Repeated Words in Quran
وَأَوْرَثْنَا
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
ആ ജനതക്ക്
الَّذِينَ
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
ഭൂമിയുടെ
وَمَغَارِبَهَا
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
നാം അനുഗ്രഹിച്ച
فِيهَاۖ
അവയില്‍
وَتَمَّتْ
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
വചനം
رَبِّكَ
നിന്റെ നാഥന്റെ
الْحُسْنَىٰ
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
യാതൊന്ന്
كَانَ
ആയിരുന്നു
يَصْنَعُ
നിര്‍മിക്കുന്നു
فِرْعَوْنُ
ഫിര്‍ഔന്‍
وَقَوْمُهُ
അവന്റെ ജനതയും
وَمَا
യാതൊന്നും
كَانُوا
അവരായിരുന്നു
يَعْرِشُونَ
അവര്‍ കെട്ടിപ്പൊക്കുന്നു
Full meaning Play ﴾7:137﴿
إِنِّي
തീര്‍ച്ചയായും ഞാന്‍
جَزَيْتُهُمُ
ഞാന്‍ അവര്‍ക്ക് പ്രതിഫലം നല്‍കി
الْيَوْمَ
ഇന്ന്
بِمَا صَبَرُوا
അവര്‍ ക്ഷമിച്ചതിനാല്‍
أَنَّهُمْ
തീര്‍ച്ചയായും അവര്‍
هُمُ
അവര്‍ (തന്നെയാണ്)
الْفَائِزُونَ
വിജയികള്‍
Full meaning Play ﴾23:111﴿
أُولَٰئِكَ
അവര്‍
يُجْزَوْنَ
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നു
الْغُرْفَةَ
ഉന്നതസ്ഥാനം
بِمَا صَبَرُوا
അവര്‍ ക്ഷമിച്ചതിന്റെ പേരില്‍
وَيُلَقَّوْنَ
അവര്‍ സ്വീകരിക്കപ്പെടുന്നു
فِيهَا
അതില്‍
تَحِيَّةً
അഭിവാദ്യത്തോടെ
وَسَلَامًا
സമാധാനാശംസകളോടെയും
Full meaning Play ﴾25:75﴿
أُولَٰئِكَ
അവര്‍
يُؤْتَوْنَ
അവര്‍ക്ക് നല്‍കപ്പെടും
أَجْرَهُم
അവരുടെ പ്രതിഫലം
مَّرَّتَيْنِ
രണ്ടുവട്ടം
بِمَا صَبَرُوا
അവര്‍ ക്ഷമിച്ചതിനാല്‍
وَيَدْرَءُونَ
അവര്‍ നേരിടുന്നു
بِالْحَسَنَةِ
നന്മകൊണ്ട്
السَّيِّئَةَ
തിന്മയെ
وَمِمَّا رَزَقْنَاهُمْ
നാം അവര്‍ക്ക് നല്‍കിയതില്‍നിന്ന്
يُنفِقُونَ
അവര്‍ ചെലവഴിക്കുന്നു
Full meaning Play ﴾28:54﴿
وَجَزَاهُم
അവന്‍ അവര്‍ക്ക് പ്രതിഫലമായി നല്‍കി
بِمَا صَبَرُوا
അവര്‍ ക്ഷമ പാലിച്ചതിനാല്‍
جَنَّةً
സ്വര്‍ഗത്തോപ്പ്
وَحَرِيرًا
പട്ടുടുപ്പും
Full meaning Play ﴾76:12﴿