Repeated Words in Quran
فَإِنْ آمَنُوا
ഇനി അവര്‍ വിശ്വസിക്കുകയാണെങ്കില്‍
بِمِثْلِ مَا
യാതൊന്നുപോലെയുള്ളതില്‍
آمَنتُم
നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِهِ
അതില്‍
فَقَدِ اهْتَدَواۖ
അവര്‍ നേര്‍വഴി പ്രാപിച്ചു, തീര്‍ച്ച
وَّإِن تَوَلَّوْا
അവര്‍ പിന്തിരിഞ്ഞുപോവുകയാണെങ്കില്‍
فَإِنَّمَا هُمْ
നിശ്ചയമായും അവര്‍
فِي شِقَاقٍۖ
എതിര്‍പ്പില്‍ മാത്രമാണ്
فَسَيَكْفِيكَهُمُ
എന്നാല്‍ അവരില്‍നിന്ന് നിന്നെ സംരക്ഷിക്കും
اللَّهُۚ
അല്ലാഹു
وَهُوَ
അവന്‍
السَّمِيعُ
എല്ലാം കേള്‍ക്കുന്നവനാണ്
الْعَلِيمُ
എല്ലാം അറിയുന്നവനും
Full meaning Play ﴾2:137﴿
الشَّهْرُ الْحَرَامُ
ആദരണീയമാസം
بِالشَّهْرِ الْحَرَامِ
ആദരണീയമാസത്തിന് പകരം
وَالْحُرُمَاتُ
ആദരണീയ കാര്യങ്ങള്‍ക്ക്
قِصَاصٌۚ
പ്രതിക്രിയയുണ്ട്
فَمَنِ اعْتَدَىٰ
ആരെങ്കിലും അതിക്രമം കാണിച്ചാല്‍
عَلَيْكُمْ
നിങ്ങള്‍ക്കെതിരെ
فَاعْتَدُوا
നിങ്ങളും അതിക്രമിക്കുക
عَلَيْهِ
അതിനുപകരം
بِمِثْلِ
തുല്യമായത് കൊണ്ട്
مَا اعْتَدَىٰ عَلَيْكُمْۚ
നിങ്ങളോട് അതിക്രമം കാണിച്ചതിന്
وَاتَّقُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
وَاعْلَمُوا
നിങ്ങളറിയുക
أَنَّ اللَّهَ
നിശ്ചയം, അല്ലാഹു ആണെന്ന്
مَعَ الْمُتَّقِينَ
സൂക്ഷ്മത പുലര്‍ത്തുന്നവരോട് കൂടെ
Full meaning Play ﴾2:194﴿
وَالَّذِينَ كَسَبُوا
എന്നാല്‍ പ്രവര്‍ത്തിച്ചവര്‍
السَّيِّئَاتِ
തിന്മകള്‍
جَزَاءُ سَيِّئَةٍ
തിന്മക്കുള്ള പ്രതിഫലം
بِمِثْلِهَا
അതിനുതുല്യം തന്നെയാണ്
وَتَرْهَقُهُمْ
അവരെ ബാധിക്കുകയും ചെയ്യും
ذِلَّةٌۖ
അപമാനം
مَّا لَهُم
അവര്‍ക്കില്ല
مِّنَ اللَّهِ
അല്ലാഹുവില്‍ നിന്ന്
مِنْ عَاصِمٍۖ
രക്ഷിക്കുന്ന ആരും
كَأَنَّمَا أُغْشِيَتْ
മൂടപ്പെട്ടത് പോലെ
وُجُوهُهُمْ
അവരുടെ മുഖങ്ങള്‍
قِطَعًا
കഷ്ണങ്ങളാല്‍
مِّنَ اللَّيْلِ
രാത്രിയുടെ
مُظْلِمًاۚ
ഇരുള്‍മുറ്റിയ
أُولَٰئِكَ
അവരാണ്
أَصْحَابُ النَّارِۖ
