Repeated Words in Quran
وَلَا تَنكِحُوا
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
വിശ്വാസിനിയായ
خَيْرٌ
ഉത്തമം
مِّن مُّشْرِكَةٍ
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
ഒരു അടിമയാണ്
مُّؤْمِنٌ
വിശ്വാസിയായ
خَيْرٌ
ഉത്തമന്‍
مِّن مُّشْرِكٍ
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
നരകത്തിലേക്ക്
وَاللَّهُ
അല്ലാഹു
يَدْعُو
വിളിക്കുന്നു
إِلَى الْجَنَّةِ
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
പാപമോചനത്തിലേക്കും
بِإِذْنِهِۖ
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
അവന്‍ വിവരിക്കുന്നു
آيَاتِهِ
അവന്റെ തെളിവുകള്‍
لِلنَّاسِ
ജനങ്ങള്‍ക്ക്
لَعَلَّهُمْ
അവരാകാന്‍
يَتَذَكَّرُونَ
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
Full meaning Play ﴾2:221﴿
وَحَاجَّهُ
അദ്ദേഹത്തോട് തര്‍ക്കിച്ചു
قَوْمُهُۚ
അദ്ദേഹത്തിന്റെ ജനം
قَالَ
അദ്ദേഹം പറഞ്ഞു (ചോദിച്ചു)
أَتُحَاجُّونِّي
എന്നോട് നിങ്ങള്‍ തര്‍ക്കിക്കുകയാണോ?
فِي اللَّهِ
അല്ലാഹുവിന്റെ കാര്യത്തില്‍
وَقَدْ هَدَانِۚ
അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുന്നു
وَلَا أَخَافُ
ഞാന്‍ പേടിക്കുന്നില്ല
مَا تُشْرِكُونَ
നിങ്ങള്‍ പങ്കുചേര്‍ക്കുന്നവയെ
بِهِ
അവനില്‍
إِلَّا أَن يَشَاءَ
ഇച്ഛിച്ചാലല്ലാതെ
رَبِّي
എന്റെ നാഥന്‍
شَيْئًاۗ
വല്ലതും
وَسِعَ
വിപുലമായിരിക്കുന്നു
رَبِّي
എന്റെ നാഥന്‍
كُلَّ
എല്ലാ
شَيْءٍ
വസ്തുവിനും
عِلْمًاۗ
അറിവിനാല്‍
أَفَلَا تَتَذَكَّرُونَ
നിങ്ങള്‍ ചിന്തിക്കുന്നില്ലേ
Full meaning Play ﴾6:80﴿
وَلَا تَقْرَبُوا
നിങ്ങള്‍ അടുക്കരുത്
مَالَ
ധനത്തോട്
الْيَتِيمِ
അനാഥയുടെ
إِلَّا
അല്ലാതെ
بِالَّتِي
ഒരു രീതിയില്‍
هِيَ
അത്
أَحْسَنُ
ഏറ്റവും ഉത്തമമാണ്
حَتَّىٰ يَبْلُغَ
അവന്‍ എത്തുന്നതുവരെ
أَشُدَّهُۖ
അവന്റെ കാര്യബോധം
وَأَوْفُوا
നിങ്ങള്‍ തികവ് വരുത്തുക
الْكَيْلَ
അളവില്‍
وَالْمِيزَانَ
തൂക്കത്തിലും
بِالْقِسْطِۖ
നീതിപൂര്‍വം
لَا نُكَلِّفُ
നാം ബാധ്യതചുമത്തുകയില്ല
نَفْسًا
ഒരാള്‍ക്കും
إِلَّا
അല്ലാതെ
وُسْعَهَاۖ
അതിന് കഴിയുന്നത്
وَإِذَا قُلْتُمْ
നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍
فَاعْدِلُوا
നിങ്ങള്‍ നീതിപാലിക്കുക
وَلَوْ كَانَ
അവനായിരുന്നാലും
ذَا قُرْبَىٰۖ
കുടുംബബന്ധം ഉള്ളവന്‍
وَبِعَهْدِ اللَّهِ
അല്ലാഹുവോടുള്ള കരാര്‍
أَوْفُواۚ
നിങ്ങള്‍ പൂര്‍ത്തീകരിക്കുക
ذَٰلِكُمْ
അത്
وَصَّاكُم
