Repeated Words in Quran
ثُمَّ
പിന്നെ
تَوَلَّيْتُم
നിങ്ങള്‍ പിന്തിരിഞ്ഞുകളഞ്ഞു
مِّن بَعْدِ ذَٰلِكَۖ
അതിന്ന്ശേഷം
فَلَوْلَا
ഇല്ലായിരുന്നെങ്കില്‍
فَضْلُ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
وَرَحْمَتُهُ
അവന്റെ കാരുണ്യവും
لَكُنتُم
നിങ്ങള്‍ ആയിത്തീരുകതന്നെ ചെയ്യുമായിരുന്നു
مِّنَ الْخَاسِرِينَ
നഷ്ടം പറ്റിയവരില്‍
Full meaning Play ﴾2:64﴿
وَإِذْ أَخَذْنَا
നാം വാങ്ങിയ സന്ദര്‍ഭം
مِيثَاقَ
ഉറപ്പ്
بَنِي إِسْرَائِيلَ
ഇസ്രയേല്‍ മക്കളില്‍നിന്ന്
لَا تَعْبُدُونَ
നിങ്ങള്‍ വഴിപ്പെടരുത് (എന്ന്)
إِلَّا اللَّهَ
അല്ലാഹുവിനല്ലാതെ
وَبِالْوَالِدَيْنِ
മാതാപിതാക്കളോട്
إِحْسَانًا
നല്ല നിലയില്‍ വര്‍ത്തിക്കണം
وَذِي الْقُرْبَىٰ
അടുത്ത ബന്ധുക്കളോടും
وَالْيَتَامَىٰ
അനാഥകളോടും
وَالْمَسَاكِينِ
അഗതികളോടും
وَقُولُوا
നിങ്ങള്‍ പറയുകയും വേണം
لِلنَّاسِ
ജനങ്ങളോട്
حُسْنًا
നല്ലത്
وَأَقِيمُوا
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വഹിക്കുകയും ചെയ്യുക
الصَّلَاةَ
നമസ്കാരത്തെ
وَآتُوا
നിങ്ങള്‍ നല്‍കുകയും ചെയ്യുക
الزَّكَاةَ
സകാത്ത്
ثُمَّ
പിന്നീട്
تَوَلَّيْتُمْ
നിങ്ങള്‍ പുറം തിരിഞ്ഞു
إِلَّا
ഒഴിച്ച്
قَلِيلًا
അല്‍പം ചിലര്‍
مِّنكُمْ
നിങ്ങളിലെ
وَأَنتُم
നിങ്ങള്‍
مُّعْرِضُونَ
അവഗണിച്ച് പിന്തിരിഞ്ഞു നടക്കുന്നവരാകുന്നു
Full meaning Play ﴾2:83﴿
وَأَطِيعُوا اللَّهَ
അല്ലാഹുവിനെ നിങ്ങള്‍ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
ദൈവദൂതനെയും നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
وَاحْذَرُواۚ
നിങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
فَإِن تَوَلَّيْتُمْ
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
നിങ്ങള്‍ അറിയുക
أَنَّمَا
നിശ്ചയം
عَلَىٰ رَسُولِنَا
നമ്മുടെ ദൂതന്റെ മേലുള്ളത്(കടമ)
الْبَلَاغُ
ദിവ്യസന്ദേശം എത്തിച്ചുതരലാകുന്നു
الْمُبِينُ
വ്യക്തമായ
Full meaning Play ﴾5:92﴿
وَأَذَانٌ
അറിയിപ്പാണിത്
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്നുള്ള
وَرَسُولِهِ
അവന്റെ ദൂതനില്‍ നിന്നും
إِلَى النَّاسِ
ജനങ്ങള്‍ക്ക്
يَوْمَ الْحَجِّ
ഹജ്ജ് നാളില്‍
الْأَكْبَرِ
മഹത്തായ
أَنَّ اللَّهَ
നിശ്ചയം അല്ലാഹു
بَرِيءٌ
ബാധ്യത ഒഴിഞ്ഞവനാണ്
مِّنَ الْمُشْرِكِينَۙ
ബഹുദൈവ വിശ്വാസികളില്‍ നിന്ന്
وَرَسُولُهُۚ
അവന്റെ ദൂതനും
فَإِن تُبْتُمْ
അതിനാല്‍ നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍
فَهُوَ
അതാണ്
خَيْرٌ
ഉത്തമം
لَّكُمْۖ
നിങ്ങള്‍ക്ക്
وَإِن تَوَلَّيْتُمْ
അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
فَاعْلَمُوا
അറിയുക
أَنَّكُمْ
നിശ്ചയം നിങ്ങള്‍
غَيْرُ مُعْجِزِي اللَّهِۗ
അല്ലാഹുവിനെ തോല്‍പിക്കാന്‍ കഴിയാത്തവരാണ്
وَبَشِّرِ
നീ സുവാര്‍ത്ത അറിയിക്കുക
الَّذِينَ كَفَرُوا
സത്യനിഷേധികളോട്
بِعَذَابٍ
ശിക്ഷയെപ്പറ്റി
أَلِيمٍ
നോവേറിയ
Full meaning Play ﴾9:3﴿
فَإِن تَوَلَّيْتُمْ
അഥവാ, നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَمَا سَأَلْتُكُم
ഞാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലല്ലോ
مِّنْ أَجْرٍۖ
ഒരു പ്രതിഫലവും
إِنْ أَجْرِيَ
എനിക്കുള്ള പ്രതിഫലമല്ല
إِلَّا عَلَى اللَّهِۖ
അല്ലാഹുവിങ്കലല്ലാതെ
وَأُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
ഞാന്‍ ആയിരിക്കാന്‍
مِنَ الْمُسْلِمِينَ
മുസ്‌ലികളില്‍
Full meaning Play ﴾10:72﴿
فَهَلْ عَسَيْتُمْ
നിങ്ങളായേക്കുമോ?
