Repeated Words in Quran
الرِّجَالُ
പുരുഷന്‍മാര്‍
قَوَّامُونَ
നാഥന്മാരാകുന്നു, പരിപാലകരാകുന്നു
عَلَى النِّسَاءِ
സ്‌ത്രീകളുടെമേല്‍
بِمَا فَضَّلَ اللَّهُ
അല്ലാഹു ശ്രേഷ്ടരാക്കിയിട്ടുള്ളത് കൊണ്ട്
بَعْضَهُمْ
അവരില്‍ ചിലരെ
عَلَىٰ بَعْضٍ
ചിലരേക്കാള്‍
وَبِمَا أَنفَقُوا
അവര്‍(പുരുഷന്മാര്‍) ചെലവഴിക്കുന്നത് കൊണ്ടും
مِنْ أَمْوَالِهِمْۚ
അവരുടെ ധനങ്ങളില്‍ നിന്ന്
فَالصَّالِحَاتُ
അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍
قَانِتَاتٌ
അനുസരണ ശീലമുള്ളവരാണ്
حَافِظَاتٌ
സൂക്ഷിക്കുന്നവരാണ്
لِّلْغَيْبِ
(പുരുഷന്മാരുടെ)അഭാവത്തില്‍
بِمَا حَفِظَ اللَّهُۚ
അല്ലാഹു കാത്തുസൂക്ഷിക്കാന്‍ കല്‍പിച്ചതിനെ
وَاللَّاتِي تَخَافُونَ
നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകള്‍
نُشُوزَهُنَّ
അവരുടെ അനുസരണക്കേട്
فَعِظُوهُنَّ
നിങ്ങള്‍ അവരെ ഉപദേശിക്കുക
وَاهْجُرُوهُنَّ
അവരെ നിങ്ങള്‍ വിട്ട് നില്‍ക്കുക
فِي الْمَضَاجِعِ
കിടപ്പറകളില്‍
وَاضْرِبُوهُنَّۖ
അവരെ നിങ്ങള്‍ അടിക്കുക
فَإِنْ أَطَعْنَكُمْ
അങ്ങനെ അവര്‍ നിങ്ങളെ അനുസരിച്ചാല്‍
فَلَا تَبْغُوا
നിങ്ങള്‍ തേടരുത്
عَلَيْهِنَّ
അവര്‍ക്കെതിരെ
سَبِيلًاۗ
ഒരുവഴിയും
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
كَانَ
അവന്‍ ആയിരിക്കുന്നു
عَلِيًّا
അത്യുന്നതന്‍
كَبِيرًا
വലിയവന്‍(മഹാന്‍)
Full meaning Play ﴾4:34﴿
وَكَيْفَ
എങ്ങനെ
أَخَافُ
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
അല്ലാഹുവില്‍
مَا
ചിലതിനെ
لَمْ يُنَزِّلْ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
അതിനെക്കുറിച്ച്
عَلَيْكُمْ
നിങ്ങള്‍ക്ക്
سُلْطَانًاۚ
ഒരു തെളിവും
فَأَيُّ
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
ഇരുവിഭാഗങ്ങളില്‍
أَحَقُّ
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
നിര്‍ഭയത്വത്തിന്
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
നിങ്ങളറിയുന്നു
Full meaning Play ﴾6:81﴿
وَاذْكُرُوا
നിങ്ങള്‍ ഓര്‍ക്കുക
إِذْ
സന്ദര്‍ഭം
أَنتُمْ
നിങ്ങള്‍
قَلِيلٌ
തുഛം (ആയിരുന്ന)
مُّسْتَضْعَفُونَ
ദുര്‍ബലരായി കരുതപ്പെടുന്നവരും
فِي الْأَرْضِ
ഭൂമിയില്‍
