Repeated Words in Quran
وَلَقَدْ نَعْلَمُ
തീര്‍ച്ചയായും നാം അറിയും
أَنَّكَ
തീര്‍ച്ചയായും താങ്കള്‍
يَضِيقُ
ഇടുങ്ങുന്നു
صَدْرُكَ
നിന്റെ മനസ്സ്
بِمَا يَقُولُونَ
അവര്‍ പറഞ്ഞുപരത്തുന്നതു കാരണം
Full meaning Play ﴾15:97﴿
نَّحْنُ
നാം
أَعْلَمُ
ഏറ്റവും നന്നായറിയുന്നവനാണ്
بِمَا يَقُولُونَ
അവര്‍ പറയുന്നതിനെകുറിച്ച്
إِذْ يَقُولُ
പറയുന്ന സന്ദര്‍ഭം
أَمْثَلُهُمْ طَرِيقَةً
അവരില്‍ ഉത്തമനായ നടപടിക്കാരന്‍
إِن لَّبِثْتُمْ
നിങ്ങള്‍ താമസിച്ചിട്ടില്ല
إِلَّا يَوْمًا
ഒരു ദിവസമല്ലാതെ
Full meaning Play ﴾20:104﴿
نَّحْنُ
നാം
أَعْلَمُ
നാം നന്നായറിയുന്നവനാണ്
بِمَا يَقُولُونَۖ
അവര്‍ പറയുന്നതിനെപ്പറ്റി
وَمَا أَنتَ
നീയല്ല
عَلَيْهِم
അവരുടെമേല്‍
بِجَبَّارٍۖ
നിര്‍ബന്ധം ചെലുത്തേണ്ടവന്‍
فَذَكِّرْ
അതിനാല്‍ നീ ഉദ്ബോധിപ്പിക്കുക
بِالْقُرْآنِ
ഖുര്‍ആന്‍ കൊണ്ട്
مَن
യാതൊരുവനെ
يَخَافُ
അവന്‍ ഭയപ്പെടും
وَعِيدِ
എന്റെ താക്കീതിനെ
Full meaning Play ﴾50:45﴿