Repeated Words in Quran
وَإِن كَانَ كَبُرَ
വലുതായി(അസഹ്യമായി)തോന്നുന്നുവെങ്കില്‍
عَلَيْكَ
നിനക്ക്
إِعْرَاضُهُمْ
അവരുടെ അവഗണന
فَإِنِ اسْتَطَعْتَ
നിനക്ക് കഴിഞ്ഞാല്‍(കഴിയുമെങ്കില്‍)
أَن تَبْتَغِيَ
നീ തേടാന്‍
نَفَقًا
(ഒരു) തുരങ്കം
فِي الْأَرْضِ
ഭൂമിയില്‍
أَوْ سُلَّمًا
അല്ലെങ്കില്‍ (ഒരു) കോണി
فِي السَّمَاءِ
ആകാശത്തേക്ക്
فَتَأْتِيَهُم
അങ്ങനെ നീ അവര്‍ക്ക് എത്തിച്ചുകൊടുക്കും
بِآيَةٍۚ
ദൃഷ്ടാന്തം
وَلَوْ شَاءَ اللَّهُ
അല്ലാഹു ഇഛിച്ചു എങ്കില്‍
لَجَمَعَهُمْ
അവരെ അവന്‍ ഒരുമിച്ചുകൂട്ടി(ഒരുമിച്ചു കൂട്ടുമായിരുന്നു)
عَلَى الْهُدَىٰۚ
സന്മാര്‍ഗത്തില്‍
فَلَا تَكُونَنَّ
അതിനാല്‍ നീ ആകരുത്
مِنَ الْجَاهِلِينَ
അവിവേകികളുടെ കൂട്ടത്തില്‍
Full meaning Play ﴾6:35﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നോ
إِلَّا أَن تَأْتِيَهُمُ
അവരുടെ അടുത്ത് വരുന്നതിനെ അല്ലാതെ
الْمَلَائِكَةُ
മലക്കുകള്‍
أَوْ يَأْتِيَ
അല്ലെങ്കില്‍ വരുന്നതിനെ
رَبُّكَ
നിന്റെനാഥന്‍
أَوْ يَأْتِيَ
അല്ലെങ്കില്‍ വന്നെത്തുന്നതിനെ
بَعْضُ
ചില
آيَاتِ
ദൃഷ്ടാന്തങ്ങള്‍
رَبِّكَۗ
നിന്റെ നാഥന്റെ
يَوْمَ
ദിവസം
يَأْتِي
വരുന്നു(വരുന്ന)
بَعْضُ
ചിലത്
آيَاتِ
ദൃഷ്ടാന്തങ്ങളില്‍
رَبِّكَ
നിന്റെ നാഥന്റെ
لَا يَنفَعُ
ഉപകരിക്കുകയില്ല
نَفْسًا
ഒരാത്മാവിന്നും (ആര്‍ക്കും)
إِيمَانُهَا
(അതിന്റെ)വിശ്വാസം
لَمْ تَكُنْ
അതായിരുന്നില്ല
آمَنَتْ
അത് വിശ്വസിച്ചു
مِن قَبْلُ
മുമ്പ്തന്നെ
أَوْ كَسَبَتْ
അല്ലെങ്കില്‍ അത് പ്രവര്‍ത്തിച്ചു
فِي إِيمَانِهَا
അതിന്റെ വിശ്വാസത്തോടൊപ്പം
خَيْرًاۗ
വല്ല നന്മയും
قُلِ
നീ പറയുക
انتَظِرُوا
നിങ്ങള്‍ കാത്തിരിക്കുക
إِنَّا
തീര്‍ച്ചയായും ഞങ്ങള്‍
مُنتَظِرُونَ
കാത്തിരിക്കുന്നവരാണ്
Full meaning Play ﴾6:158﴿
قَالُوا
അവര്‍ പറഞ്ഞു
أُوذِينَا
ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു
مِن قَبْلِ
മുമ്പ്
أَن تَأْتِيَنَا
താങ്കള്‍ ഞങ്ങളുടെ അടുത്ത് വരുന്നതിനു
وَمِن بَعْدِ
ശേഷവും
مَا جِئْتَنَاۚ
താങ്കള്‍ ഞങ്ങളുടെ അടുത്ത് വന്നതിനു
قَالَ
അദ്ദേഹം പറഞ്ഞു
عَسَىٰ
ആയേക്കാം (ചെയ്തേക്കാം)
رَبُّكُمْ
നിങ്ങളുടെ നാഥന്‍
أَن يُهْلِكَ
അവന്‍ നശിപ്പിക്കുക എന്നത്
عَدُوَّكُمْ
നിങ്ങളുടെ എതിരാളിയെ
وَيَسْتَخْلِفَكُمْ