അവന്‍ നിങ്ങളെ ഉപദേശിച്ചു
بِهِ
അതുകൊണ്ട്
لَعَلَّكُمْ
നിങ്ങള്‍ ആകാന്‍വേണ്ടി
تَذَكَّرُونَ
നിങ്ങള്‍ ഉപദേശം കൈക്കൊള്ളുന്നു
Full meaning Play ﴾6:152﴿
اتَّبِعُوا
നിങ്ങള്‍ പിന്‍പറ്റുക
مَا أُنزِلَ
ഇറക്കപ്പെട്ടതിനെ
إِلَيْكُم
നിങ്ങള്‍ക്ക്
مِّن رَّبِّكُمْ
നിങ്ങളുടെ നാഥനില്‍ നിന്ന്
وَلَا تَتَّبِعُوا
നിങ്ങള്‍ പിന്തുടരരുത്
مِن دُونِهِ
അവനെ കൂടാതെ
أَوْلِيَاءَۗ
രക്ഷകരെ
قَلِيلًا
വളരെ കുറച്ചേ
مَّا تَذَكَّرُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നുള്ളൂ
Full meaning Play ﴾7:3﴿
وَهُوَ
അവനാണ്
الَّذِي يُرْسِلُ
അയക്കുന്നവന്‍
الرِّيَاحَ
കാറ്റുകളെ
بُشْرًا
സുവാര്‍ത്ത അറിയിച്ചു കൊണ്ട്
بَيْنَ يَدَيْ
മുമ്പായി
رَحْمَتِهِۖ
തന്റെ അനുഗ്രഹത്തിന്റെ
حَتَّىٰ إِذَا أَقَلَّتْ
അങ്ങനെ അത് വഹിച്ചു കഴിഞ്ഞാല്‍
سَحَابًا
മേഘത്തെ
ثِقَالًا
കനത്ത
سُقْنَاهُ
അതിനെ നാം നയിക്കുന്നു
لِبَلَدٍ
ഏതെങ്കിലും നാട്ടിലേക്ക്
مَّيِّتٍ
നിര്‍ജീവമായ
فَأَنزَلْنَا
അങ്ങനെ നാം ഇറക്കുന്നു (പെയ്യിക്കുന്നു)
بِهِ
അതു വഴി
الْمَاءَ
വെള്ളം
فَأَخْرَجْنَا
അങ്ങനെ നാം ഉല്‍പാദിപ്പിക്കുന്നു
بِهِ
അതു വഴി
مِن كُلِّ الثَّمَرَاتِۚ
എല്ലാ പഴങ്ങളും
كَذَٰلِكَ
അപ്രകാരം
نُخْرِجُ
നാം പുറത്തു കൊണ്ടുവരും (ഉയിര്‍ത്തെഴുന്നേല്‍പിക്കും)
الْمَوْتَىٰ
മരിച്ചവരെ
لَعَلَّكُمْ تَذَكَّرُونَ
നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം
Full meaning Play ﴾7:57﴿
إِنَّ رَبَّكُمُ
നിശ്ചയം, നിങ്ങളുടെ നാഥന്‍
اللَّهُ
അല്ലാഹുവാണ്
الَّذِي خَلَقَ
സൃഷ്ടിച്ച
السَّمَاوَاتِ
ആകാശങ്ങള്‍
وَالْأَرْضَ
ഭൂമിയും
فِي سِتَّةِ أَيَّامٍ
ആറു നാളുകളിലായി
ثُمَّ
പിന്നീട്
اسْتَوَىٰ
അവന്‍ ഇരുന്നു
عَلَى الْعَرْشِۖ
സിംഹാസനത്തില്‍
يُدَبِّرُ
നിയന്ത്രിച്ചുകൊണ്ട്
الْأَمْرَۖ
കാര്യം, അധികാരം
مَا مِن شَفِيعٍ
ഒരു ശുപാര്‍ശകനുമില്ല
إِلَّا مِن بَعْدِ إِذْنِهِۚ
അവന്റെ അനുവാദത്തിനു ശേഷമല്ലാതെ
ذَٰلِكُمُ
അവനാണ്
اللَّهُ
അല്ലാഹു
رَبُّكُمْ
നിങ്ങളുടെ നാഥനായ
فَاعْبُدُوهُۚ
അതിനാല്‍ നിങ്ങള്‍ അവന് വഴിപ്പെടുക
أَفَلَا تَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചുമനസ്സിലാക്കുന്നില്ലേ
Full meaning Play ﴾10:3﴿
مَثَلُ الْفَرِيقَيْنِ
ഈ രണ്ടുവിഭാഗത്തിന്റെയും ഉപമ
كَالْأَعْمَىٰ
ഒരു അന്ധനെ പോലെയാണ്
وَالْأَصَمِّ
ബധിരനെയും
وَالْبَصِيرِ
കാഴ്ചയുള്ളവനെയും
وَالسَّمِيعِۚ
കേള്‍വിയുള്ളവനെയും
هَلْ يَسْتَوِيَانِ
ഇരുവരും സമാനരാണോ?
