Repeated Words in Quran
وَلَمَّا دَخَلُوا
അവര്‍ പ്രവേശിച്ചപ്പോള്‍
عَلَىٰ يُوسُفَ
യൂസുഫിന്റെ സന്നിധിയില്‍
آوَىٰ
അദ്ദേഹം അടുപ്പിച്ചു
إِلَيْهِ
തന്നിലേക്ക്
أَخَاهُۖ
തന്റെ സഹോദരനെ
قَالَ
അദ്ദേഹം പറഞ്ഞു
إِنِّي
നിശ്ചയം ഞാന്‍
أَنَا
ഞാന്‍ തന്നെയാണ്
أَخُوكَ
നിന്റെ സഹോദരന്‍
فَلَا تَبْتَئِسْ
അതിനാല്‍ നീ ദുഃഖിക്കേണ്ടതില്ല
بِمَا كَانُوا يَعْمَلُونَ
ഇവര്‍ ചെയ്തുകൊണ്ടിരുന്നതിനെക്കുറിച്ച്
Full meaning Play ﴾12:69﴿
يَوْمَ
ദിവസം
تَشْهَدُ
സാക്ഷിനില്‍ക്കും
عَلَيْهِمْ
അവര്‍ക്കെതിരെ
أَلْسِنَتُهُمْ
അവരുടെ നാവുകള്‍
وَأَيْدِيهِمْ
അവരുടെ കൈകളും
وَأَرْجُلُهُم
അവരുടെ കാലുകളും
بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച്
Full meaning Play ﴾24:24﴿
فَلَا تَعْلَمُ
അറിയുന്നില്ല
نَفْسٌ
ഒരാളും
مَّا أُخْفِيَ
എന്തൊക്കെയാണ് രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളതെന്ന്‌
لَهُم
അവര്‍ക്കായി
مِّن قُرَّةِ أَعْيُنٍ
കണ്‍കുളിര്‍പ്പിക്കുന്ന
جَزَاءً
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനുള്ള
Full meaning Play ﴾32:17﴿
أَمَّا الَّذِينَ
എന്നാല്‍ ഒരു കൂട്ടര്‍
آمَنُوا
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
സല്‍കര്‍മങ്ങള്‍
فَلَهُمْ
(അതിനാല്‍) അവര്‍ക്കുണ്ട്
جَنَّاتُ
സ്വര്‍ഗത്തോപ്പുകള്‍
الْمَأْوَىٰ
താമസത്തിന്റെ (താമസിക്കാന്‍)
نُزُلًا
ആതിഥ്യമായിക്കൊണ്ട്
بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പേരില്‍
Full meaning Play ﴾32:19﴿
حَتَّىٰ إِذَا مَا جَاءُوهَا
അങ്ങനെ അവരവിടെ എത്തിയാല്‍
شَهِدَ
സാക്ഷി പറയും
عَلَيْهِمْ
അവര്‍ക്കെതിരെ
سَمْعُهُمْ
അവരുടെ കാത്
وَأَبْصَارُهُمْ
അവരുടെ കണ്ണുകളും
وَجُلُودُهُم
അവരുടെ ചര്‍മങ്ങളും
بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്
Full meaning Play ﴾41:20﴿
جَزَاءً
പ്രതിഫലമായി
بِمَا كَانُوا يَعْمَلُونَ
അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള
Full meaning Play ﴾56:24﴿