Repeated Words in Quran
الَّذِي جَعَلَ
ആക്കിയവന്‍
لَكُمُ
നിങ്ങള്‍ക്ക്
الْأَرْضَ
ഭൂമിയെ
فِرَاشًا
വിരിപ്പ്
وَالسَّمَاءَ
ആകാശത്തെ
بِنَاءً
കെട്ടിടം, മേലാപ്പ്
وَأَنزَلَ
അവന്‍ ഇറക്കുകയും ചെയ്തു
مِنَ السَّمَاءِ
മാനത്ത്നിന്ന്
مَاءً
വെള്ളം
فَأَخْرَجَ
എന്നിട്ടവന്‍ ഉല്‍പാദിപ്പിച്ചു
بِهِ
അതുവഴി
مِنَ الثَّمَرَاتِ
കായ്കനികളാല്‍
رِزْقًا لَّكُمْۖ
നിങ്ങള്‍ക്ക് ആഹാരം
فَلَا تَجْعَلُوا
അതിനാല്‍ നിങ്ങള്‍ ഉണ്ടാക്കരുത്
لِلَّهِ
അല്ലാഹുവിന്ന്
أَندَادًا
സമന്മാരെ
وَأَنتُمْ
നിങ്ങള്‍ ആണെന്നിരിക്കെ
تَعْلَمُونَ
നിങ്ങള്‍ അറിയുന്നു
Full meaning Play ﴾2:22﴿
قُلْ
നീ പറയുക(ചോദിക്കുക)
أَنَدْعُو
ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയോ?
مِن دُونِ اللَّهِ
അല്ലാഹുവെക്കൂടാതെ
مَا
ഒന്നിനെ
لَا يَنفَعُنَا
അത് ഞങ്ങള്‍ക്ക് ഗുണംവരുത്തുകയില്ല
وَلَا يَضُرُّنَا
അത് ദോഷം വരുത്തുകയുമില്ല
وَنُرَدُّ
ഞങ്ങള്‍ മടക്കപ്പെടുകയോ
عَلَىٰ أَعْقَابِنَا
ഞങ്ങളുടെ പിറകോട്ട്
بَعْدَ
ശേഷം
إِذْ هَدَانَا اللَّهُ
ഞങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കിയതിന്
كَالَّذِي
ഒരുവനെപ്പോലെ
اسْتَهْوَتْهُ
അവനെ വശീകരിച്ച് വഴിപിഴപ്പിച്ചു
الشَّيَاطِينُ
പിശാചുക്കള്‍
فِي الْأَرْضِ
ഭൂമിയില്‍
حَيْرَانَ
പരിഭ്രാന്തനായി അലയുന്നവനായിട്ട്
لَهُ
അവന്നുണ്ട്
أَصْحَابٌ
ചില കൂട്ടുകാര്‍
يَدْعُونَهُ
അവര്‍ അവനെ ക്ഷണിക്കുന്നു
إِلَى الْهُدَى
നേര്‍വഴിയിലേക്ക്
ائْتِنَاۗ
ഞങ്ങളുടെ അടുത്തേക്ക് വരൂ(എന്ന്)
قُلْ
പറയുക
إِنَّ هُدَى اللَّهِ
തീര്‍ച്ചയായും അല്ലാഹുവിന്റെ മാര്‍ഗദര്‍ശനം
هُوَ
അതാണ്
الْهُدَىٰۖ
(യഥാര്‍ഥ) മാര്‍ഗദര്‍ശനം
وَأُمِرْنَا
ഞങ്ങള്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
لِنُسْلِمَ
ഞങ്ങള്‍ വഴിപ്പെടാന്‍
لِرَبِّ
നാഥന്
الْعَالَمِينَ
പ്രപഞ്ചങ്ങളുടെ
Full meaning Play ﴾6:71﴿
قُلْ
പറയുക
هَلْ تَرَبَّصُونَ
നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ
بِنَا
ഞങ്ങളുടെ കാര്യത്തില്‍
إِلَّا إِحْدَى الْحُسْنَيَيْنِۖ
രണ്ട് നേട്ടങ്ങളില്‍ ഏതെങ്കിലുമൊന്നല്ലാതെ
وَنَحْنُ
ഞങ്ങള്‍
نَتَرَبَّصُ
പ്രതീക്ഷിക്കുന്നു
بِكُمْ
നിങ്ങളുടെ കാര്യത്തില്‍
أَن يُصِيبَكُمُ
