Repeated Words in Quran
ثَمَانِيَةَ
എട്ട്
أَزْوَاجٍۖ
ഇണകളെ
مِّنَ الضَّأْنِ
ചെമ്മരിയാടുകളില്‍നിന്ന്
اثْنَيْنِ
രണ്ട്
وَمِنَ الْمَعْزِ
കോലാടുകളില്‍നിന്ന്
اثْنَيْنِۗ
രണ്ട്
قُلْ
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
രണ്ട് ആണ്‍ വര്‍ഗങ്ങളെയാണോ
حَرَّمَ
അവര്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
അതിനെ
أَرْحَامُ
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
രണ്ട് പെണ്‍വര്‍ഗങ്ങളുടെ
نَبِّئُونِي
എനിക്ക് നിങ്ങള്‍ പറഞ്ഞുതരിക
بِعِلْمٍ
അറിവിന്റെ അടിസ്ഥാനത്തില്‍
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Full meaning Play ﴾6:143﴿
قَالَ
അദ്ദേഹം പറഞ്ഞു
إِنِّي أُرِيدُ
നിശ്ചയം ഞാന്‍ ഉദ്ദേശിക്കുന്നു
أَنْ أُنكِحَكَ
നിനക്ക് വിവാഹം ചെയ്തുതരാന്‍
إِحْدَى
ഒരുവളെ
ابْنَتَيَّ
എന്റെ രണ്ടു പെണ്‍മക്കളില്‍
هَاتَيْنِ
ഈ രണ്ട്
عَلَىٰ أَن تَأْجُرَنِي
നീ എനിക്ക് കൂലിപ്പണിയെടുക്കുന്നതിന്റെ മേലില്‍
ثَمَانِيَ
എട്ട്
حِجَجٍۖ
കൊല്ലം
فَإِنْ أَتْمَمْتَ
അഥവാ നീ പൂര്‍ത്തീകരിച്ചാല്‍
عَشْرًا
പത്ത്
فَمِنْ عِندِكَۖ
അത് നിന്റെ ഇഷ്ടം
وَمَا أُرِيدُ
ഞാന്‍ ഉദ്ദേശിക്കുന്നില്ല
أَنْ أَشُقَّ
കഷ്ടപ്പെടുത്താന്‍
عَلَيْكَۚ
നിന്നെ
سَتَجِدُنِي
എന്നെ നിനക്ക് കാണാം
إِن شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
مِنَ الصَّالِحِينَ
നല്ലവരുടെ കൂട്ടത്തില്‍ പെട്ടവനായി
Full meaning Play ﴾28:27﴿
خَلَقَكُم
അവന്‍ നിങ്ങളെ സൃഷ്ടിച്ചു
مِّن نَّفْسٍ
ആത്മാവില്‍ നിന്ന്
وَاحِدَةٍ
ഒരേയൊരു
ثُمَّ
പിന്നെ
جَعَلَ
അവന്‍ ഉണ്ടാക്കി
مِنْهَا
അതില്‍ നിന്ന്
زَوْجَهَا
അതിന്റെ ഇണയെ
وَأَنزَلَ
അവന്‍ ഒരുക്കിത്തന്നു
لَكُم
നിങ്ങള്‍ക്കായി
مِّنَ الْأَنْعَامِ
കന്നുകാലികളില്‍നിന്ന്
ثَمَانِيَةَ أَزْوَاجٍۚ
എട്ട് ജോഡികളെ
يَخْلُقُكُمْ
അവന്‍ നിങ്ങളെ സൃഷ്ടിക്കുന്നു
فِي بُطُونِ
ഉദരങ്ങളില്‍
أُمَّهَاتِكُمْ
നിങ്ങളുടെ മാതാക്കളുടെ
خَلْقًا
ഒരു സൃഷ്ടിപ്പ്
مِّن بَعْدِ خَلْقٍ
മറ്റൊരു സൃഷ്ടിപ്പിനു പിറകെ
فِي ظُلُمَاتٍ
ഇരുളുകള്‍ക്കുള്ളില്‍
ثَلَاثٍۚ
മൂന്ന്
ذَٰلِكُمُ اللَّهُ
അവനാകുന്നു അല്ലാഹു
رَبُّكُمْ
നിങ്ങളുടെ നാഥന്‍
لَهُ الْمُلْكُۖ
അവന്നാണ് ആധിപത്യം
لَا إِلَٰهَ
യാതൊരു ദൈവവുമില്ല
إِلَّا هُوَۖ
അവനല്ലാതെ
فَأَنَّىٰ
എന്നിരിക്കെ, എങ്ങനെ
تُصْرَفُونَ
നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
Full meaning Play ﴾39:6﴿
سَخَّرَهَا
അവന്‍ അതിനെ തിരിച്ചുവിട്ടു
عَلَيْهِمْ
അവരുടെ നേരെ
سَبْعَ
ഏഴ്
لَيَالٍ
രാവുകള്‍
وَثَمَانِيَةَ
എട്ട്
أَيَّامٍ
പകലുകള്‍
حُسُومًا
ഇടതടവില്ലാതെ
فَتَرَى
അപ്പോള്‍ നിനക്കു കാണാം
الْقَوْمَ
ആ ജനതയെ
فِيهَا
അതില്‍
صَرْعَىٰ
വീണുകിടക്കുന്നവരായി
كَأَنَّهُمْ
അവരാണെന്നപോലെ
أَعْجَازُ
തടികള്‍
نَخْلٍ
ഈത്തപ്പനകളുടെ
خَاوِيَةٍ
കടപുഴകി വീണ
Full meaning Play ﴾69:7﴿
وَالْمَلَكُ
മലക്കുകള്‍
عَلَىٰ أَرْجَائِهَاۚ
അതിന്റെ നാനാ ഭാഗങ്ങളിലുണ്ടായിരിക്കും
وَيَحْمِلُ
ചുമക്കും
عَرْشَ
സിംഹാസനം
رَبِّكَ
നിന്റെ നാഥന്റെ
فَوْقَهُمْ
അവര്‍ക്കു മീതെ
يَوْمَئِذٍ
അന്നാളില്‍
ثَمَانِيَةٌ
എട്ടുപേര്‍
Full meaning Play ﴾69:17﴿