ഥിരവാസികളായിക്കൊണ്ട്
فِيهَا
അതില്‍
أَبَدًاۚ
എപ്പോഴും
رَّضِيَ اللَّهُ
അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُمْ
അവരെക്കുറിച്ച്
وَرَضُوا
അവര്‍ തൃപ്തിപ്പെട്ടിരിക്കുന്നു
عَنْهُۚ
അവനെപ്പറ്റി
ذَٰلِكَ
അതാണ്
الْفَوْزُ
വിജയം
الْعَظِيمُ
അതിമഹത്തായ
Full meaning Play ﴾5:119﴿
وَفِي الْأَرْضِ
ഭൂമിയിലുണ്ട്
قِطَعٌ
ഖണ്ഡങ്ങള്‍
مُّتَجَاوِرَاتٌ
അടുത്തടുത്തുള്ള
وَجَنَّاتٌ
തോപ്പുകളും
مِّنْ أَعْنَابٍ
മുന്തിരികളാലുള്ള
وَزَرْعٌ
കൃഷിയുമുണ്ട്
وَنَخِيلٌ
ഈത്തപ്പനയുമുണ്ട്
صِنْوَانٌ
കൂട്ടമായി(വളരുന്ന)
وَغَيْرُ صِنْوَانٍ
കൂട്ടമായല്ലാതെയും (വളരുന്ന)
يُسْقَىٰ
(എല്ലാം)നനക്കപ്പെടുന്നു
بِمَاءٍ
വെള്ളം കൊണ്ട്
وَاحِدٍ
ഒരേ
وَنُفَضِّلُ
(എന്നിട്ടും) നാം വിശിഷ്ടമാക്കിയിരിക്കുന്നു
بَعْضَهَا
അവയില്‍ ചിലതിനെ
عَلَىٰ بَعْضٍ
മറ്റുചിലതിനേക്കാള്‍
فِي الْأُكُلِۚ
രുചിയില്‍
إِنَّ
തീര്‍ച്ചയായും
فِي ذَٰلِكَ
ഇതിലുണ്ട്
لَآيَاتٍ
ദൃഷ്ടാന്തങ്ങള്‍
لِّقَوْمٍ
ജനത്തിന്
يَعْقِلُونَ
അവര്‍ ചിന്തിക്കുന്നു
Full meaning Play ﴾13:4﴿
يَوْمَ
ദിനം
تَرَى
നീ കാണുന്ന
الْمُؤْمِنِينَ
സത്യവിശ്വാസികളെ
وَالْمُؤْمِنَاتِ
സത്യവിശ്വാസിനികളെയും
يَسْعَىٰ
സഞ്ചരിക്കുന്നതായി
نُورُهُم
അവരുടെ പ്രകാശം
بَيْنَ أَيْدِيهِمْ
അവരുടെ മുന്നില്‍
وَبِأَيْمَانِهِم
അവരുടെ വലതുവശത്തും
بُشْرَاكُمُ
നിങ്ങള്‍ക്കുള്ള സന്തോഷവാര്‍ത്ത
الْيَوْمَ
ഇന്ന്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങളാണ്
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
നദികള്‍
خَالِدِينَ
നിത്യവാസികള്‍
فِيهَاۚ
അതില്‍
ذَٰلِكَ
അത്
هُوَ
അതുതന്നെയാണ്
الْفَوْزُ
വിജയം
الْعَظِيمُ
മഹത്തായ
Full meaning Play ﴾57:12﴿
إِنَّ الَّذِينَ آمَنُوا
നിശ്ചയം വിശ്വസിച്ചവര്‍
وَعَمِلُوا
പ്രവര്‍ത്തിച്ചവരും
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
لَهُمْ
അവര്‍ക്കുണ്ട്
جَنَّاتٌ
സ്വര്‍ഗീയാരാമങ്ങള്‍
تَجْرِي
ഒഴുകുന്നു
مِن تَحْتِهَا
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُۚ
ആറുകള്‍
ذَٰلِكَ
അതാകുന്നു
الْفَوْزُ
വിജയം
الْكَبِيرُ
വലിയ
Full meaning Play ﴾85:11﴿