നിങ്ങളെ ഏല്‍പ്പിക്കുന്നതിനെ
اللَّهُ
അല്ലാഹു
بِعَذَابٍ
ശിക്ഷ
مِّنْ عِندِهِ
അവന്റെ പക്കല്‍ നിന്ന്(നേരിട്ട്)
أَوْ بِأَيْدِينَاۖ
അല്ലെങ്കില്‍ ഞങ്ങളുടെ കൈയാല്‍
فَتَرَبَّصُوا
അതിനാല്‍ നിങ്ങള്‍ കാത്തിരുന്നു കൊള്ളുക
إِنَّا
നിശ്ചയമായും ഞങ്ങള്‍
مَعَكُم
നിങ്ങളോടൊപ്പം
مُّتَرَبِّصُونَ
കാത്തിരിക്കുന്നവരാണ്
Full meaning Play ﴾9:52﴿
إِنِّي
നിശ്ചയമായും ഞാന്‍
تَوَكَّلْتُ
ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു
عَلَى اللَّهِ
അല്ലാഹുവില്‍
رَبِّي
എന്റെ നാഥന്‍
وَرَبِّكُمۚ
നിങ്ങളുടെയും നാഥന്‍
مَّا مِن دَابَّةٍ
ഒരു ജന്തുവുമില്ല
إِلَّا هُوَ
അവനായിട്ടല്ലാതെ
آخِذٌ
പിടിച്ചവന്‍
بِنَاصِيَتِهَاۚ
അതിന്റെ മൂര്‍ധാവ്
إِنَّ رَبِّي
നിസ്സംശയം എന്റെ നാഥന്‍
عَلَىٰ صِرَاطٍ
ഒരു വഴിയിലാണ്
مُّسْتَقِيمٍ
നേരായ
Full meaning Play ﴾11:56﴿
إِنَّكَ كُنتَ
നിശ്ചയമായും നീയാണ്
بِنَا
ഞങ്ങളെ
بَصِيرًا
കണ്ടുകൊണ്ടിരിക്കുന്നവന്‍
Full meaning Play ﴾20:35﴿
وَنَضَعُ
നാം സ്ഥാപിക്കും
الْمَوَازِينَ
തുലാസുകള്‍
الْقِسْطَ
നീതിപൂര്‍ണമായ
لِيَوْمِ الْقِيَامَةِ
ഉയിര്‍ത്തെഴുന്നേല്‍പു നാളില്‍
فَلَا تُظْلَمُ
അനീതി കാണിക്കപ്പെടുകയില്ല
نَفْسٌ
ഒരാളോടും
شَيْئًاۖ
അല്‍പവും
وَإِن كَانَ
ആയിരുന്നാലും
مِثْقَالَ
തൂക്കം
حَبَّةٍ مِّنْ خَرْدَلٍ
കടുകുമണി
أَتَيْنَا بِهَاۗ
നാം അത് കൊണ്ട് വരും
وَكَفَىٰ بِنَا
നാം തന്നെ മതി
حَاسِبِينَ
കണക്കുനോക്കുന്നവരായി
Full meaning Play ﴾21:47﴿
أَفَبِعَذَابِنَا
നമ്മുടെ ശിക്ഷ കിട്ടാനാണോ
يَسْتَعْجِلُونَ
ഇക്കൂട്ടര്‍ ധൃതികൂട്ടുന്നത്
Full meaning Play ﴾26:204﴿
وَأَصْبَحَ
ആയി
الَّذِينَ
ഒരു കൂട്ടര്‍
تَمَنَّوْا
അവര്‍ ആഗ്രഹിച്ചു
مَكَانَهُ
അവന്റെ സ്ഥാനം
بِالْأَمْسِ
ഇന്നലെ
يَقُولُونَ
അവര്‍ പറയുന്നു
وَيْكَأَنَّ
അഹോ കഷ്ടം!
اللَّهَ
അല്ലാഹു
يَبْسُطُ
ഉദാരമാക്കും
الرِّزْقَ
ഉപജീവനം
لِمَن يَشَاءُ
അവനിച്ഛിക്കുന്നവര്‍ക്ക്
مِنْ عِبَادِهِ
തന്റെ ദാസന്മാരില്‍
وَيَقْدِرُۖ
ഇടുക്കം വരുത്തുകയും ചെയ്യും
لَوْلَا أَن مَّنَّ اللَّهُ
അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നെങ്കില്‍
عَلَيْنَا
നമ്മോട്
لَخَسَفَ
അവന്‍ ആഴ്ത്തുമായിരുന്നു
بِنَاۖ
നമ്മെയും
وَيْكَأَنَّهُ
അഹോ കഷ്ടം!