مَثَلًاۚ
ഉപമയില്‍
أَفَلَا تَذَكَّرُونَ
നിങ്ങള്‍ ആലോചിച്ചു നോക്കുന്നില്ലേ?
Full meaning Play ﴾11:24﴿
وَيَا قَوْمِ
എന്റെ ജനമേ
مَن يَنصُرُنِي
ആരാണെന്നെ രക്ഷിക്കുക
مِنَ اللَّهِ
അല്ലാഹു(വിന്റെശിക്ഷയി)ല്‍നിന്ന്
إِن طَرَدتُّهُمْۚ
ഞാനവരെ ആട്ടിയകറ്റിയാല്‍
أَفَلَا تَذَكَّرُونَ
നിങ്ങള്‍ (ചിന്തിച്ചു)മനസ്സിലാക്കുന്നില്ലേ
Full meaning Play ﴾11:30﴿
تُؤْتِي
അത് നല്‍കുന്നു
أُكُلَهَا
അതിന്റെ ഫലങ്ങള്‍
كُلَّ حِينٍ
എല്ലായ്പോഴും
بِإِذْنِ
അനുമതിയോടെ
رَبِّهَاۗ
അതിന്റെ നാഥന്റെ
وَيَضْرِبُ
ഉദാഹരിക്കുന്നു
اللَّهُ
അല്ലാഹു
الْأَمْثَالَ
ഉദാഹരണങ്ങള്‍
لِلنَّاسِ
ജനങ്ങള്‍ക്കുവേണ്ടി
لَعَلَّهُمْ
അവര്‍ ആയേക്കാം
يَتَذَكَّرُونَ
അവര്‍ ചിന്തിക്കുന്നു
Full meaning Play ﴾14:25﴿
أَفَمَن
അപ്പോള്‍ ഒരുവനോ
يَخْلُقُ
അവന്‍ സൃഷ്ടിക്കുന്നു
كَمَن
മറ്റൊരുത്തനെപ്പോലെ
لَّا يَخْلُقُۗ
അവന്‍ സൃഷ്ടിക്കുന്നില്ല
أَفَلَا تَذَكَّرُونَ
അപ്പോള്‍ എന്ത്കൊണ്ട് നിങ്ങള്‍ ചിന്തിച്ചുഗ്രഹിക്കുന്നില്ല
Full meaning Play ﴾16:17﴿
إِنَّ اللَّهَ
നിശ്ചയമായും അല്ലാഹു
يَأْمُرُ
കല്‍പിക്കുന്നു
بِالْعَدْلِ
നീതി ചെയ്യാന്‍
وَالْإِحْسَانِ
നന്മ പ്രവര്‍ത്തിക്കാനും
وَإِيتَاءِ
(സഹായം) നല്‍കാനും
ذِي الْقُرْبَىٰ
കുടുംബ ബന്ധമുള്ളവര്‍ക്ക്
وَيَنْهَىٰ عَنِ
അവന്‍ വിരോധിക്കുകയും ചെയ്യുന്നു
الْفَحْشَاءِ
നീചകൃത്യങ്ങള്‍
وَالْمُنكَرِ
നിഷിദ്ധവും
وَالْبَغْيِۚ
അതിക്രമവും
يَعِظُكُمْ
അവന്‍ നിങ്ങളെ ഉപദേശിക്കുന്നു
لَعَلَّكُمْ
നിങ്ങളാവാന്‍
تَذَكَّرُونَ
നിങ്ങള്‍ സ്മരിക്കുന്നു
Full meaning Play ﴾16:90﴿
سَيَقُولُونَ
അവര്‍ പറയും
لِلَّهِۚ
അല്ലാഹുവിന്റേതാണ്
قُلْ
നീ ചോദിക്കൂ
أَفَلَا تَذَكَّرُونَ
