Repeated Words in Quran
وَقُرْآنًا
ഖുര്‍ആനെ
فَرَقْنَاهُ
നാം അതിനെ പല ഭാഗമായി വേര്‍തിരിച്ചു
لِتَقْرَأَهُ
നീ അത് ഓതിക്കൊടുക്കാന്‍
عَلَى النَّاسِ
ജനങ്ങള്‍ക്ക്
عَلَىٰ مُكْثٍ
സാവധാനത്തില്‍
وَنَزَّلْنَاهُ
നാം അതിനെ ഇറക്കുകയും ചെയ്തിരിക്കുന്നു
تَنزِيلًا
ക്രമേണയുള്ള ഇറക്കല്‍
Full meaning Play ﴾17:106﴿
تَنزِيلًا
അവതീര്‍ണമായതാകുന്നു(ഇത്)
مِّمَّنْ خَلَقَ
സൃഷ്ടിച്ചവനില്‍ നിന്ന്
الْأَرْضَ
ഭൂമിയെയും
وَالسَّمَاوَاتِ
ആകാശങ്ങളെയും
الْعُلَى
അത്യുന്നതമായ
Full meaning Play ﴾20:4﴿
وَيَوْمَ
ദിവസം
تَشَقَّقُ
പൊട്ടിപ്പിളരും
السَّمَاءُ
ആകാശം
بِالْغَمَامِ
മേഘപടലം കൊണ്ട്
وَنُزِّلَ
ഇറക്കപ്പെട്ടു
الْمَلَائِكَةُ
മലക്കുകള്‍
تَنزِيلًا
ഒരിറക്കല്‍
Full meaning Play ﴾25:25﴿
إِنَّا
നിശ്ചയം നാം
نَحْنُ
നാം തന്നെ
نَزَّلْنَا
നാം അല്‍പാല്‍പമായി ഇറക്കിത്തന്നു
عَلَيْكَ
നിനക്ക്
الْقُرْآنَ
ഖുര്‍ആന്‍
تَنزِيلًا
ഒരു ഇറക്കിത്തരല്‍
Full meaning Play ﴾76:23﴿