Repeated Words in Quran
فَإِن تَوَلَّوْا
എന്നിട്ടും അവര്‍ പുറംതിരിയുകയാണെങ്കില്‍
فَقُلْ
പറയുക
حَسْبِيَ
എനിക്കുമതി
اللَّهُ
അല്ലാഹു
لَا إِلَٰهَ
ഒരു ദൈവവുമില്ല
إِلَّا هُوَۖ
അവനല്ലാതെ
عَلَيْهِ
അവനില്‍
تَوَكَّلْتُۖ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَهُوَ
അവന്‍
رَبُّ الْعَرْشِ
സിംഹാസനത്തിന്റെ നാഥന്‍
الْعَظِيمِ
മഹത്തായ
Full meaning Play ﴾9:129﴿
وَقَالَ
അദ്ദേഹം പറഞ്ഞു
يَا بَنِيَّ
എന്റെ മക്കളേ
لَا تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കരുത്
مِن بَابٍ وَاحِدٍ
ഒരേ വാതിലിലൂടെ
وَادْخُلُوا
നിങ്ങള്‍ പ്രവേശിക്കുക
مِنْ أَبْوَابٍ
വാതിലുകളിലൂടെ
مُّتَفَرِّقَةٍۖ
വിവിധ
وَمَا أُغْنِي
ഞാന്‍ തടുത്ത് നിര്‍ത്തുകയില്ല
عَنكُم
നിങ്ങളില്‍നിന്ന്
مِّنَ اللَّهِ
ദൈവവിധിയില്‍നിന്ന്
مِن شَيْءٍۖ
യാതൊന്നും
إِنِ الْحُكْمُ
തീരുമാനാധികാരമില്ല
إِلَّا لِلَّهِۖ
അല്ലാഹുവിനല്ലാതെ
عَلَيْهِ
അവനില്‍
تَوَكَّلْتُۖ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
وَعَلَيْهِ
അവനില്‍
فَلْيَتَوَكَّلِ
ഭരമേല്‍പിക്കട്ടെ
الْمُتَوَكِّلُونَ
ഭരമേല്‍പിക്കുന്നവര്‍
Full meaning Play ﴾12:67﴿