(എന്നിട്ടും) നിങ്ങള്‍ ബോധവാന്‍മാരാകുന്നില്ലേ
Full meaning Play ﴾23:85﴿
سُورَةٌ
അധ്യായമാണ്
أَنزَلْنَاهَا
നാം അതിറക്കിയിരിക്കുന്നു
وَفَرَضْنَاهَا
അതിനെ നിയമമാക്കുകയും ചെയ്തിരിക്കുന്നു
وَأَنزَلْنَا فِيهَا
നാമതില്‍ അവതരിപ്പിച്ചു
آيَاتٍ بَيِّنَاتٍ
വ്യക്തമായ തെളിവുകള്‍
لَّعَلَّكُمْ تَذَكَّرُونَ
നിങ്ങള്‍ ചിന്തിക്കാന്‍വേണ്ടി
Full meaning Play ﴾24:1﴿
يَا أَيُّهَا الَّذِينَ آمَنُوا
സത്യവിശ്വാസികളേ
لَا تَدْخُلُوا
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتًا
വീടുകളില്‍
غَيْرَ بُيُوتِكُمْ
നിങ്ങളുടെ വീടുകളല്ലാത്ത
حَتَّىٰ تَسْتَأْنِسُوا
നിങ്ങള്‍ അനുവാദം ചോദിക്കുംവരെ
وَتُسَلِّمُوا
നിങ്ങള്‍ സലാം പറയുകയും ചെയ്യുന്നു
عَلَىٰ أَهْلِهَاۚ
ആ വീട്ടുകാര്‍ക്ക്
ذَٰلِكُمْ
അതാകുന്നു
خَيْرٌ لَّكُمْ
നിങ്ങള്‍ക്ക് ഉത്തമം
لَعَلَّكُمْ تَذَكَّرُونَ
നിങ്ങള്‍ ചിന്തിക്കാന്‍വേണ്ടി
Full meaning Play ﴾24:27﴿
أَمَّن يُجِيبُ
അഥവാ ഉത്തരം നല്‍കുന്നവനോ
الْمُضْطَرَّ
പ്രയാസമനുഭവിക്കുന്നവന്
إِذَا دَعَاهُ
അവന്‍ അവനോട് പ്രാര്‍ഥിക്കുമ്പോള്‍
وَيَكْشِفُ
അകറ്റുകയും ചെയ്യുന്നവന്‍
السُّوءَ
ദുരിതം
وَيَجْعَلُكُمْ
നിങ്ങളെ ആക്കുന്നതും
خُلَفَاءَ
പ്രതിനിധികള്‍
الْأَرْضِۗ
ഭൂമിയിലെ
أَإِلَٰهٌ
മറ്റൊരു ദൈവമുണ്ടോ
مَّعَ اللَّهِۚ
അല്ലാഹുവിന്റെ കൂടെ
قَلِيلًا
അല്‍പം മാത്രമേ
مَّا تَذَكَّرُونَ
നിങ്ങള്‍ ചിന്തിക്കുന്നുള്ളൂ
Full meaning Play ﴾27:62﴿
وَلَقَدْ
നിശ്ചയം
آتَيْنَا
നാം നല്‍കി
مُوسَى
മൂസക്ക്
الْكِتَابَ
വേദപുസ്തകം
مِن بَعْدِ مَا أَهْلَكْنَا
നാം നശിപ്പിച്ചതിന്ന് ശേഷം
الْقُرُونَ
തലമുറകളെ
الْأُولَىٰ
മുന്‍കഴിഞ്ഞ
بَصَائِرَ
