Repeated Words in Quran
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
ارْكَعُوا
നിങ്ങള്‍ നമിക്കുക
وَاسْجُدُوا
നിങ്ങള്‍ സാഷ്ടാംഗം പ്രണമിക്കുക
وَاعْبُدُوا
നിങ്ങള്‍ വഴിപ്പെടുക
رَبَّكُمْ
നിങ്ങളുടെ നാഥന്
وَافْعَلُوا
നിങ്ങള്‍ ചെയ്യുക
الْخَيْرَ
നന്മ
لَعَلَّكُمْ
നിങ്ങളായേക്കാം
تُفْلِحُونَ۩
നിങ്ങള്‍ വിജയം വരിക്കും
Full meaning Play ﴾22:77﴿