إِن تَوَلَّيْتُمْ
നിങ്ങള്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
أَن تُفْسِدُوا
നിങ്ങള്‍ കുഴപ്പമുണ്ടാക്കാന്‍ (ശ്രമിക്കുന്നവര്‍)
فِي الْأَرْضِ
ഭൂമിയില്‍
وَتُقَطِّعُوا
നിങ്ങള്‍ മുറിച്ചുകളയാനും
أَرْحَامَكُمْ
നിങ്ങളുടെ കുടുംബബന്ധങ്ങളെ
Full meaning Play ﴾47:22﴿
قُل
നീ പറയുക
لِّلْمُخَلَّفِينَ
പിന്മാറി നിന്നവരോട്
مِنَ الْأَعْرَابِ
ഗ്രാമീണ അറബികളില്‍നിന്ന്
سَتُدْعَوْنَ
വഴിയെ നിങ്ങള്‍ വിളിക്കപ്പെടും
إِلَىٰ قَوْمٍ
ഒരു ജനവിഭാഗത്തിലേക്ക് (ഒരു ജനവിഭാഗത്തെ നേരിടാന്‍)
أُولِي بَأْسٍ
ആക്രമണ ശേഷിയുള്ള
شَدِيدٍ
കഠിനമായ
تُقَاتِلُونَهُمْ
നിങ്ങള്‍ക്ക് അവരോട് യുദ്ധം ചെയ്യേണ്ടിവരും
أَوْ يُسْلِمُونَۖ
അവര്‍ കീഴടങ്ങുന്നതുവരെ
فَإِن تُطِيعُوا
നിങ്ങള്‍ അനുസരിക്കുമെങ്കില്‍
يُؤْتِكُمُ اللَّهُ
അല്ലാഹു നിങ്ങള്‍ക്കു നല്‍കും
أَجْرًا
പ്രതിഫലം
حَسَنًاۖ
ഉത്തമമായ
وَإِن تَتَوَلَّوْا
നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍
كَمَا تَوَلَّيْتُم
നിങ്ങള്‍ പിന്തിരിഞ്ഞപോലെ
مِّن قَبْلُ
നേരത്തെ
يُعَذِّبْكُمْ
അവന്‍ നിങ്ങളെ ശിക്ഷിക്കും
عَذَابًا
ശിക്ഷ
أَلِيمًا
നോവേറിയ
Full meaning Play ﴾48:16﴿
وَأَطِيعُوا
നിങ്ങള്‍ അനുസരിക്കുക
اللَّهَ
അല്ലാഹുവിനെ
وَأَطِيعُوا
നിങ്ങള്‍ അനുസരിക്കുകയും ചെയ്യുക
الرَّسُولَۚ
ദൈവദൂതനെ
فَإِن تَوَلَّيْتُمْ
ഇനി നിങ്ങള്‍ പിന്തിരിയുന്നുവെങ്കില്‍
فَإِنَّمَا
അപ്പോള്‍ നിശ്ചയമായും
عَلَىٰ رَسُولِنَا
നമ്മുടെ ദൂതന്റെ ബാധ്യത
الْبَلَاغُ
എത്തിച്ചുകൊടുക്കല്‍ മാത്രമാകുന്നു
الْمُبِينُ
വ്യക്തമായ
Full meaning Play ﴾64:12﴿