അവന്‍ നിങ്ങളെ പ്രതിനിധികളാക്കുകയും
فِي الْأَرْضِ
ഭൂമിയില്‍
فَيَنظُرَ
അപ്പോള്‍ അവന്‍ നോക്കും
كَيْفَ
എങ്ങനെ
تَعْمَلُونَ
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു(വെന്ന്)
Full meaning Play ﴾7:129﴿
أَفَأَمِنُوا
അവര്‍ നിര്‍ഭയരായിരിക്കയാണോ
أَن تَأْتِيَهُمْ
അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
غَاشِيَةٌ
ആവരണം ചെയ്യുന്നത്
مِّنْ عَذَابِ اللَّهِ
അല്ലാഹുവിന്റ ശിക്ഷയില്‍നിന്ന്
أَوْ تَأْتِيَهُمُ
അല്ലെങ്കില്‍ അവര്‍ക്ക് വന്നെത്തുന്നതിനെക്കുറിച്ച്
السَّاعَةُ
അന്ത്യദിനം
بَغْتَةً
പെട്ടെന്ന്
وَهُمْ
അവരായിരിക്കെ
لَا يَشْعُرُونَ
അവര്‍ ബോധവാന്മാരാകുന്നില്ല
Full meaning Play ﴾12:107﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുകയാണോ
إِلَّا أَن تَأْتِيَهُمُ
അവര്‍ക്ക് വരുന്നതിനെയല്ലാതെ
الْمَلَائِكَةُ
മലക്കുകള്‍
أَوْ
അല്ലെങ്കില്‍
يَأْتِيَ
വന്നെത്തുന്നത്
أَمْرُ رَبِّكَۚ
നിന്റെ നാഥന്റെ കല്‍പന
كَذَٰلِكَ
അപ്രകാരം(തന്നെയാണ്)
فَعَلَ
ചെയ്തത്
الَّذِينَ مِن قَبْلِهِمْۚ
അവര്‍ക്ക് മുമ്പുള്ളവര്‍
وَمَا ظَلَمَهُمُ
അവരോട് അക്രമം കാണിച്ചിട്ടില്ല
اللَّهُ
അല്ലാഹു
وَلَٰكِن
എന്നാല്‍
كَانُوا
അവരായിരുന്നു
أَنفُسَهُمْ
അവരോട് തന്നെ
يَظْلِمُونَ
അക്രമം പ്രവര്‍ത്തിക്കുന്നവര്‍
Full meaning Play ﴾16:33﴿
أَوْ
അല്ലെങ്കില്‍
تُسْقِطَ
നീ വീഴ്ത്തുക
السَّمَاءَ
ആകാശത്തെ
كَمَا زَعَمْتَ
നീ വാദിക്കുന്നതുപോലെ
عَلَيْنَا
ഞങ്ങളുടെമേല്‍
كِسَفًا
കഷ്ണങ്ങളായിട്ട്
أَوْ
അല്ലെങ്കില്‍
تَأْتِيَ
നീ വരിക
بِاللَّهِ
അല്ലാഹുവിനെയുംകൊണ്ട്
وَالْمَلَائِكَةِ
മലക്കുകളെയും
قَبِيلًا
കൂട്ടംകൂട്ടമായി
Full meaning Play ﴾17:92﴿
وَمَا
എന്താണ്
مَنَعَ
തടഞ്ഞത്
النَّاسَ
ജനങ്ങളെ
أَن يُؤْمِنُوا
അവര്‍ വിശ്വസിക്കുന്നതിന്ന്
إِذْ جَاءَهُمُ
അവര്‍ക്ക് വന്നെത്തിയപ്പോള്‍
الْهُدَىٰ
സന്‍മാര്‍ഗം
وَيَسْتَغْفِرُوا
അവര്‍ പാപമോചനം തേടാനും
رَبَّهُمْ
അവരുടെ നാഥനോട്
إِلَّا أَن تَأْتِيَهُمْ
അവര്‍ക്ക് വന്നെത്തുന്നതിനെയല്ലാതെ
سُنَّةُ
നടപടി ക്രമം
الْأَوَّلِينَ
പൂര്‍വികരുടെ
أَوْ
അല്ലെങ്കില്‍
يَأْتِيَهُمُ
അവര്‍ക്കു വന്നെത്തുന്നതിനെ
الْعَذَابُ
ശിക്ഷ
قُبُلًا
നേരിട്ട്
وَلَا يَزَالُ
ആയിക്കൊണ്ടിരിക്കും
الَّذِينَ كَفَرُوا