ഉള്‍ക്കാഴ്ചയായി
لِلنَّاسِ
ജനങ്ങള്‍ക്ക്
وَهُدًى
നേര്‍വഴിയും
وَرَحْمَةً
അനുഗ്രഹവുമാണത്
لَّعَلَّهُمْ
അവര്‍ ആയേക്കാം
يَتَذَكَّرُونَ
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
Full meaning Play ﴾28:43﴿
وَمَا كُنتَ
നീ ഉണ്ടായിരുന്നില്ല
بِجَانِبِ الطُّورِ
ആ മലയുടെ ഭാഗത്ത്
إِذْ نَادَيْنَا
നാം (മൂസയെ) വിളിച്ചപ്പോള്‍
وَلَٰكِن
എന്നാല്‍
رَّحْمَةً
അനുഗ്രഹത്താല്‍
مِّن رَّبِّكَ
നിന്റെ നാഥന്റെ
لِتُنذِرَ
നീ മുന്നറിയിപ്പ് നല്‍കാനാണിത്
قَوْمًا
ഒരു ജനതക്ക്
مَّا أَتَاهُم
അവരില്‍ വന്നെത്തിയിട്ടില്ല
مِّن نَّذِيرٍ
ഒരു മുന്നറിയിപ്പുകാരനും
مِّن قَبْلِكَ
നിനക്കുമുമ്പ്
لَعَلَّهُمْ
അവരായേക്കാം
يَتَذَكَّرُونَ
അവര്‍ ചിന്തിച്ചു മനസ്സിലാക്കുന്നു
Full meaning Play ﴾28:46﴿
وَلَقَدْ وَصَّلْنَا
നാം അടിക്കടി എത്തിച്ചുകൊടുത്തിട്ടുണ്ട്
لَهُمُ
അവര്‍ക്ക്
الْقَوْلَ
വചനം
لَعَلَّهُمْ
അവരായെങ്കിലോ
يَتَذَكَّرُونَ
അവര്‍ ചിന്തിച്ചുമനസ്സിലാക്കുന്നു
Full meaning Play ﴾28:51﴿
اللَّهُ
അല്ലാഹു
الَّذِي
യാതൊരുവനാണ്
خَلَقَ
അവന്‍ സൃഷ്ടിച്ചു
السَّمَاوَاتِ
ആകാശങ്ങളെ
وَالْأَرْضَ
ഭൂമിയെയും
وَمَا بَيْنَهُمَا
അവയ്ക്കിടയിലുള്ളതിനെയും
فِي سِتَّةِ أَيَّامٍ
ആറു ദിവസങ്ങളില്‍
ثُمَّ
പിന്നെ
اسْتَوَىٰ
അവന്‍ അസ്ഥനായി, ഉപവിഷ്ടനായി
عَلَى الْعَرْشِۖ
സിംഹാസനത്തില്‍
مَا لَكُم
നിങ്ങള്‍ക്കില്ല
مِّن دُونِهِ
അവനു പുറമെ
مِن وَلِيٍّ
ഒരു രക്ഷകന്‍
وَلَا شَفِيعٍۚ
ഒരു ശുപാര്‍ശകനുമില്ല
أَفَلَا تَتَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ
Full meaning Play ﴾32:4﴿
أَفَلَا تَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചറിയുന്നില്ലേ?
