لِيَكْفُرُوا
അവര് നന്ദികേടുകാണിക്കാനായി
بِمَا آتَيْنَاهُمْۚ
നാം അവര്ക്ക് നല്കിയതിനു(പകരമായി)
فَتَمَتَّعُواۖ
അതിനാല് നിങ്ങള് സുഖിച്ചുകൊള്ളുക
فَسَوْفَ تَعْلَمُونَ
എല്ലാം നിങ്ങള് അറിയുക തന്നെ ചെയ്യും
﴾16:55﴿
لِيَكْفُرُوا
അങ്ങനെ അവര് നന്ദികേടു കാണിക്കട്ടെ
بِمَا آتَيْنَاهُمْ
അവര്ക്ക് നാം നല്കിയതിനോട്
وَلِيَتَمَتَّعُواۖ
അവര് സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ
فَسَوْفَ يَعْلَمُونَ
എന്നാല് അടുത്തു തന്നെ അവരറിയും
﴾29:66﴿
لِيَكْفُرُوا
അങ്ങനെ അവര് നന്ദി കേട് കാണിക്കുന്നു
بِمَا آتَيْنَاهُمْۚ
അവര്ക്ക് നാം നല്കിയതിനോട്
فَتَمَتَّعُوا
فَسَوْفَ تَعْلَمُونَ
അടുത്തു തന്നെ നിങ്ങള് അറിയും
﴾30:34﴿