Repeated Words in Quran
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
സത്യനിഷേധികള്‍
لَوْلَا
എന്തുകൊണ്ടില്ല
نُزِّلَ
ഇറക്കപ്പെട്ടു
عَلَيْهِ
അദ്ദേഹത്തിന്
الْقُرْآنُ
ഖുര്‍ആന്‍
جُمْلَةً
മുഴുവന്‍
وَاحِدَةًۚ
ഒന്നിച്ച്
كَذَٰلِكَ
അപ്രകാരം ആയത്
لِنُثَبِّتَ
ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാണ്
بِهِ
അത് വഴി
فُؤَادَكَۖ
നിന്റെ ഹൃദയത്തെ
وَرَتَّلْنَاهُ
നാം അതിനെ ഇടവിട്ട് ഓതിത്തന്നു
تَرْتِيلًا
നിര്‍ത്തിനിര്‍ത്തിക്കൊണ്ട്
Full meaning Play ﴾25:32﴿
أَوْ زِدْ
അല്ലെങ്കില്‍ നീ വര്‍ധിപ്പിക്കുക
عَلَيْهِ
അതിനേക്കാള്‍
وَرَتِّلِ
നീ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക
الْقُرْآنَ
ഖുര്‍ആന്‍
تَرْتِيلًا
സാവധാനം ഓതല്‍
Full meaning Play ﴾73:4﴿