Repeated Words in Quran
إِنَّ السَّاعَةَ
നിശ്ചയമായും അന്ത്യനാള്‍
آتِيَةٌ
വരുന്നതാണ്
أَكَادُ أُخْفِيهَا
ഞാനത് മറച്ചുവെച്ചേക്കും
لِتُجْزَىٰ
പ്രതിഫലം നല്‍കപ്പെടാന്‍
كُلُّ نَفْسٍ
ഓരോ വ്യക്തിയും
بِمَا تَسْعَىٰ
അയാള്‍ പ്രവര്‍ത്തിച്ചത്
Full meaning Play ﴾20:15﴿
فَأَلْقَاهَا
അപ്പോള്‍ അദ്ദേഹം അത് ഇട്ടു
فَإِذَا هِيَ
അപ്പോഴതാ അത്
حَيَّةٌ
ഒരു സര്‍പ്പം
تَسْعَىٰ
ഓടുന്നു
Full meaning Play ﴾20:20﴿
قَالَ
അദ്ദേഹം(മൂസാ) പറഞ്ഞു
بَلْ
എന്നാല്‍
أَلْقُواۖ
നിങ്ങള്‍ ഇടുവിന്‍
فَإِذَا
അപ്പോഴതാ
حِبَالُهُمْ
അവരുടെ കയറുകള്‍
وَعِصِيُّهُمْ
അവരുടെ വടികളും
يُخَيَّلُ إِلَيْهِ
അദ്ദേഹത്തിന് തോന്നുന്നു
مِن سِحْرِهِمْ
അവരുടെ മാരണവിദ്യയാല്‍
أَنَّهَا تَسْعَىٰ
നിശ്ചയമായും അവ ഓടുന്നുവെന്ന്
Full meaning Play ﴾20:66﴿