Repeated Words in Quran
إِنَّا
നിശ്ചയം, നാം
سَنُلْقِي
നാം അവതരിപ്പിക്കുന്നതാണ്
عَلَيْكَ
നിനക്ക്
قَوْلًا
വചനം
ثَقِيلًا
ഭാരിച്ച
Full meaning Play ﴾73:5﴿
إِنَّ هَٰؤُلَاءِ
നിശ്ചയം, ഇക്കൂട്ടര്‍
يُحِبُّونَ
അവര്‍ ഇഷ്ടപ്പെടുന്നു
الْعَاجِلَةَ
ക്ഷണികമായ ഐഹിക നേട്ടത്തെ
وَيَذَرُونَ
അവര്‍ വിട്ടുകളയുകയും ചെയ്യുന്നു
وَرَاءَهُمْ
അവരുടെ പിറകില്‍
يَوْمًا
ഒരു നാളിനെ
ثَقِيلًا
ഭാരമേറിയ
Full meaning Play ﴾76:27﴿