لَا يُفْلِحُ
വിജയം വരിക്കുകയില്ല
الْكَافِرُونَ
സത്യനിഷേധികള്‍
Full meaning Play ﴾28:82﴿
أَفَبِعَذَابِنَا
നമ്മുടെ ശിക്ഷക്കുവേണ്ടിയാണോ?
يَسْتَعْجِلُونَ
ഇവരിങ്ങനെ തിടുക്കംകൂട്ടുന്നത്
Full meaning Play ﴾37:176﴿
قَالُوا
അവര്‍ പറയും
رَبَّنَا
ഞങ്ങളുടെ നാഥാ
أَمَتَّنَا
നീ ഞങ്ങളെ മരിപ്പിച്ചു
اثْنَتَيْنِ
രണ്ടു തവണ
وَأَحْيَيْتَنَا
നീ ഞങ്ങളെ ജീവിപ്പിക്കുകയും ചെയ്തു
اثْنَتَيْنِ
രണ്ടു തവണ
فَاعْتَرَفْنَا
ഇപ്പോള്‍ ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു
بِذُنُوبِنَا
ഞങ്ങളുടെ കുറ്റങ്ങള്‍
فَهَلْ
അതിനാല്‍ ഉണ്ടോ
إِلَىٰ خُرُوجٍ
പുറത്തുകടക്കാന്‍
مِّن سَبِيلٍ
വല്ല വഴിയും
Full meaning Play ﴾40:11﴿
اللَّهُ
അല്ലാഹുവാണ്
الَّذِي جَعَلَ
ആക്കിയവന്‍
لَكُمُ
നിങ്ങള്‍ക്കുവേണ്ടി
الْأَرْضَ
ഭൂമിയെ
قَرَارًا
വാസസ്ഥലം
وَالسَّمَاءَ
ആകാശത്തെ
بِنَاءً
മേല്‍പ്പുരയും
وَصَوَّرَكُمْ
അവന്‍ നിങ്ങളെ രൂപപ്പെടുത്തി
فَأَحْسَنَ
അവന്‍ ഭംഗിയാക്കുകയും ചെയ്തു
صُوَرَكُمْ
നിങ്ങളുടെ രൂപങ്ങളെ
وَرَزَقَكُم
അവന്‍ നിങ്ങള്‍ക്ക് അന്നം നല്‍കുകയും ചെയ്തു
مِّنَ الطَّيِّبَاتِۚ
വിശിഷ്ട വസ്തുക്കളില്‍ നിന്ന്
ذَٰلِكُمُ
അവനാകുന്നു
اللَّهُ
അല്ലാഹു
رَبُّكُمْۖ
നിങ്ങളുടെ നാഥനായ
فَتَبَارَكَ
അപ്പോള്‍ അനുഗ്രഹപൂര്‍ണനായിരിക്കുന്നു
اللَّهُ
അല്ലാഹു
رَبُّ
സര്‍വലോക നാഥനായ
الْعَالَمِينَ
അവനാകുന്നു
Full meaning Play ﴾40:64﴿
وَالَّذِينَ جَاءُوا
വന്നവര്‍ക്കും
مِن بَعْدِهِمْ
അവര്‍ക്കുശേഷം
يَقُولُونَ
അവര്‍ പറയുന്നു
رَبَّنَا
ഞങ്ങളുടെ നാഥാ
اغْفِرْ لَنَا
നീ ഞങ്ങള്‍ക്ക് പൊറുത്തുതരേണമേ
وَلِإِخْوَانِنَا
ഞങ്ങളുടെ സഹോദരങ്ങള്‍ക്കും
الَّذِينَ سَبَقُونَا
ഞങ്ങളെ മുന്‍കടന്ന
بِالْإِيمَانِ
സത്യവിശ്വാസത്തില്‍
وَلَا تَجْعَلْ
നീ ഉണ്ടാക്കരുതേ
فِي قُلُوبِنَا
ഞങ്ങളുടെ ഹൃദയങ്ങളില്‍
غِلًّا
വെറുപ്പ്
لِّلَّذِينَ آمَنُوا
വിശ്വസിച്ചവരോട്
رَبَّنَا
ഞങ്ങളുടെ നാഥാ
إِنَّكَ
ഉറപ്പായും നീ
رَءُوفٌ
കൃപയുള്ളവനാണ്
رَّحِيمٌ
ദയാപരനും
Full meaning Play ﴾59:10﴿