Full meaning Play ﴾37:155﴿
وَلَقَدْ ضَرَبْنَا
നാം വിവരിച്ചിട്ടുണ്ട്
لِلنَّاسِ
മനുഷ്യര്‍ക്കായി
فِي هَٰذَا الْقُرْآنِ
ഈ ഖുര്‍ആനില്‍
مِن كُلِّ مَثَلٍ
എല്ലാ തരത്തിലുമുള്ള ഉദാഹരണങ്ങള്‍
لَّعَلَّهُمْ يَتَذَكَّرُونَ
അവര്‍ ആലോചിച്ചറിയാന്‍
Full meaning Play ﴾39:27﴿
وَمَا يَسْتَوِي
തുല്യരാവുകയില്ല
الْأَعْمَىٰ
കുരുടന്‍
وَالْبَصِيرُ
കാഴ്ചയുള്ളവനും
وَالَّذِينَ آمَنُوا
സത്യവിശ്വാസം സ്വീകരിച്ചവരും
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
وَلَا الْمُسِيءُۚ
ദുര്‍വൃത്തനും(തുല്യമാവുക)ഇല്ല
قَلِيلًا
വളരെ കുറച്ചേ
مَّا تَتَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നുള്ളൂ
فَإِنَّمَا يَسَّرْنَاهُ
തീര്‍ച്ചയായും ഇതിനെ (ഈ വേദപുസ്തത്തെ) നാം വളരെ ലളിതമാക്കിയിരിക്കുന്നു
بِلِسَانِكَ
നിന്റെ ഭാഷയില്‍
لَعَلَّهُمْ يَتَذَكَّرُونَ
അവര്‍ (ജനം) ചിന്തിച്ചറിയാന്‍
Full meaning Play ﴾44:58﴿
أَفَرَأَيْتَ
നീ കണ്ടോ
مَنِ اتَّخَذَ
ആക്കിയവനെ
إِلَٰهَهُ
തന്റെ ദൈവമായി
هَوَاهُ
തന്റെ ദേഹേഛയെ
وَأَضَلَّهُ
അവനെ വഴികേടിലാക്കിയിരിക്കുന്നു
اللَّهُ
അല്ലാഹു
عَلَىٰ عِلْمٍ
അറിഞ്ഞുകൊണ്ടുതന്നെ
وَخَتَمَ
അവന്‍ മുദ്രവെച്ചിരിക്കുന്നു
عَلَىٰ سَمْعِهِ
അവന്റെ കാതിന്
وَقَلْبِهِ
അവന്റെ മനസ്സിനും
وَجَعَلَ
അവന്‍ ഉണ്ടാക്കിയിരിക്കുന്നു
عَلَىٰ بَصَرِهِ
അവന്റെ കണ്ണിനുമേല്‍
غِشَاوَةً
മൂടി
فَمَن يَهْدِيهِ
അപ്പോള്‍ അവനെ നേര്‍വഴിയിലാക്കാനാരുണ്ട്
مِن بَعْدِ اللَّهِۚ
അല്ലാഹുവെക്കൂടാതെ
أَفَلَا تَذَكَّرُونَ
എന്നിട്ടും നിങ്ങളൊട്ടും ചിന്തിച്ചറിയുന്നില്ലേ
Full meaning Play ﴾45:23﴿
وَمِن كُلِّ شَيْءٍ
എല്ലാ വസ്തുക്കളില്‍നിന്നും
خَلَقْنَا
നാം സൃഷ്ടിച്ചു
زَوْجَيْنِ
ഈരണ്ട് ഇണകളെ
لَعَلَّكُمْ
നിങ്ങളാകാന്‍
تَذَكَّرُونَ
നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നു (ചിന്തിച്ചു മനസ്സിലാക്കുന്നവര്‍)
Full meaning Play ﴾51:49﴿
وَلَقَدْ عَلِمْتُمُ
നിശ്ചയം നിങ്ങള്‍ അറിഞ്ഞിട്ടുണ്ട്
النَّشْأَةَ
സൃഷ്ടിപ്പിനെ
الْأُولَىٰ
ആദ്യത്തെ
فَلَوْلَا تَذَكَّرُونَ
എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്?
Full meaning Play ﴾56:62﴿
وَلَا بِقَوْلِ
വാക്കുമല്ല
كَاهِنٍۚ
ഒരു ജ്യോത്സ്യന്റെ
قَلِيلًا
വളരെക്കുറച്ച് മാത്രം
مَّا تَذَكَّرُونَ
നിങ്ങള്‍ ആലോചിക്കുന്നു
Full meaning Play ﴾69:42﴿