സത്യത്തെ നിഷേധിച്ചവര്‍
فِي مِرْيَةٍ
സംശയത്തില്‍
مِّنْهُ
അതിനെപറ്റി
حَتَّىٰ تَأْتِيَهُمُ
അവര്‍ക്ക് വന്നെത്തും വരെ
السَّاعَةُ
അന്ത്യസമയം
بَغْتَةً
പെട്ടെന്ന്
أَوْ
അല്ലെങ്കില്‍
يَأْتِيَهُمْ
അവര്‍ക്ക് വന്നെത്തുന്നു
عَذَابُ
ശിക്ഷ
يَوْمٍ
ദിവസത്തിന്റെ
عَقِيمٍ
വിനാശകരമായ
Full meaning Play ﴾22:55﴿
وَقَالَ
പറഞ്ഞു
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
لَا تَأْتِينَا
ഞങ്ങള്‍ക്ക് വന്നെത്തുകയില്ല
السَّاعَةُۖ
ആ അന്ത്യസമയം
قُلْ
പറയുക
بَلَىٰ
അല്ല
وَرَبِّي
എന്റെ നാഥനാണ് സത്യം
لَتَأْتِيَنَّكُمْ
അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും
عَالِمِ
അറിയുന്നവന്‍
الْغَيْبِۖ
അഭൗതിക കാര്യങ്ങള്‍
لَا يَعْزُبُ
മറഞ്ഞുപോവുകയില്ല
عَنْهُ
അവനില്‍നിന്ന്
مِثْقَالُ ذَرَّةٍ
ഒരണുവിന്‍ തൂക്കം
فِي السَّمَاوَاتِ
ആകാശങ്ങളില്‍
وَلَا فِي الْأَرْضِ
ഭൂമിയിലും ഇല്ല
وَلَا أَصْغَرُ
ചെറുതുമില്ല
مِن ذَٰلِكَ
അതിനേക്കാള്‍
وَلَا أَكْبَرُ
വലുതുമില്ല
إِلَّا فِي كِتَابٍ
ഒരു ഗ്രന്ഥത്തിലില്ലാതെ
مُّبِينٍ
സുവ്യക്തമായ
Full meaning Play ﴾34:3﴿
هَلْ يَنظُرُونَ
അവര്‍ പ്രതീക്ഷിക്കുന്നുണ്ടോ
إِلَّا السَّاعَةَ
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
അവര്‍ക്ക് വന്നെത്തുന്നത്
بَغْتَةً
പെട്ടെന്ന്
وَهُمْ لَا يَشْعُرُونَ
അവര്‍ അറിയാതിരിക്കെ
Full meaning Play ﴾43:66﴿
فَهَلْ يَنظُرُونَ
അവര്‍ കാത്തിരിക്കുന്നുണ്ടോ?
إِلَّا السَّاعَةَ
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
അതായത്, അവര്‍ക്കത് വന്നെത്തുന്നതിനെ(യല്ലാതെ)
بَغْتَةًۖ
ആകസ്മികമായി
فَقَدْ جَاءَ
എന്നാല്‍ ആഗതമായിരിക്കുന്നു
أَشْرَاطُهَاۚ
അതിന്റെ അടയാളങ്ങള്‍
فَأَنَّىٰ لَهُمْ
അവര്‍ക്കെങ്ങനെ (സാധിക്കും)
إِذَا جَاءَتْهُمْ
അതവര്‍ക്കു വന്നെത്തിയാല്‍
ذِكْرَاهُمْ
തങ്ങള്‍ക്കുള്ള ഉദ്ബോധനം (ഉള്‍ക്കൊള്ളാന്‍)
Full meaning Play ﴾47:18﴿
لَمْ يَكُنِ
ആയിട്ടില്ല
الَّذِينَ كَفَرُوا
നിഷേധിച്ചവര്‍
مِنْ أَهْلِ الْكِتَابِ
വേദക്കാരില്‍പെട്ട
وَالْمُشْرِكِينَ
ബഹുദൈവ വിശ്വാസികളിലും
مُنفَكِّينَ
വേര്‍പിരിയുന്നവര്‍
حَتَّىٰ تَأْتِيَهُمُ
അവര്‍ക്കു വന്നെത്തുന്നതു വരെ
الْبَيِّنَةُ
വ്യക്തമായ തെളിവ്
Full meaning Play ﴾98:1﴿