تَخَافُونَ
നിങ്ങള്‍ ഭയപ്പെടുന്നു
أَن يَتَخَطَّفَكُمُ
നിങ്ങളെ റാഞ്ചിയെടുക്കുന്നതിനെ
النَّاسُ
ആളുകള്‍
فَآوَاكُمْ
അപ്പോള്‍ അവന്‍ നിങ്ങള്‍ക്ക് അഭയമേകി
وَأَيَّدَكُم
അവന്‍ നിങ്ങളെ പ്രബലരാക്കുകയും ചെയ്തു
بِنَصْرِهِ
അവന്റെ സഹായത്താല്‍
وَرَزَقَكُم
അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِ
വിശിഷ്ട വസ്തുക്കളില്‍ നിന്ന്
لَعَلَّكُمْ
നിങ്ങള്‍ ആകാന്‍വേണ്ടി
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു
Full meaning Play ﴾8:26﴿
ضَرَبَ
അവന്‍ വിവരിച്ചു തരുന്നു
لَكُم
നിങ്ങള്‍ക്ക്
مَّثَلًا
ഒരു ഉപമ
مِّنْ أَنفُسِكُمْۖ
നിങ്ങളുടെ കാര്യത്തില്‍ നിന്നു തന്നെ, നിങ്ങളില്‍ നിന്നുതന്നെ
هَل لَّكُم
നിങ്ങള്‍ക്കുണ്ടോ
مِّن مَّا مَلَكَتْ أَيْمَانُكُم
നിങ്ങളുടെ വലതുകൈ ഉടമപ്പെടുത്തിയവരില്‍ (അടിമകളില്‍)
مِّن شُرَكَاءَ
വല്ല പങ്കുകാരും
فِي مَا رَزَقْنَاكُمْ
നിങ്ങള്‍ക്ക് നാം നല്‍കിയ കാര്യങ്ങളില്‍
فَأَنتُمْ فِيهِ سَوَاءٌ
അങ്ങനെ നിങ്ങള്‍ അതില്‍ സമന്‍മാരായിക്കൊണ്ട്
تَخَافُونَهُمْ
നിങ്ങളവരെ ഭയപ്പെടുന്നു(മുണ്ടോ)
كَخِيفَتِكُمْ أَنفُسَكُمْۚ
നിങ്ങള്‍ അന്യോന്യം ഭയപ്പെടുന്നതുപോലെ
كَذَٰلِكَ
ഇവ്വിധം
نُفَصِّلُ
നാം വിവരിച്ചു കൊടുക്കുന്നു
الْآيَاتِ
തെളിവുകള്‍
لِقَوْمٍ
ജനത്തിന്
يَعْقِلُونَ
അവര്‍ ചിന്തിച്ചറിയുന്നു
Full meaning Play ﴾30:28﴿
لَّقَدْ صَدَقَ اللَّهُ
അല്ലാഹു യാഥാര്‍ഥ്യമാക്കിയിരിക്കുന്നു
رَسُولَهُ
തന്റെ ദൂതന്
الرُّؤْيَا
സ്വപ്നം
بِالْحَقِّۖ
സത്യനിഷ്ഠമായി
لَتَدْخُلُنَّ
നിങ്ങള്‍ പ്രവേശിക്കുകതന്നെ ചെയ്യും
الْمَسْجِدَ الْحَرَامَ
മസ്ജിദുല്‍ ഹറാമില്‍
إِن شَاءَ اللَّهُ
അല്ലാഹു ഉദ്ദേശിച്ചെങ്കില്‍
آمِنِينَ
നിര്‍ഭയരായി
مُحَلِّقِينَ
മുണ്ഡനം ചെയ്തവരായും
رُءُوسَكُمْ
നിങ്ങളുടെ തലകള്‍
وَمُقَصِّرِينَ
മുടിവെട്ടിയവരായും
لَا تَخَافُونَۖ
നിങ്ങള്‍ (ഒന്നും) ഭയപ്പെടാതെ
فَعَلِمَ
എന്നാല്‍ അവനറിഞ്ഞു
مَا لَمْ تَعْلَمُوا
നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്തത്
فَجَعَلَ
അതിനാല്‍ അവന്‍ ഉണ്ടാക്കിത്തന്നു
مِن دُونِ ذَٰلِكَ
അത് കൂടാതെ
فَتْحًا
വിജയം
قَرِيبًا
തൊട്ടുടനെയുള്ള
Full meaning Play ﴾48:27﴿