നരകാവകാശികള്‍
هُمْ
അവര്‍
فِيهَا
അവിടെ
خَالِدُونَ
സ്ഥിരവാസികളാകുന്നു
Full meaning Play ﴾10:27﴿
وَإِنْ عَاقَبْتُمْ
നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍
فَعَاقِبُوا
അപ്പോള്‍ നിങ്ങള്‍ പ്രതികാരം ചെയ്തുകൊള്ളുക
بِمِثْلِ
ഒരു രീതി പോലെ
مَا عُوقِبْتُم
നിങ്ങള്‍ പ്രതികാരം ചെയ്യപ്പെട്ടു
بِهِۖ
ആ രീതിയില്‍
وَلَئِن صَبَرْتُمْ
ഇനി നിങ്ങള്‍ ക്ഷമിച്ചുവെങ്കില്‍
لَهُوَ
അത് തന്നെയാണ്
خَيْرٌ
ഉത്തമം
لِّلصَّابِرِينَ
ക്ഷമാശീലര്‍ക്ക്
Full meaning Play ﴾16:126﴿
قُل
പറയുക
لَّئِنِ اجْتَمَعَتِ
ഒരുമിച്ചുകൂടിയാല്‍
الْإِنسُ
മനുഷ്യനും
وَالْجِنُّ
ജിന്നും
عَلَىٰ أَن يَأْتُوا
അവര്‍ കൊണ്ടുവരാന്‍
بِمِثْلِ هَٰذَا الْقُرْآنِ
ഈ ഖുര്‍ആന്‍ പോലെയുള്ളത്
لَا يَأْتُونَ
അവര്‍ കൊണ്ടുവരുന്നതല്ല
بِمِثْلِهِ
ഇതുപോലെയുള്ളത്
وَلَوْ كَانَ
ആയാല്‍പോലും
بَعْضُهُمْ
അവരില്‍ചിലര്‍
لِبَعْضٍ
ചിലര്‍ക്ക്
ظَهِيرًا
സഹായി
Full meaning Play ﴾17:88﴿
قُل
നീ പറയുക
لَّوْ كَانَ
ആയിരുന്നാല്‍
الْبَحْرُ
സമുദ്രം
مِدَادًا
മഷി
لِّكَلِمَاتِ
വചനങ്ങള്‍ക്ക്
رَبِّي
എന്റെ നാഥന്റെ
لَنَفِدَ
തീര്‍ന്നു പോവുക തന്നെ ചെയ്യും
الْبَحْرُ
സമുദ്രം
قَبْلَ
മുമ്പായി
أَن تَنفَدَ
തീരുന്നതിന്റെ
كَلِمَاتُ
വചനങ്ങള്‍
رَبِّي
എന്റെ നാഥന്റെ
وَلَوْ جِئْنَا
നാം കൊണ്ടുവന്നാലും
بِمِثْلِهِ
അത് പോലെയുള്ള മറ്റൊന്ന്
مَدَدًا
സഹായകമായി
Full meaning Play ﴾18:109﴿
ذَٰلِكَ
അത്
وَمَنْ عَاقَبَ
വല്ലവനും പ്രതികാര നടപടി സ്വീകരിച്ചാല്‍
بِمِثْلِ
പോലെ
مَا عُوقِبَ بِهِ
താന്‍ ദ്രോഹിക്കപ്പെട്ടത്
ثُمَّ
പിന്നെയും
بُغِيَ عَلَيْهِ
അവനോട് അതിക്രമം ചെയ്യപ്പെട്ടു
لَيَنصُرَنَّهُ اللَّهُۗ
നിശ്ചയം അല്ലാഹു അവനെ സഹായിക്കുക തന്നെ ചെയ്യും
إِنَّ اللَّهَ
തീര്‍ച്ചയായും അല്ലാഹു
لَعَفُوٌّ
വിട്ടുവീഴ്ച ചെയ്യുന്നവനാണ്
غَفُورٌ
മാപ്പുനല്‍കുന്നവനും
Full meaning Play ﴾22:60﴿