Repeated Words in Quran
وَقُلِ
നീ പറയുക
الْحَمْدُ لِلَّهِ
അല്ലാഹുവിന്നു സ്തുതി (എന്ന്)
الَّذِي لَمْ يَتَّخِذْ
സ്വീകരിച്ചിട്ടില്ലാത്ത
وَلَدًا
പുത്രനെ
وَلَمْ يَكُن لَّهُ
അവന്ന് ഇല്ല (താനും)
شَرِيكٌ
ഒരു പങ്കാളിയും
فِي الْمُلْكِ
ആധിപത്യത്തില്‍
وَلَمْ يَكُن لَّهُ
അവന്നില്ല (ആവശ്യമില്ല)
وَلِيٌّ
രക്ഷിക്കുന്നവന്‍
مِّنَ الذُّلِّۖ
മാനക്കേടില്‍നിന്ന്
وَكَبِّرْهُ
നീ അവനെ മഹത്വപ്പെടുത്തുക
تَكْبِيرًا
ഒരു മഹത്വപ്പെടുത്തല്‍
Full meaning Play ﴾17:111﴿